Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സില്‍ പുതിയ നിബന്ധനകളുമായി സുപ്രീംകോടതി

21 JULY 2018 11:24 AM IST
മലയാളി വാര്‍ത്ത

നിലവിലുള്ള തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് വ്യവസ്ഥകള്‍ തൃപ്തികരമല്ലാത്തതിനാല്‍ പുതിയ നിര്‍ബന്ധിത പോളിസികള്‍ക്ക് രൂപം നല്കാന്‍ സുപ്രീംകോടതി നിര്‍ദേശം. പുതിയ നിര്‍ദ്ദേശമനുസരിച്ച് തേഡ്പാര്‍ട്ടി ഇന്‍ഷ്വറന്‍സ് രണ്ടു വര്‍ഷത്തേക്ക് എടുക്കാതെ ഫോര്‍ വീലറും അഞ്ചു വര്‍ഷത്തേക്ക് എടുക്കാതെ ടൂ വീലറും വില്‍ക്കാന്‍ പാടില്ല. സെപ്റ്റംബര്‍ ഒന്നിന് ഈ നിബന്ധന പ്രാബല്യത്തില്‍ വരും. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി കമ്മിറ്റിയുടെ ശിപാര്‍ശ അംഗീകരിച്ചാണ് കോടതിയുടെ പുതിയ തീരുമാനം. 

ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) വേണം ഇതു രൂപപ്പെടുത്താന്‍. കാറുകള്‍ക്കു മൂന്നു വര്‍ഷത്തേക്കും ടൂവീലറുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കുമുള്ള തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പോളിസികളാണു രൂപപ്പെടുത്തേണ്ടത്. വാഹനവില്പനയുടെയും രജിസ്‌ട്രേഷന്റെയും സമയത്ത് ഇന്‍ഷ്വറന്‍സ് ഉണ്ടായിരിക്കണം. കോംപ്രിഹെന്‍സീവ് പോളിസികളില്‍ മാറ്റമൊന്നും നിര്‍ദേശിച്ചിട്ടില്ല. റോഡിലെ കുഴികളില്‍ വീണു മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്കുന്ന കാര്യം പരിഗണിക്കാന്‍ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (11 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (27 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (42 minutes ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (59 minutes ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (14 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (15 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends