Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കേരളത്തിന്റെ വ്യവസായ സൗഹൃദ കാഴ്ചപ്പാടുകൾക്ക് കരുത്തേകാൻ, കൊച്ചി-മുസിരിസ് ബിനാലെയുമായി കൈകോർത്ത് ഇ.ഒ കേരള;'ആർട്ട്ബീറ്റ്' ലോഗോ പ്രകാശനം ചെയ്തു...

24 SEPTEMBER 2025 05:36 PM IST
മലയാളി വാര്‍ത്ത

ദി എൻട്രപ്രണേഴ്സ് ഓർഗനൈസേഷൻ (ഇ.ഒ) കേരള ചാപ്റ്റർ, കൊച്ചി-മുസിരിസ് ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന, 'ആർട്ട്ബീറ്റിന്റെ' ലോഗോ പ്രകാശനം ചെയ്തു. ബ്രണ്ടൺ ബോട്ട്യാർഡിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഇ.ഒ. കേരളയുടെയും, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും മുഖ്യ സംഘാടകർ സന്നിഹിതരായിരുന്നു.

കൊച്ചി-മുസിരിസ് ബിനാലെയോ‌ട് അനുബന്ധിച്ച്, 2026 ഫെബ്രുവരി 13-14 തീയതികളിലായാണ് ആ‍ർട്ട്ബീറ്റ് അരങ്ങേറുക. ഒരേസമയം കലയേയും,വ്യവസായത്തേയും ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഇടപെടലുകൾക്കാണ്, ആർട്ട്ബീറ്റ് വേദിയാകുക. ലോകമെമ്പാടുമുള്ള സംരംഭകരെ ബിനാലെ സന്ദർശിക്കുന്നതിനായി കൊച്ചിയിലേക്ക് എത്തിക്കുന്നു എന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത. കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സംരംഭകർക്ക് മുന്നിൽ പരിചയപ്പെടുത്താനുള്ള വേദികൂടിയാണ് ആർട്ട്ബീറ്റ്. ഇതോടൊപ്പം, കേരളത്തിലെ ബിസിനസ് സമൂഹവുമായി സംവദിക്കാനുള്ള അവസരവും ആർട്ട്ബീറ്റ് തുറന്നിടുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമകാലീന കലാമേളയായ ബിനാലെയിൽ, ആഗോളതലത്തിലുള്ള സംരംഭകർക്ക്, സർഗ്ഗാത്മകതയെ അടുത്തറിയാനാകുന്ന രീതിയിലാണ്, ആ‍ർട്ട്ബീറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. ബിനാലെ സ്ഥാപകർ, കലാകാരന്മാർ, കലാസ്വാദക‍ർ, ദാ‍ർശനികർ‍ തുടങ്ങിയവരുമായുള്ള സംവാദങ്ങളും, പരിപാടിയുടെ ഭാഗമാണ്.

ലോകത്തെമ്പാടുമുള്ള പ്രമുഖ സംരംഭകർക്ക്, പഠിക്കാനും വളരാനും സഹായിക്കുന്ന ആഗോള നെറ്റ്‌വർക്കാണ് എന്റർപ്രണേഴ്സ് ഓർഗനൈസേഷൻ. അതിന്റെ കേരള ചാപ്റ്ററാണ് ഇ.ഒ കേരള.

ഇ.ഒ കേരള ചാപ്റ്റർ പ്രസിഡന്റും, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടറുമായ ഡോ. വിനീത് അബ്രഹാം, ഇഒ കേരള ബിനാലെ കമ്മിറ്റി അംഗങ്ങളായ മാത്യു മഴുവഞ്ചേരി (ചെയർമാൻ - ഡിസ്ട്രിബ്യൂട്ടഡ് എനർജി), ഐസക് അലക്സാണ്ടർ (ഡയറക്ടർ - അവന്യൂ ഹോസ്പിറ്റാലിറ്റി), ടിങ്കി മാത്യു (ഡയറക്ടർ - പെപ്പർ ഹൗസ്), നിതിൻ രാജൻ (ഡയറക്ടർ - ബിൽടെക്), സോനു വൈദ്യൻ (ഡയറക്ടർ - സ്യാമ ഡൈനാമിക്), ജ്വാല ബാലൻ (എസ്എൽപി ചെയർ), എന്നിവർ ച‌ടങ്ങിൽ പങ്കെടുത്തു. കൊച്ചി-മുസിരിസ് ബിനാലെയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ക്യുറേറ്റർ നിഖിൽ ചോപ്ര, സിഇഒ തോമസ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്കും റെജിസ്റ്റർ ചെയ്യുന്നതിനും : https://eonetwork.org/?scLang=en

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (2 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (2 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (3 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (3 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (3 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (3 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (3 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (3 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (3 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (3 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (3 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (3 hours ago)

Malayali Vartha Recommends