GOLD
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 3960 രൂപയുടെ വർദ്ധനവ്
സംസ്ഥാനത്ത് സ്വര്ണവിലയില് കുതിപ്പ്... ഒറ്റയടിക്ക് വര്ദ്ധിച്ചത് 960 രൂപ, പവന് 62,000 രൂപയോടടുക്കുന്നു
31 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് കുതിപ്പ്... ഒറ്റയടിക്ക് വര്ദ്ധിച്ചത് 960 രൂപ, പവന് 62,000 രൂപയോടടുക്കുന്നു. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്. 120 ...
സാധാരണക്കാര് നെട്ടോട്ടത്തില്.... സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 61,000 ത്തിനോടടുക്കുന്നു....
29 January 2025
സാധാരണക്കാര് നെട്ടോട്ടത്തില്....സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 680 രൂപയുടെ വര്ദ്ധനവ്. ഇതോടെ സ്വര്ണവില പുതിയ റെക്കോര്ഡിട്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന വിലയിലാണ...
സംസ്ഥാനത്ത് സ്വര്ണ വിലയില് ഇടിവ്... പവന് 240 രൂപയുടെ കുറവ്
28 January 2025
സംസ്ഥാനത്ത് സ്വര്ണ വിലയില് ഇടിവ്... പവന് 240 രൂപയുടെ കുറവ്. ഒരു പവന് സ്വര്ണത്തിന്റെ വില 60,080 രൂപ. ഗ്രാമിന് 30 രൂപ താഴ്ന്ന് 7510 ആയി. റെക്കോര്ഡ് ഉയരത്തില് മാറ്റമില്ലാതെ രണ്ടു ദിവസം തുടര്ന്ന സ്...
സ്വർണപ്രേമികളുടെ നെഞ്ചിടിപ്പ് കൂടുന്നു: സ്വര്ണ വിലയില് മുന്നേറ്റമുണ്ടാക്കി ട്രംപിന്റെ പ്രസ്താവന...
24 January 2025
സ്വർണപ്രേമികളുടെയും വിവാഹ പാർട്ടികളുടെയും നെഞ്ചിടിപ്പ് കൂട്ടി സംസ്ഥാനത്ത് സ്വര്ണ വില ഇന്ന് പുതു ചരിത്രം കുറിച്ചു. ഒരു ദിവസത്തെ വിശ്രത്തിനു ശേഷം ഗ്രാം വില ഇന്ന് 30 രൂപ ഉയര്ന്ന് 7,555 രൂപയും പവന് വില...
സംസ്ഥാനത്ത് സ്വര്ണവിലയില് റെക്കോര്ഡ്... പവന് ഇന്ന് 240 രൂപയുടെ വര്ദ്ധനവ്
24 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് റെക്കോര്ഡ്... ഇന്ന് 240 രൂപ വര്ധിച്ചതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.കഴിഞ്ഞവ...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല.... പവന് 60,200 രൂപ
23 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല.... പവന് 60,200 രൂപ. ഗ്രാമിന് 7,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വില വര്ധിച്ചാണ് ചരിത്രത്തില് ആദ്യമായി റെക്കോര...
സ്വര്ണവില റെക്കോര്ഡില്.... പവന് 60,000 കടന്നു
22 January 2025
സ്വര്ണവില റെക്കോര്ഡില്.... പവന് 60,000 കടന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്ണവില ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന നിരക്കിലെത്തി. പവന് 600 രൂപ ഒറ്റയടിക്ക് വര്ധിച്ച് സ്വര്ണവില റെക്കോര്ഡിട്ടു. ഇതോടെ ആദ്യമാ...
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്... പവന് 120 രൂപയുടെ വര്ദ്ധനവ്
20 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്... പവന് 120 രൂപയുടെ വര്ദ്ധനവ്. വെള്ളിയാഴ്ചത്തെ 59,600 എന്ന നിലയിലേക്കാണ് സ്വര്ണവില വീണ്ടും എത്തിയത്. ഇന്ന് 120 വര്ധിച്ചതോടെയാണ് ഈ മാസത്തെ ഏറ്റവും ഉയര്...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല...
19 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 59,480 രൂപയാണ്. 7435 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ നിരക്ക്.കഴിഞ്ഞ ദിവസമാണ് പവന് 120 രൂപ കുറഞ്ഞ് 59,480 രൂപ...
സംസ്ഥാനത്ത് കുതിച്ചുയര്ന്ന സ്വര്ണ വിലയില് നേരിയ കുറവ്... പവന് 120 രൂപയുടെ കുറവ്
18 January 2025
സംസ്ഥാനത്ത് കുതിച്ചുയര്ന്ന സ്വര്ണ വിലയില് നേരിയ കുറവ്... പവന് 120 രൂപയുടെ കുറവ്. പവന് 120 രൂപ താഴ്ന്ന് വില 59,480ല് എത്തി. ഗ്രാമിന് കുറഞ്ഞത് 15 രൂപ. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 7435 രൂപ. ഈ മാസത്...
സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ദ്ധനവ്....പവന് 480 രൂപയുടെ വര്ദ്ധനവ്
17 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ദ്ധനവ്....പവന് 480 രൂപയുടെ വര്ദ്ധനവ്. ഗ്രാമിന് 60 രൂപയുടെ വര്ധനയാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 7450 രൂപയായി വര്ധിച്ചു. ഗ്രാമിന് 7455 രൂപയാണ് ...
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്... പവന് 400 രൂപയുടെ വര്ദ്ധനവ്
16 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്... ഒരു ഇടവേളയ്ക്ക് ശേഷം സ്വര്ണവില വീണ്ടും 59,000 കടന്നു. ഇന്ന് 400 രൂപ വര്ധിച്ചതോടെയാണ് ഒരു പവന് സ്വര്ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്
15 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ് .. തിങ്കളാഴ്ചത്തെ നിലവാരമായ ഒരു പവന് 58,720 രൂപയിലേക്കാണ് വില മടങ്ങിയെത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലയിലാണ് സ്വര്ണവില. ഗ്രാമിന് 10 രൂപ വര്ധിച്ച് 7340 ര...
സംസ്ഥാനത്ത് സ്വര്ണവിലയില് കുറവ്.... പവന് 80 രൂപയുടെ കുറവ്
14 January 2025
സംസ്ഥാനത്ത് സ്വര്ണവിലയില് കുറവ്.... പവന് 80 രൂപയുടെ കുറവ്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 7330 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില് 80 രൂപയുടെ കുറവുണ്ടായി. പവന്റെ...
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും വര്ദ്ധനവ്
13 January 2025
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും വര്ദ്ധനവ്. തുടര്ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിലയിലാണ് സ്വര്ണവില. ഗ്രാമിന് 25 രൂപയാണ്...
റാന്നി കോടതി പരിധിയില് പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര് ആവശ്യപ്പെടുമ്പോള് ഹാജരാകണം; തെളിവുകള് നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...
പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..
ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്ലന്ഡില് ഉന്നത പഠനം പൂര്ത്തിയാക്കാന് കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...
സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..
പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..
2021ല് ആര്യ രാജേന്ദ്രന് കാട്ടിയ മണ്ടത്തരം വിവി രാജേഷ് ചെയ്തില്ല..പല സംഭവങ്ങളും ഒഴിവാക്കാന് വേണ്ടി കൂടിയാണ് മേയര് വിമാനത്താവള സന്ദര്ശനം ഒഴിവാക്കിയത്..



















