സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്ക് പരിശീലനം
അടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്ക് പരിശീലനത്തിന് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി അപേക്ഷ ക്ഷണിച്ചു.
ജനുവരി 16ന് പരിശീലനം ആരംഭിക്കും. ഇപ്പോള്‍ അപേക്ഷിക്കാം. നാലര മാസത്തെ കോഴ്സിന് 20,000 രൂപയാണ് ഫീസ്. 14.5 ശതമാനം സര്‍വീസ് ടാക്സ് ആയും 1000 രൂപ കോഷന്‍ ഡിപ്പോസിറ്റായും നല്‍കണം.
സിലബസ്: ജനറല്‍ സ്റ്റഡീസ് (പേപ്പര്‍ 1,2,3,4). ഓപ്ഷണല്‍ വിഷയങ്ങള്‍ (പേപ്പര്‍1,2): ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, സുവോളജി, ജിയോഗ്രഫി, സോഷ്യോളജി, ഫിലോസഫി, മലയാളം, മാത്തമാറ്റിക്സ്, ലോ, സൈക്കോളജി, ഇംഗ്ലീഷ്, ഇംഗ്ലീഷ് എസ്സേ. നിര്‍ബന്ധ വിഷയങ്ങള്‍: ഇംഗ്ലീഷ്, മലയാളം, ഹിന്ദി.
യു.പി.എസ്.സി. ഇന്റര്‍വ്യൂവിനു ഡല്‍ഹിയിലേക്കുള്ള വിമാന ചാര്‍ജ്, സൗജന്യ താമസം, സര്‍വസജ്ജമായ ലൈബ്രറി, െൈവെഫ കാമ്പസ്, വിര്‍ച്വല്‍ ക്ലാസ് റൂം എന്നിവ അക്കാഡമി നല്‍കും.വിശദവിവരങ്ങള്‍ക്ക് ഫോണ്‍/ഫാക്സ്: 04712311654, 2313065. ഇമെയില്‍:idrectorccek@gmail.com : www.ccek.org,www.kscsa.org.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha