Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് പ​​​​രീ​​​​ക്ഷ- 2108-19 സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌ഷൻ ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കാ​​​​തെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങും

17 JULY 2018 11:44 AM IST
മലയാളി വാര്‍ത്ത

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യേ​​​​ഴ്സ് (സി​​​​വി​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ, ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വേ​​​​യിം​​​​ഗ് ആ​​​​ൻ​​​​ഡ് കോ​​​​ണ്‍​ട്രാ​​​​ക്ട്) പ​​​​രീ​​​​ക്ഷ- 2108-19 സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌ഷൻ ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കാ​​​​തെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങും. ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ ഒഴിവുകളാണുള്ളത് . സെ​​​​ൻ​​​​ട്ര​​​​ൽ പ​​​​ബ്ളി​​​​ക് വ​​​​ർ​​​​ക്ക്സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്, ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്, മി​​​​ലി​​​​ട്ട​​​​റി എ​​​​ൻ​​​​ജി​​​​നി​​​​യി​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ്, സെ​​​​ൻ​​​​ട്ര​​​​ൽ വാ​​​​ട്ട​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ന്നീ വ​​​​കു​​​​പ്പ്/ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

പ്രാ​​​​യം-
(ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ- സെ​​​​ൻ​​​​ട്ര​​​​ൽ വാ​​​​ട്ട​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ):32 വ​​​​യ​​​​സ്
(ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ-​​​​സെ​​​​ൻ​​​​ട്ര​​​​ൽ പ​​​​ബ്ലി​​​​ക് വ​​​​ർ​​​​ക്ക് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്):32 വ​​​​യ​​​​സ്
(ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ-​​​​ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്):18- 27വയസ്സ്
(ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ- മി​​​​ലി​​​​ട്ട​​​​റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ്):30 വ​​​​യ​​​​സ്
(ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വേ​​​​യിം​​​​ഗ് ആ​​​​ൻ​​​​ഡ് കോ​​​​ണ്‍​ട്രാ​​​​ക്ട്- മി​​​​ലി​​​​ട്ട​​​​റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്):18-27 വയസ്സ്

2018 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. (എ​​​സ്‌​​​സി/ എ​​​​സ്ടി​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്ക് മൂ​​​​ന്നും വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്ക് പ​​​​ത്തും​​​​വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്ക് നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ്)

ശമ്പളം:- 9,300- 34,800 രൂ​​​​പ. ഗ്രേ​​​​ഡ് പേ -4,200 ​​​​രൂ​​​​പ.

യോ​​​​ഗ്യ​​​​ത-

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ സി​​​​വി​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ: സെ​​​​ൻ​​​​ട്ര​​​​ൽ പ​​​​ബ്ലി​​​​ക് വ​​​​ർ​​​​ക്സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ:സി​​​​വി​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ൽ- ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് പോ​​​​സ്റ്റ്(​​​​സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം).

മി​​​​ലി​​​​ട്ട​​​​റി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സി​​​​ലെ ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ:
സി​​​​വി​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വേ​​​​യിം​​​​ഗ് ആ​​​​ൻ​​​​ഡ് ക​​​​ണ്‍​ട്രോ​​​​ൾ- സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ഡി​​​​പ്ലോ​​​​മ+ ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ ഡി​​​​പ്ലോ​​​​മ+ ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ൽ ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

അ​​​​പേ​​​​ക്ഷ-

www.ssconline.nic.in, www.ssconline2.gov.in എ​​​​ന്നീ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന് പാ​​​​ർ​​​​ട്ട് ഒ​​​​ന്ന്, ര​​​​ണ്ട് എ​​​​ന്നി​​​​ങ്ങ​​​​നെ ര​​​​ണ്ട് ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ട്. പ്രാ​​​​ഥ​​​​മി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്കി പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ന്പ​​​​ർ ല​​​​ഭി​​​​ക്കും. ഇ​​​​തു​​​​പ​​​​യോ​​​​ഗി​​​​ച്ച് ഫീ​​​​സ് പേ​​​​യ്മെ​​​​ന്‍റ് ചെ​​​​ലാ​​​​ൻ ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കാം. എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും ബ്രാ​​​​ഞ്ചി​​​​ലൂ​​​​ടെ ഫീ​​​​സ​​​​ട​​​​യ്ക്കാം. ഫീ​​​​സ​​​​ട​​​​ച്ച​​​​​​​​ശേ​​​​ഷം പാ​​​​ർ​​​​ട്ട് ര​​​​ണ്ട് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ/ ത​​​​ത്തു​​​​ല്യം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സ​​​​ർ​​​​വേ​​​​യേ​​​​ഴ്സ് (ഇ​​​​ന്ത്യ) ന​​​​ട​​​​ത്തു​​​​ന്ന ബി​​​​ൽ​​​​ഡിം​​​​ഗ് ആ​​​​ൻ​​​​ഡ് ക്വാ​​​​ണ്ടി​​​​റ്റി സ​​​​ർ​​​​വേ​​​​യിം​​​​ഗ് ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ് പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം.

ജൂ​​​​ണി​​​​യ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ-​​​​സി​​​​വി​​​​ൽ ആ​​​​ൻ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ- സെ​​​​ൻ​​​​ട്ര​​​​ൽ വാ​​​​ട്ട​​​​ർ ക​​​​മ്മീ​​​​ഷ​​​​ൻ (സി​​​​വി​​​​ൽ/ മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദം/ ഡി​​​​പ്ലോ​​​​മ.

ഫീ​​​​സ്- 100, വ​​​​നി​​​​ത​​​​ക​​​​ൾ, എ​​​​സ്‌​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. www.ssconline.nic.in, www.ssconline2.gov.in ലൂ​​​​ടെ പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യാ​​​​ൽ ഫീ ​​​​പേ​​​​മെ​​​​ന്‍റ് ചെ​​​​ലാ​​​​ൻ ല​​​​ഭി​​​​ക്കും. സ്റ്റേ​​​​റ്റ്ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും ബ്രാ​​​​ഞ്ചി​​​​ലൂ​​​​ടെ ഫീ​​​​സ​​​​ട​​​​യ്ക്കാം.

എ​​​​സ്ബി​​​​ഐ, നെ​​​​റ്റ്ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചും ഫീ​​​​സ​​​​ട​​​​യ്ക്കാം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ലെ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്കും.

പ​​​​രീ​​​​ക്ഷ, സി​​​​ല​​​​ബ​​​​സ്, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, അ​​​​ഭി​​​​മു​​​​ഖം എന്നിവയുടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

പേ​​​​പ്പ​​​​ർ ഒ​​​​ന്ന്, ര​​​​ണ്ട് എ​​​​ന്നി​​​​ങ്ങ​​​​നെ ര​​​​ണ്ട് പേ​​​​പ്പ​​​​റാ​​​​ണ് ഉ​​​​ള്ള​​​​ത്. പേ​​​​പ്പ​​​​ർ, വി​​​​ഷ​​​​യം, മാ​​​​ർ​​​​ക്ക്, പ​​​​രീ​​​​ക്ഷാ​​​​സ​​​​മ​​​​യം എ​​​​ന്നി​​​​വ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന പ​​​​ട്ടി​​​​ക വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. ഡി​​​​സം​​​​ബ​​​​റി​​​ലാ​​​​ണ് എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ. കേ​​​​ര​​​​ള​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മാ​​​​ണ്. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​മാ​​​​ണ്. എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട​​​​മാ​​​​ർ​​​​ക്ക് നേ​​​​ടു​​​​ന്ന​​​​വ​​​​രെ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന് ക്ഷ​​​​ണി​​​​ക്കും.

ഫീ​​​​സ് അ​​​​ട​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ട്-​​​​ര​​​​ണ്ടി​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട​​​​കോ​​​​ള​​​​ത്തി​​​​ൽ എ​​​​ന്‍റ​​​​ർ ചെ​​​​യ്യ​​​​ണം. ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ ഫോ​​​​ട്ടോ​​​​യും ഒ​​​​പ്പും അ​​​​പ്‌ലോഡ് ചെ​​​​യ്യ​​​​ണം. പാ​​​​ർ​​​​ട്ട് ര​​​​ണ്ടി​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും.

ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ടും ഫീ​​​​സ​​​​ട​​​​ച്ച​​​​തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ളും സൂ​​​​ക്ഷി​​​​ച്ചു വ​​​​യ്ക്ക​​​​ണം. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്പ് അ​​​​ത​​​​ത് റീ​​​​ജ​​​​ണ​​​​ൽ എ​​​​സ്എ​​​​സ്‌സി വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് റോ​​​​ൾ​​​​ന​​​​ന്പ​​​​ർ ല​​​​ഭി​​​​ക്കും.

വെ​​​​ബ്സൈ​​​​റ്റ്- www.ssconli ne.nic.in, www.sscon line2. gov.in.

കേ​​​​ര​​​​ള/ ക​​​​ർ​​​​ണാ​​​​ട​​​​ക റീ​​​​ജ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സി​​​​ന്‍റെ വി​​​​ലാ​​​​സം:
Regional Director (KKR),
Staff Selection Commission,
1st Floor, E wing,
Kendriya Sadan,
Koramangala,
Bangalore,
Karnataka- 560034.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (58 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (2 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends