സ്വര്‍ണവിലയില്‍ കുറവ്..... പവന് 200 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ കുറവ്..... പവന് 200 രൂപ കുറഞ്ഞു. . ഗ്രാമിന് 25 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 36,600 രൂപയും ഗ്രാമിന് 4,575 രൂപയുമായി.
വ്യാഴാഴ്ച പവന് 80 രൂപ ഉയര്‍ന്ന ശേഷം ഒരു ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. നവംബര്‍ 16ന് പവന് 36,920 രൂപ രേഖപ്പെടുത്തിയതാണ് സമീപകാലത്തെ ഉയര്‍ന്ന വില.
"
https://www.facebook.com/Malayalivartha