സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്..... പവന് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാമിനു 50 രൂപയും ഒരു പവനു 400 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിനു 4630 രൂപയും ഒരു പവനു 37,040 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4680 ഒരു പവനു 37,440 രൂപയുമാണ് ഇന്നലത്തെ വില.
അതേസമയം സംസ്ഥാനത്ത് പെട്രോള്‍ വില 100 നു മുകളില്‍ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 106.36 രൂപയും ഡീസലിനു 93.47 രൂപയുമാണ് ഇന്നത്തെ വില.
എറണാകുളത്ത് പെട്രോളിനു 104.20 രൂപയും ഡീസലിനു 91.45 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ പെട്രോളിനു 104.46 രൂപയും ഡീസലിനു 91.72 രൂപയുമാണ് വില. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ഡീസല്‍, പെട്രോള്‍ വിലകളില്‍ ഏറ്റക്കുറച്ചിലുകളുണ്ട്.
രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും പെട്രോള്‍ വിലയെ ബാധിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha