Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എം.ബി.എ, ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം ,പ്രവേശ പരീക്ഷയുണ്ടാകും

07 SEPTEMBER 2015 10:49 AM IST
മലയാളി വാര്‍ത്ത.

മാനേജ്‌മെന്റ് പഠനങ്ങള്‍ക്ക് ഇന്ത്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഭുവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എം.ബി.എ പഠനത്തിന് അവസരം.

രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ബിസിനസ്സ് മാനേജ്‌മെന്റ് (എം.ബി.എബി.എം), ഹ്യുമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (എം.ബി.എഎച്ച്.ആര്‍.എം), റൂറല്‍ മാനേജ്‌മെന്റ് (എം.ബി.എആര്‍.എം), സസ്‌റ്റെയിനബിലിറ്റി മാനേജ്‌മെന്റ് (എം.ബി.എഎസ്.എം), ഗ്‌ളോബല്‍ മാനേജ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ് (എം.ബി.എഗ്‌ളോബല്‍) കോഴ്‌സുകളും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ബിസിനസ് മാനേജ്‌മെന്റ് (എം.ബി.എ എക്‌സിക്യൂട്ടീവ്), ഡിപ്‌ളോമ ഇന്‍ മാനേജ്‌മെന്റ് പ്രോഗ്രാം (പി.ജി.ഡി.എംഎക്‌സിക്യൂട്ടീവ്) കോഴ്‌സുകള്‍ക്കുമാണ് ഇപ്പോള്‍ അപേക്ഷിക്കേണ്ടത്.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദമോ തത്തുല്യമോ ആണ് യോഗ്യത.
2016, ജൂണ്‍ 15നുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശ പരീക്ഷ: അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ഏതെങ്കിലും പ്രവേശ പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം.
എക്‌സാറ്റ്, ജംഷഡ്പൂര്‍ എക്‌സ്.എല്‍.ആര്‍.ഐ 2016 ജനുവരി മൂന്നിനാണ് പരീക്ഷ
നടത്തുക.
കാറ്റ്, 2015 നവംബറില്‍ ഐ.ഐ.എമ്മുകള്‍ നടത്തിയ പരീക്ഷ.
ജിമാറ്റ്, 2014 ലോ 2015 ലോ നടന്ന ജിമാറ്റ് (കുറഞ്ഞത് 550 മാര്‍ക്ക് നേടിയിരിക്കണം)
എക്‌സ്ജിമാറ്റ്, ഭുവനേശ്വര്‍ സേവ്യര്‍ യൂനിവേഴ്‌സിറ്റി 2016 ജനുവരി 10നാണ് പരീക്ഷ നടത്തുക.
ഭുവനേശ്വര്‍, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. അഭിമുഖത്തിന് ശേഷം പ്രവേശം ഉറപ്പിക്കാം.
അപേക്ഷിക്കേണ്ട രീതി: www.ximbac.in  വെബ്‌സൈറ്റില്‍ അപേക്ഷ പൂരിപ്പിക്കുക. വിവരങ്ങള്‍ നല്‍കിയാല്‍ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ലഭിക്കും.
ഇത് ഉപയോഗിച്ച് ലോഗിച്ച് ചെയ്ത ശേഷം വ്യക്തിപരമായ വിവരങ്ങളും അക്കാദമിക് വിവരങ്ങളും നല്‍കാം. ആവശ്യമുള്ള പ്രവേശ പരീക്ഷ തെരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്യാം. പേയ്‌മെന്റ് ഗേറ്റ്വേ സംവിധാനം ഉപയോഗിച്ചാണ് ഫീസ് അടക്കേണ്ടത്.

1300 രൂപയാണ് അപേക്ഷ ഫീസ്. ഒന്നില്‍ കൂടുതല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ 700 രൂപ അധികം നല്‍കണം. അവസാന തീയതി ഡിസംബര്‍ ഏഴ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 minutes ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (20 minutes ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (2 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (2 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (3 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (3 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (3 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (3 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (3 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (4 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (4 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (4 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (4 hours ago)

Malayali Vartha Recommends