Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

5ജി യിൽ വേഗത്തിൽ ഖത്തർ ; ലോക രാഷ്ട്രങ്ങളിൽ ആദ്യ 5ജി സേവനം ജനങ്ങൾക്ക് സമ്മാനിച്ച് ഖത്തർ ഭരണകൂടം

16 MAY 2018 05:45 PM IST
മലയാളി വാര്‍ത്ത

5ജി സേവനമെന്ന മഹത് ലക്ഷ്യം കരസ്ഥമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഖത്തർ മാറി. പൊ​​തു​​മേ​​ഖ​​ലാ സ്​​​ഥാ​​പ​​ന​​മാ​​യ ഉ​രീ​​ദു​​വാ​​ണ് 5ജി ​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ 3.5ജി​​ഗാ​​ഹെ​​ഡ്സ്​ സ്​​​പെ​​ക്‌ട്രം ബാ​​ന്‍​​ഡ് വ​​ഴി ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​ക്കെ​​ത്തി​​ച്ച്‌ റെ​​ക്കോ​​ര്‍​​ഡി​​ട്ട​​ത്.

ഇ​​തോ​​ടെ ഇ​​ന്‍​​റ​​ര്‍​​നെ​​റ്റ് വേ​​ഗ​​ത നിലവിലെ സെക്കൻഡിൽ 256 എം ​​ബി എന്ന നിരക്കിൽ നിന്നും ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​മാ​​യി സെക്കൻഡിൽ 10 ജി​​ബി വ​​രെ​​യാ​​യി ഉ​​യ​​രും. അ​​യ​​ല്‍​​രാ​​ജ്യ​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള​​വ​​ര്‍ ക​​ടു​​ത്ത ഉ​​പ​​രോ​​ധ​​വു​​മാ​​യി ഖ​​ത്ത​​റി​​നെ ഒ​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന വേ​​ള​​യി​​ലും രാ​​ജ്യ​​ത്തെ സാ​​ങ്കേ​​തി​​ക പു​​രോ​​ഗ​​തി​​യാ​​ണ് 5ജി​​യു​​ടെ അ​​വ​​ത​​ര​​ണ​​ത്തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​കു​​ന്ന​​ത്.

5ജി​​യു​​ടെ അ​​വ​​ത​​ര​​ണ​​ത്തി​​ലൂ​​ടെ ച​​രി​​ത്ര​​ത്തി​​ലേ​​ക്കു​​ള്ള മ​​ഹ​​ത്താ​​യ ചു​​വ​​ടു​​വെ​​പ്പാ​​ണ് ഖ​​ത്ത​​റും പൊ​​തു​​മേ​​ഖ​​ലാ ടെ​ലി​​കോം സ്​​​ഥാ​​പ​​ന​​മാ​​യ ഉ​​രീ​​ദു​​വും ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും ഈ ​​സൗ​​ക​​ര്യം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന ആ​​ദ്യ ജ​​ന​ത​​യാ​​യി ഖ​​ത്ത​​ര്‍ ജ​​ന​​ത മാ​​റി​​യി​​രി​​ക്കു​​ന്നു​​വെ​​ന്നും ഉ​​രീ​​ദു ഖ​​ത്ത​​ര്‍ സി ​​ഇ ഒ ​​വ​​ലി​​ദ് അ​​ല്‍ സ​​ഈ​​ദ് പ​​റ​​ഞ്ഞു.

വാ​​ണി​​ജ്യ​​സ്​​​ഥാ​​പ​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച്‌ ക​​ഴി​​ഞ്ഞ ദി​​വ​​സം ലോ​​ഞ്ച് ചെ​​യ്ത 5ജി ​​സ​​ര്‍​​വീ​​സ്​ പ്രവര്‍ത്തനക്ഷമമാണ്​. എ​​ന്നാ​​ല്‍ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളെ സം​​ബ​​ന്ധി​​ച്ച്‌ 5ജി​​യെ പി​​ന്തു​​ണ​​ക്കു​​ന്ന മൊ​​ബൈ​​ല്‍ ഹാ​​ന്‍​​ഡ്സെ​​റ്റു​​ക​​ള്‍ വി​​പ​​ണി​​യി​​ല്‍ അ​​വ​​ത​രി​​ക്കു​​ന്ന​​ത് വ​​രെ കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രും.

അ​​ടു​​ത്ത വ​​ര്‍​​ഷം ജൂ​​ണ്‍ അ​​വ​​സാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ ഇ​​ത്ത​​രം മൊ​ബൈ​​ലു​​ക​​ള്‍ വി​​പ​​ണി​​യി​​ല്‍ അ​​വ​​ത​​രി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി. പേ​​ള്‍ ഖ​​ത്ത​​ര്‍ മു​​ത​​ല്‍ ഹ​​മ​​ദ് രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ളം വ​​രെ​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ആ​​ദ്യ ഘ​​ട്ട​​ത്തി​​ല്‍ 5ജി ​ ​സേ​​വ​​നം ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. ല​​ഗൂ​​ണ, ക​​താ​​റ ക​​ള്‍​​ച്ച​​റ​​ല്‍ വി​​ല്ലേ​​ജ്, വെ​​സ്​​​റ്റ് ബേ, ​​കോ​​ര്‍​​ണി​​ഷ്, സൂ​​ഖ് വാ​​ഖി​​ഫ് എ​​ന്നി​​വ ഇ​​തി​​ലു​​ള്‍​​പ്പെ​​ടും.

മൂ​​ന്ന് മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ ഖ​​ത്ത​​ര്‍ ജ​​ന​​ത​​യു​​ടെ 85 ശ​​ത​​മാ​​ന​​വും ക​​വ​​ര്‍ ചെ​​യ്യു​​ന്ന​​തി​​നാ​​യി 100 5ജി ​​സ്​​​റ്റേ​​ഷ​​നു​​ക​​ള്‍ സ്​​​ഥാ​​പി​​ക്കാ​​നാ​​ണ് ഉ​​രീ​​ദു​​വിെ​​ന്‍​​റ പ​​ദ്ധ​​തി. പ​​ദ്ധ​​തി പൂ​​ര്‍​​ണ​​മാ​​യും ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് 1200 സ്​​​റ്റേ​​ഷ​​നു​​ക​​ളാ​​ണ് ഉ​​രീ​​ദു സ്​​​ഥാ​​പി​​ക്കു​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (30 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (39 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (43 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends