സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 35,760 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,760 രൂപയിലും ഗ്രാമിന് 4,470 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
രണ്ടു ദിവസത്തിനിടെ പവന് 840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയെയും സ്വാധീനിച്ചത്.
"
https://www.facebook.com/Malayalivartha