Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇ ലേണിങ് സംവിധാനം വരുന്നു

19 SEPTEMBER 2015 10:20 AM IST
മലയാളി വാര്‍ത്ത.

ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഇ ലേണിങ് സംവിധാനം വരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചേരാതെ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെട്ട കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിച്ച് ഓണ്‍ലൈനായി പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടാനുതകുന്ന പദ്ധതിയാണ് വിഭാവനംചെയ്യുന്നത്.

തുടക്കമെന്ന നിലയില്‍ രണ്ടു കോഴ്‌സുകള്‍ ഐ.ടി. മിഷന്‍ തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ സര്‍ക്കാര്‍ സംബന്ധമായ എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവും പരിശീലനവും നല്കാനും പരീക്ഷ ആവശ്യമെങ്കില്‍ അത് നടത്താനുമാണ് തീരുമാനം. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് മറ്റു കോഴ്‌സുകളും നടത്താന്‍ ഐ.ടി. വകുപ്പിന് പദ്ധതിയുണ്ട്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെയും വിദ്യാര്‍ഥികളെയുമാണ് ഐ.ടി. മിഷന്‍ ഇതിനായി ലക്ഷ്യമിടുന്നത്.
ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എവെയര്‍നസ് എന്നതാണ് നിലവില്‍ തുടങ്ങിയ കോഴ്‌സുകളിലൊന്ന്. ട്രഷറി, ബാങ്കുകള്‍, റെയില്‍വേ, ബി.എസ്.എന്‍.എല്‍. തുടങ്ങിയ സ്ഥാപനങ്ങളിലൂടെയുള്ള ഇടപാടുകള്‍ സാധാരണക്കാര്‍പോലും ഇപ്പോള്‍ ഓണ്‍ലൈനായാണ് ചെയ്യുന്നത്. ഇത്തരം ഇടപാട് നടത്തുന്നതിലെ സുരക്ഷയെക്കുറിച്ചും മറ്റുമുള്ള ബോധവത്കരണ കോഴ്‌സാണ് തുടക്കത്തിലുള്ളത്. എന്തുചെയ്യണം, എന്തു ചെയ്യരുത് എന്ന രീതിയില്‍ വീഡിയോ ക്ലിപ്പിങ് സഹിതമുള്ളതാണ് സിലബസ്. തുടര്‍ന്ന് പരീക്ഷയുമുണ്ടാകും.
ഇ ടെന്‍ഡറിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടതാണ് മറ്റൊരു കോഴ്‌സ്. എങ്ങനെ കാര്യക്ഷമമായി റിട്ടേണ്‍ സമര്‍പ്പിക്കാം തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ പഠിക്കാം. ഈ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നത് പല ജോലികള്‍ക്കും അധികയോഗ്യതയായി പരിഗണിക്കപ്പെട്ടേക്കാം.
ഭാവിയില്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും ആവശ്യമായ വിവരങ്ങളെക്കുറിച്ച് അറിയാനും അതില്‍ അഭിരുചി നേടാനും പരീക്ഷയെഴുതാനുമുള്ള സംവിധാനം ഇതുവഴി കൊണ്ടുവരാന്‍ പറ്റുമെന്നാണ് ഐ.ടി. മിഷന്‍ കരുതുന്നത്. ഏതു ജോലിയുടെയും പരീശീലനവും ഓണ്‍ലൈന്‍വഴി നേടാന്‍ കഴിയും.
ലോകത്ത് എവിടെയിരുന്നും ആര്‍ക്കും പരീക്ഷയെഴുതാം. ക്ലാസ്‌റൂമില്‍ ഇരുന്ന് പഠിക്കുന്ന അതേ അനുഭവം, ഇന്ററാക്ടീവ് കോഴ്‌സുകള്‍, ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കാലോചിതമായ സിലബസ് പരിഷ്‌കരണം എന്നിവയാണ് ഇ ലേണിങ് കോഴ്‌സുകളുടെ പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...  (2 minutes ago)

കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?  (8 minutes ago)

കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...  (19 minutes ago)

ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...  (29 minutes ago)

പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...  (45 minutes ago)

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്രത്തിന്റെ ചാരകണ്ണോ?അരിച്ചുപെറുക്കും...എല്ലാമറിയും  (47 minutes ago)

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...  (52 minutes ago)

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു  (57 minutes ago)

മുഖ്യമന്ത്രി ഫുൾ വൈബ്...!  (1 hour ago)

പയ്യന്നൂരിലെ അനിലയുടെ കൊലപാതകം ദുരിതത്തിലാക്കിയത് വിമുക്തഭടന്റെ കുടുംബം.... വിശ്വസിച്ചു വീട് നോക്കാൻ എൽപ്പിച്ച അടുത്ത പരിചയക്കാരൻ സുദർശൻ പ്രസാദ് എന്ന ഷിജു ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് അന്നൂർ ക  (1 hour ago)

പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.  (1 hour ago)

ഏറെ നാളായി സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് അകന്നുനിൽക്കുകയായിരുന്നു കനകലത... പാർക്കിൻസൺസും, മറവിരോഗവും കൂടിയായതോടെ, ആരോഗ്യ സ്ഥിതി വളരെ മോശമായി.... സിനിമയിലോ, സീരിയലിലോ വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയ  (1 hour ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (1 hour ago)

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (2 hours ago)

Malayali Vartha Recommends