ഗേറ്റ് അപേക്ഷ ബുധനാഴ്ച മുതല്‍
രാജ്യത്തെ ഏഴ് ഐ.ഐ.ടികളിലേക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും എന്‍ജിനീയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി പഠനത്തിനായുള്ള പ്രവേശപരീക്ഷ ഗ്രാജ് വേറ്റ് ആപ്റ്റിറ്റിയൂട് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങിന് (ഗേറ്റ്) ഓണ്‍ലൈന്‍ അപേക്ഷ ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാം. തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രങ്ങളില്‍ നവംബര്‍ 20വരെ മാറ്റംവരുത്താം. ജനുവരി 30, 31, ഫെബ്രുവരി ആറ്, ഏഴ് തീയതികളിലാണ് പരീക്ഷ നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha