Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഐഐഎം പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

03 AUGUST 2015 10:37 AM IST
മലയാളി വാര്‍ത്ത.

അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുവേണ്ടിയുള്ള പൊതുപ്രവേശനപരീക്ഷ (സിഎടി 2015) നവംബര്‍ 29ന് നടത്തും. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്ത് ആറിന് ആരംഭിക്കും. സെപ്തംബര്‍ 20 വരെ അപേക്ഷിക്കാം. രാജ്യത്തെ 19 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുകളിലും തെരഞ്ഞെടുത്ത സര്‍വകലാശാലകളിലും മാനേജ്‌മെന്റ് ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ പ്രവേശനമാനദണ്ഡമായി കണക്കാക്കുന്ന പ്രവേശനപരീക്ഷയാണിത്.
കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കാശിപുര്‍, ലഖ്‌നൗ, റയ്പുര്‍, റാഞ്ചി, റോത്തക്, ഷില്ലോങ്, തിരുച്ചിറപ്പിള്ളി, ഉദയ്പുര്‍, അമൃത്സര്‍, ബോധ്ഗയ, സംബാല്‍പുര്‍, സിര്‍മാപുര്‍, നാഗ്പുര്‍, വിശാഖപട്ടണം ഐഐഎമ്മുകളില്‍ മാനേജ്‌മെന്റ് ബിരുദാനന്തരബിരുദ കോഴ്‌സുകളാണുള്ളത്. അഹമ്മദാബാദ്, ബംഗളൂരു, ഇന്‍ഡോര്‍, കോഴിക്കോട്, ലഖ്‌നൗ, റയ്പുര്‍, റാഞ്ചി, ഷില്ലോങ്, തിരുച്ചിറപ്പിള്ളി, കാശിപുര്‍ എന്നീ ഐഐഎമ്മുകളില്‍ പിഎച്ച്ഡിക്കു തുല്യമായ ഫെലോ പ്രോഗ്രാമുകളുമുണ്ട്. ഓണ്‍ലൈന്‍ ടെസ്റ്റിങ് വിന്‍ഡോയില്‍ ഒരുതവണ മാത്രമാണ് ഒരു വിദ്യാര്‍ഥിക്ക് ഹാജരാവാന്‍ അര്‍ഹത.

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 45 ശതമാനം മാര്‍ക്ക് മതി. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ വിന്‍ഡോ ആഗസ്ത് ആറുതല്‍ സെപ്തംബര്‍ 30 വരെ പ്രവര്‍ത്തിക്കും. വെബ്‌സൈറ്റ് www.iimk.ac.inവിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷാഫീസ് 1600 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 800 രൂപ. ഫീസടയ്ക്കുന്നതിനെക്കുറിച്ചുള്ള വിവരം വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ടാകും. ഈ പ്രവേശപരീക്ഷ മാനദണ്ഡമായി കണക്കാക്കുന്ന, ഐഐഎമ്മുകളല്ലാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റും വെബ്‌സൈറ്റിലുണ്ട്. കോഴിക്കോട് ഐഐഎം വെബ്‌സൈറ്റ്:www.iimk.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends