ഇറ്റലിയില്‍ പോണ് കോഴ്സിന് അഡ്മിഷനില്ല
പോണ് പഠിക്കാനും ഇനി യൂണിവേഴ്സിറ്റിയായി. ഇറ്റലിയിലെ പ്രശസ്ത പോണ് താരമായ റോകോ സിഫ്രെദിയാണ് പോണ് പഠനവിഷയമാക്കി സര്‍വകലാശാല ആരംഭിച്ചത്. പോണ് ഇന്ഡസ്ട്രിയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് പോണ് വീഡിയോ നിര്‍മ്മാണത്തെക്കുറിച്ച് സമഗ്രമായ അറിവ് നല്‍കുന്നതാണ് യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് കോഴ്സുകള്‍.
പക്ഷേ വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റം കാരണം സീറ്റുകളെല്ലാം തീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കോഴ്സ് തങ്ങളെ അംബരപ്പിക്കുന്നതാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.യൂണിവേഴ്സിറ്റിയുടെയും കോഴ്സുകളുടെയും പ്രചരണാര്‍ത്ഥം സിഫ്രെദി ഹാര്‍ഡ് അക്കദമി എന്ന പേരില്‍ ഒരു റിയാലിറ്റി ഷോയും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കോഴ്സുകള്‍ ഇവയാണ്, എങ്ങനെ ദീര്‍ഘനേരം ഉദ്ധാരണം നിലനിര്‍ത്താം. വിവിധ തരം സെക്സ് പൊസിഷനുകള്‍, വദനസുരതം ചെയ്യുന്നത്, ഭാര്യയെ മറ്റ് പുരുഷന്മാര്ക്ക് പങ്കുവയ്ക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha