സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,360 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന്റെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha