സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 35,800 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,800 രൂപയിലും ഗ്രാമിന് 4,475 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 240 രൂപ കൂടിയ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
ഡിസംബര്‍ മാസത്തിലെ ഏറ്റവും കൂടിയ നിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha