സ്വര്‍ണ വില വീണ്ടും കൂടി, പവന് 21,360 രൂപ
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവുണ്ടായി. 21,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കൂടി 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു.
https://www.facebook.com/Malayalivartha