Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകൾ ഉപയോഗപ്പെടുത്തുന്ന ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമപരമല്ല; വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനുള്ള ആര്‍ബിഐ മറുപടി ഇങ്ങനെ....

24 JULY 2018 06:43 PM IST
മലയാളി വാര്‍ത്ത

ഓൺലൈൻ പോർട്ടലുകൾ ഉപയോഗപ്പെടുത്തുന്ന ക്യാഷ് ഓൺ ഡെലിവറി സംവിധാനം നിയമപരമല്ലെന്ന് റിസർവ് ബാങ്ക്. ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, തുടങ്ങിയ ഓൺലൈൻ വ്യപാര സൈറ്റുകൾക്കൊന്നും ഇത്തരത്തിൽ പണം ഈടാക്കാൻ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.

വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ആര്‍ബിഐ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പേയ്മെന്റ്സ് ആന്‍ഡ് സെറ്റില്‍മെന്‍റ്സ് സിസ്റ്റംസ് നിയമത്തിന്‍റെ എട്ടാമത്തെ വകുപ്പുപ്രകാരം, ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് കൈമാറുമ്പോള്‍ മാത്രം ഉല്‍പന്നത്തിന്റെ വില നല്‍കുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിന് നിയമസാധുതയില്ല.

2007 ലെ ഈ നിയമപ്രകാരം ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇടനിലക്കാര്‍ക്ക് ഇതിന് അധികാരവുമില്ലെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. പ്രസ്തുത നിയമത്തില്‍ ഇലക്ട്രോണിക്, ഓണ്‍ലൈന്‍ പണമിടപാടുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ക്യാഷ്‍ ഓണ്‍ ഡെലിവറി ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ക്യാഷ് ഓണ്‍ ഡെലിവറി സമ്പ്രദായത്തിനെതിരെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ആര്‍ബിഐ സമ്മതിക്കുന്നുണ്ട്. അതേസമയം, ഈ സമ്പ്രദായത്തെ ഒരു നിയമവും തള്ളിപ്പറയുന്നില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം 2007 ലെ പേയ്മെന്റ്സ് ആന്‍ഡ് സെറ്റില്‍മെന്റ്സ് സിസ്റ്റംസ് നിയമത്തില്‍ ഇതു കൂടി ഉള്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സഹായത്ത പ്രധാന ഘടകമാണ് ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം. 2026ഓടുകൂടി രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരം 1200 ശതമാനം വര്‍ധിച്ച് ഇരുപതിനായിരം കോടി ഡോളറിന്റേതാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ചില്ലറ വിപണന മേഖലയുടെ 12 ശതമാനമാകുമിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (12 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (19 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (30 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (46 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (53 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (56 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends