Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സിഗ്നല്‍ നഷ്ടപ്പെട്ടാൽ ഇനി അസ്വസ്ഥരാകേണ്ട; തടസ്സം നേരിടുന്നവര്‍ക്ക് സിഗ്നല്‍ വര്‍ദ്ധിപ്പിക്കാനായി ഈ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്താം

31 JULY 2018 08:47 PM IST
മലയാളി വാര്‍ത്ത

മൊബൈൽ ഫോൺ ഉപയോക്താക്കൾക്കിടയിൽ മിക്കപ്പോഴും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ഫോൺ സിഗ്‌നൽ നഷ്ടപ്പെടുകയെന്നത്. പ്രേത്യേകിച്ചു സ്മാർട്ഫോണുകളിൽ സിഗ്നല്‍ അല്ലെങ്കില്‍ റേഞ്ച് കുറയുമ്പോൾ നമ്മൾ അസ്വസ്ഥരാകാറുണ്ട്.

അതേസമയം സിഗ്നല്‍ കുറയുന്നതിലൂടെ കോള്‍ കട്ടാകാനും സന്ദേശങ്ങള്‍ അയക്കാന്‍ തടസ്സങ്ങള്‍ നേരിടുകയും ചെയ്യും. അങ്ങനെ തടസ്സം നേരിടുന്നവര്‍ക്ക് സിഗ്നല്‍ വര്‍ദ്ധിപ്പിക്കാനായി ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.

1. നിങ്ങളുടെ സ്മാര്‍ട്ഫോണിന്റെ ആന്റീന മറയ്ക്കുന്ന തരത്തിലുള്ള ഫോണ്‍ കവറുകളോ പൊടിയോ മറ്റോ ഉണ്ടെങ്കില്‍ ഉടനെ അത് മാറ്റുക.ഫോണ്‍ കയ്യില്‍ പിടിക്കുമ്പോഴും നിങ്ങളുടെ കൈ ആന്റീന മറയുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

2. ഫോണും സെല്‍ ഫോണ്‍ ടവറും തമ്മിലുള്ള തടസ്സം നീക്കുക എന്നുള്ളതാണ് അടുത്ത വഴി. തടസ്സങ്ങള്‍ കൂടുന്നതിലൂടെ സിഗ്നല്‍ ശക്തി കുറയും. അതിനാല്‍ ജനാലയുടെ അടുത്ത് മാറി നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ മികച്ച സിഗ്നല്‍ ലഭിക്കും. കഴിവതും ഇലക്രോണിക് ഉപകരണങ്ങളുടെ അടുത്തിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.

3. ബാറ്ററി കുറയുമ്പോൾ സ്മാര്‍ട്ഫോണുകള്‍ ചാര്‍ജ് തീരുന്നത് തടയാനായി തനിയെ തന്നെ സിഗ്നലുകള്‍ സ്വീകരിക്കുന്നത് കുറയ്ക്കും. അതിനാല്‍ വൈഫൈ, ബ്ലുടൂത് തുടങ്ങിയ സേവനങ്ങള്‍ ഓഫ് ചെയ്താല്‍ കൂടുതല്‍ മികച്ച സിഗ്നലുകള്‍ ഈ സമയത്ത് നമുക്ക് ലഭിക്കും.

4. നിങ്ങളുടെ സിം കാര്‍ഡുകളില്‍ പൊടിയോ ഉരവോ ഉണ്ടോയെന്ന് നോക്കി ഉറപ്പ് വരുത്തുക. ഇതും ഫോണിന്റെ സിഗ്നല്‍ സ്‌ട്രെങ്ത് കുറയ്ക്കാന്‍ കാരണമാകുന്നു.

5. നമ്മള്‍ യാത്ര ചെയ്യുകയാണെങ്കില്‍ ചില സ്ഥലങ്ങളില്‍ 4ജി സേവനത്തിന് സിഗ്നല്‍ കുറവായിരിക്കും. അങ്ങനെയാണെങ്കില്‍ ഫോണിന്റെ സിം സെറ്റിങ്സില്‍ പോയി സേവനം 2ജിയൊ 3ജിയോ ആക്കുക. ഇത് ഫോണിന്റെ സിഗ്നല്‍ കൂട്ടാന്‍ വളരെയധികം സഹായകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends