സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല.... പവന് 36,800 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,800 രൂപയിലും ഗ്രാമിന് 4,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
നവംബര്‍ 16ന് പവന് 36,920 രൂപ രേഖപ്പെടുത്തിയതാണ് സമീപ കാലത്തെ ഉയര്‍ന്ന വില.
" fr
https://www.facebook.com/Malayalivartha