സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപ വര്‍ദ്ധിച്ചു
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 36,800 രൂപയും ഗ്രാമിന് 4,600 രൂപയുമായി. ബുധനാഴ്ച പവന് 200 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച പവന് 36,920 രൂപയില്‍ എത്തിയതാണ് നവംബര്‍ മാസത്തിലെ ഉയര്‍ന്ന നിരക്ക്.
"
https://www.facebook.com/Malayalivartha