Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഉപഭോക്താവിന്റെ ആശങ്ങള്‍ക്ക് അനുസൃതമായുള്ള പുതുമകളുമായി മിനി കൂപ്പര്‍ 

07 MAY 2018 10:00 AM IST
മലയാളി വാര്‍ത്ത

ബി.എം.ഡബ്‌ള്യുവിന്റെ കീഴിലുള്ള അത്യാഡംബര ചെറുകാര്‍ ബ്രാന്‍ഡാണ് മിനി. ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള മിനി വിപണിയിലെത്തിക്കുന്ന പുതിയ 3 ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ ഹാച്ച്ബാക്ക് മോഡലാണ് കൂപ്പര്‍ എസ്. ബ്രിട്ടീഷ് പതാകയായ യൂണിയന്‍ ജാക്കില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒട്ടേറെ ഡിസൈന്‍ ഓപ്ഷനുകളും പുതിയ മോഡലിലുണ്ട്. പുതിയ എല്‍.ഇ.ഡി ടെയ്ല്‍ ലൈറ്റിന്റെ യൂണിയന്‍ ജാക്ക് ഡിസൈനാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഓപ്ഷണല്‍ എല്‍.ഇ.ഡി മെട്രിക്‌സ് ഹൈഡ്‌ലൈറ്റിനൊപ്പം സ്റ്റാന്‍ഡേര്‍ഡായാണ് പുത്തന്‍ ടെയ്ല്‍ ലൈറ്റ് അവതരിപ്പിക്കുന്നത്.

കണ്‍വെര്‍ട്ടിബിളിന്റെ ഫാബ്രിക് റൂഫ്, ഹാച്ച്ബാക്കിന്റെ മുകള്‍ഭാഗം, ഹെഡ;റെസ്റ്റ്, ഔട്ട്‌സൈഡ് മിറര്‍ എന്നിവയിലെല്ലാം ഈ പുത്തന്‍ രൂപകല്പനാ ആശയം കാണാം. ഉപഭോക്താവിന്റെ ആശയങ്ങള്‍ക്ക് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാമെന്നതാണ് പുത്തന്‍ മിനി കൂപ്പര്‍ എസിലെ ഈ രൂപകല്പനാ മാറ്റങ്ങളുടെ അടിസ്ഥാനം. ഉദാഹരണത്തിന്, ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍ വാഹന ഉടമയുടെയോ മറ്റോ പേര് കൂടി ഉള്‍പ്പെടുത്തി കസ്റ്റമൈസ് ചെയ്യാം.
സാങ്കേതിക വിഭാഗത്തില്‍ പുത്തന്‍ കൂപ്പര്‍ എസില്‍ കാര്യമായ മാറ്റങ്ങള്‍ കാണാനാവില്ല. 192 എച്ച്.പി കരുത്തുള്ള രണ്ട് ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നിലനിറുത്തിയിട്ടുണ്ട്. ഹാച്ച്ബാക്കിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.8 സെക്കന്‍ഡ് മതി. കണ്‍വെര്‍ട്ടിബിളിന് 7.1 സെക്കന്‍ഡ് വേണം. പുതിയ 7 സ്പീഡ് ഡ്യുവല്‍ ക്‌ളച്ച് ട്രാന്‍സ്മിഷന്‍ സംവിധാനം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന പെട്രോള്‍ വേരിയന്റിന്റെ പ്രത്യേകതയായിരിക്കും
ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങിയ വിധത്തിലായിരിക്കും ഇന്ത്യയിലെത്തിക്കുന്ന പുത്തന്‍ കൂപ്പര്‍ എസ് മോഡലുകളുടെ നിര്‍മ്മാണം. ഉയര്‍ന്ന വേഗതയിലും മോശം റോഡുകളിലും മികച്ച റൈഡിംഗ് പ്രകടനം കാഴ്ചവയ്ക്കാന്‍ പുതിയ കൂപ്പര്‍ എസിന് സാധിക്കും. പൂര്‍ണമായ വൃത്താകൃതിയിലുള്ള ഡിസ്പ്‌ളേയാണ് ടച്ച് സ്‌ക്രീന്‍ ഓപ്ഷനോട് കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനായി മിനി ഒരുക്കിയിരിക്കുന്നത്. ജര്‍മ്മന്‍ ബ്രാന്‍ഡായ ബി.എം.ഡബ്‌ള്യുവില്‍ നിന്ന് വരുന്നതിനാല്‍ ജര്‍മ്മന്‍ ടച്ചും ഈ ബ്രിട്ടീഷ് രൂപകല്പനാ ആശയം നിറഞ്ഞ അത്യാഡംബര ചെറുകാറില്‍ കാണാം.
പെര്‍ഫോമന്‍സ് കാറെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും മികവുറ്റതും പ്രൗഢവുമായ യാത്രാ അനുഭവം സമ്മാനിക്കുമെന്നതാണ് പുതിയ മിനി കൂപ്പര്‍ എസ് മോഡലിന്റെ സവിശേഷത. ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില 35 ലക്ഷം രൂപ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (6 hours ago)

Malayali Vartha Recommends