Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പോളിടെക‌്നിക‌് പ്രവേശനം അവസാന അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

03 JULY 2018 11:11 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പോളിടെക‌്നിക‌് പ്രവേശനത്തിനുള്ള ആദ്യ അലോട്ടുമെന്റില്‍ 14725പേര്‍ അഡ്മിഷൻ നേടി. 45 ഗവ. പോളിടെക‌്നിക്കുകളിലേക്കും ആറ‌് എയ‌്ഡഡ‌് പോളി ടെക‌്നിക്കുകളിലേക്കും 19 സ്വാശ്രയ പോളിടെക‌്നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ (22500 രൂപ) ഗവ. സീറ്റുകളിലേക്കുമുള്ള ആദ്യ അലോട്ടുമെന്റിനൊപ്പം അവസാന റാങ്ക‌് ലിസ‌്റ്റും തിങ്കളാഴ‌്ച പ്രസിദ്ധീകരിച്ചു. www.polyadmission.org, www.dtekerala.gov.in, www.sitttrkerala.ac.in എന്നീ വെബ‌്സൈറ്റുകളില്‍ റാങ്ക‌് ലിസ‌്റ്റും അലോട്ടുമെന്റ‌് വിവരങ്ങളും ലഭ്യമാകും.

ആദ്യ അലോട്ടുമെന്റ‌് ലഭിച്ചവര്‍ 5ന‌് വൈകിട്ട‌് അഞ്ചിനകം പ്രവേശനം നേടണം. രണ്ടാം അലോട്ടുമെന്റ‌് ഒൻപതിന് നടക്കും. നാല‌് അലോട്ടുമെന്റുകള്‍ ആകെ ഉണ്ടാകും. 18ന‌് ക്ലാസുകള്‍ ആരംഭിക്കും. ശേഷം ഒഴിവുകള്‍ സ‌്പോട്ട‌് അഡ‌്മിഷന്‍ പ്രക്രിയയിലൂടെ നികത്തുന്നതായിരിക്കും . പ്രവേശന പ്രക്രിയയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്ഥാപന അധികാരികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:

ഒന്നാമത്തെ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്റ് കിട്ടിയവര്‍ക്കും കിട്ടിയ ബ്രാഞ്ചും സ്ഥാപനവും കൊണ്ടു തൃപ്തിപ്പെട്ടവര്‍ക്കുമുള്ള പ്രവേശനം .ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്റ് കിട്ടിയവര്‍ക്ക് സിര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്തതിനു ശേഷം എല്ലാം ശരിയാണെങ്കില്‍ മാത്രം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി പ്രവേശനം നല്‍കുക. കിട്ടിയ അലോട്ടുമെന്റു കൊണ്ട് തൃപ്തിപ്പെട്ട‌് പ്രവേശനം നേടാന്‍ വരുന്നവരോട് അവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ ക്യാന്‍സല്‍ ചെയ്യിക്കുകയും അതിനായി വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും കൈയില്‍നിന്ന് അനുമതി എഴുതി വാങ്ങുകയും വേണം. ഇനി അവരെ ഒരു കാരണവശാലും ഉയര്‍ന്ന ഓപ്ഷനുകളിലേക്ക‌് പരിഗണിക്കില്ലെന്ന‌് വിദ്യാര്‍ഥിയെയും രക്ഷിതാവിനെയും വ്യക്തമായി ബോധ്യപ്പെടുത്തിയിരിക്കണം.ബോധ്യമായി എന്ന‌് എഴുതി ഒപ്പിട്ടു വാങ്ങുകയും വേണം.

ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യല്‍ ഇപ്പോള്‍ കിട്ടിയ ഓപ്ഷനുകള്‍ കൊണ്ടു തൃപ്തരല്ലാത്തവര്‍ക്ക‌് ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം അതേപടിയോ മാറ്റം വരുത്തിയോ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ചെയ്തു കൊടുക്കേണ്ടതാണ്. ഇനി ഒരിക്കലും ഇപ്പോള്‍ കിട്ടിയ അലോട്ട്മെന്റ് തിരികെ ലഭിക്കില്ലാ എന്ന‌് വ്യക്തമായി ബോധ്യപ്പെടുത്തിയിരിക്കണം. ഏറ്റവും അടുത്ത പൊളിടെക്നിക്കിലാണ‌് രജിസ്റ്റര്‍ ചെയ്യേണ്ടത്.സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വയ‌്ക്കരുത്.

സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചു കൊണ്ട്‌ കിട്ടിയ അലോട്ട്മെന്റ് നിലനിര്‍ത്തുകയും ഉയര്‍ന്ന ഓപ്ഷനുകള്‍ അതേപടിയോ മാറ്റം വരുത്തിയോ രജിസ്റ്റര്‍ ചെയ്യേണ്ടവരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയത്തിന് ശേഷം കുട്ടിയുടെയും രക്ഷിതാവിന്റെയും കൈയില്‍നിന്ന‌് അനുമതി എഴുതി വാങ്ങണം. അടുത്തടുത്ത അലോട്മെന്റുകളില്‍ സാധ്യത അനുസരിച്ചു മാറാന്‍ സാധ്യതയുണ്ടെന്നും അവസാന അലോട്മെന്റില്‍ കിട്ടിയ ബ്രാഞ്ചിലും സ്ഥാപനത്തിലും നിര്‍ബന്ധമായി പ്രവേശനം നേടേണ്ടി വരുമെന്നും അങ്ങനെ പ്രവേശനം നേടാതിരുന്നാല്‍ ആദ്യ ടേം ഫീസ് അടയ‌്ക്കേണ്ടിവരുമെന്നും ബോധ്യപ്പെടുത്തിയിരിക്കണം.സ്വാശ്രയ കോളേജിലെ പ്രവേശനം നിലനിര്‍ത്തിയിട്ടു പോകാതിരുന്നാല്‍ വലിയ ഫീസ് ആയിരിക്കും നല്‍കേണ്ടി വരികയെന്ന‌് ബോധ്യപ്പെടുത്തണം.

വ്യക്തമായി കൗണ്‍സലിങ് നടത്തി ബോധ്യപ്പെടുത്തുന്നതിന‌് രണ്ടോ മൂന്നോ ഫാക്കല്‍റ്റിയെ രജിസ്ട്രേഷന് ഡെസ്കില്‍ നിയമിക്കണം.വിദ്യാര്‍ഥിയുടെ ഏറ്റവും അടുത്ത സ്ഥാപനത്തിലാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. അഡ്മിഷന്‍ പ്രക്രിയ തീരുന്നതിനു മുമ്ബായി സര്‍ട്ടിഫിക്കറ്റ‌് തിരികെ വാങ്ങിയാല്‍ പ്രക്രിയയില്‍നിന്ന‌് പുറത്താകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (58 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends