Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...


ലൈക്കുകളും റീലുകളില്‍ ശ്രദ്ധയും നേടാനായി യുവാക്കളുടെ സാഹസം..നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് കിരീടം ധരിച്ച നിലയിലുള്ള ചിത്രങ്ങൾ.. യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു..

കെ വി പി വൈ ഫെലോഷിപ്പിന് അപേക്ഷിക്കാം

24 JULY 2016 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ ഒന്നാം വര്‍ഷം  BSc/BS/B.Stat./B.Math/ Integrated MSc/MS  കോഴ്‌സുകളില്‍ പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ആഭിമുഖത്തില്‍ നടത്തുന്ന ഇക്കൊല്ലത്തെ കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന' (KVYP) ഫെലോഷിപ്പിന് ജൂലായ് 18 മുതല്‍ www.kvpy.iisc.ernet.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നടത്താം.ഓണ്‍ലൈന്‍ അഭിരുചി പരീക്ഷയിലൂടെ ഫെലോഷിപ്പിനുള്ള ധനസഹായം നല്‍കുന്നത്
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 മുതല്‍ 7,000 രൂപ വരെ ഫെലോഷിപ്പ് തുകയായി ലഭിക്കുന്നതിന് പുറമെ വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റും ലഭിക്കും.
ഇക്കൊല്ലം പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും ഉപരിപഠനാര്‍ത്ഥം ബിരുദ കോഴ്‌സുകളിലെത്തുമ്പോള്‍ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കപ്പെടുന്നതിന് ആഗസ്ത് 30 നു മുന്‍പ്അപേക്ഷിക്കാവുന്നതാണ്.
SA, SX, SB എന്നിങ്ങനെ മൂന്ന് സ്ട്രീമുകളായി അപേക്ഷാര്‍ത്ഥികളെ തരംതിരിച്ചിട്ടുണ്ട്. ഓരോ സ്ട്രീമിലും അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ചുവടെ:
സ്ട്രീം SA : ഇക്കൊല്ലം ശാസ്ത്ര വിഷയങ്ങളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനം ലഭിച്ചവരും .പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, സയന്‍സ് വിഷയങ്ങളില്‍ മൊത്തം 80% (S C /ST വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 70% മതി) മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചവരെയുമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് . തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നാം വര്‍ഷ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദ പ്രവേശനം നേടുമ്പോഴാണ് ഫെലോഷിപ് ലഭിച്ചു തുടങ്ങും . പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയിലും ശാസ്ത്ര വിഷയങ്ങള്‍ക്ക് മൊത്തം 60% (SC/ST/PWD വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മതി) മാര്‍ക്കില്‍ കുറയാതെ നേടുകയും വേണം
സ്ട്രീം SX: ഇക്കൊല്ലംശാസ്ത്ര വിഷയങ്ങളില്‍ പന്ത്രണ്ടാം ക്ലാസ് പ്രവേശനം നേടിയവരാകണം. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, സയന്‍സ് വിഷയങ്ങളില്‍ മൊത്തം 80% SC/ST വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 70% മതി) മാര്‍ക്കില്‍ കുറയാതെ ഉണ്ടാകണം.പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് മൊത്തം 60% (SC/ST/PWD വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മതി) മാര്‍ക്കില്‍ കുറയാതെ നേടാനാകണം. 201718 അധ്യയനവര്‍ഷം ശാസ്ത്ര വിഷയങ്ങളില്‍ ബിരുദ പ്രവേശനം ലഭിക്കുമ്പോഴാണ് ഫെലോഷിപ്പ് ലഭിക്കുക.
സ്ട്രീം  SB : ഒന്നാം വര്‍ഷ   BSc/BS/B.Stat./B.Math/ Integrated MSc/MS പ്രോഗ്രാമുകളില്‍ ഇക്കൊല്ലം പ്രവേശനം നേടിയവരാകണം.പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് മൊത്തം 60% (SC/ST/PWD വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മതി) മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.ഇന്ത്യയില്‍ പഠിക്കുന്ന ഭാരത പൗരന്‍മാര്‍ക്കാണ് ഫെലോഷിപ്പിന് അര്‍ഹതയുള്ളത്. അപേക്ഷാ ഫീസ് 1,000 രൂപ. SC/ST/PWD വിഭാഗക്കാര്‍ക്ക് 500 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.kvpy.iisc.ernet.in. വെബ്‌സൈറ്റ് കാണുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DYSP K. J. Johnson കേരള പൊലീസിന് നികത്താനാവാത്ത നഷ്ടം  (4 minutes ago)

വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവും ജീവനൊടുക്കി; പത്തനംതിട്ടയെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം...  (8 minutes ago)

മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് ബിഎസ്സി വിദ്യാർത്ഥി; കെവിൻ പീറ്റേഴ്സന്റെയും ബോയൻ സ്ലാട്ടിന്റെയും ആഗോള പ്രശംസ നേടി സുരേന്ദ്ര സിങ്...  (18 minutes ago)

ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...  (26 minutes ago)

ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...  (33 minutes ago)

അധ്യാപക ദിനത്തിൽ കേരളത്തിൽ ആദ്യമായി ഒരു സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പ്രാപ്തരാക്കി ആസ്റ്റർ മെഡ്‌സിറ്റിയും വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവും...  (38 minutes ago)

V D SATHEESHAN വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം  (49 minutes ago)

കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...  (54 minutes ago)

Neelakurinji-flowers- ഗുരുതരമായ നിയമലംഘനമാണ്  (55 minutes ago)

ഉദിത് നാരായണൻ പോലും അമ്പരന്ന ആ ശബ്ദം ഇനി ഓർമ്മ; ഒടുവിൽ ആസിഡോസിസ് കവർന്നു; നിസാർ വയനാടിന് വിട പറഞ്ഞ് പ്രവാസി ലോകവും ജന്മനാടും...  (1 hour ago)

ഐഫോണിന് വേണ്ടി അപ്പൂപ്പനെ കൊന്ന 13-കാരിയെ കയ്യൊഴിഞ്ഞ് കുടുംബം: റ്റെടുക്കില്ലെന്നും നിയമസഹായം നൽകില്ലെന്നും പോലീസിനെ അറിയിച്ചു...  (1 hour ago)

കുന്നംകുളത്ത് മദ്യപിച്ച പാഞ്ഞുകയറിയ കാർ ബൈക്കിടിച്ചു തകർത്തു; 3 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം...  (1 hour ago)

അണികളെ തല്ലിയവർ പാർട്ടിയിൽ വേണ്ട?'; രമ്യാ ഹരിദാസ്-പ്രാദേശിക നേതാക്കളുടെ കയ്യാങ്കളിയിൽ മുഖം നോക്കാതെ നടപടിയുമായി കെപിസിസി...  (1 hour ago)

ലഹരിയല്ല കാരണം, ഇരട്ടക്കൊലപാതകം അതീവ ആസൂത്രിതം! കോട്ടയം സ്വദേശിനി അനില ബേബിയുടെ രക്തപരിശോധനാ ഫലം പുറത്തുവിട്ട് അമേരിക്കൻ പോലീസ്; പ്രതിക്കെതിരെ രണ്ടാമത്തെ കേസിലും കൊലക്കുറ്റം...  (1 hour ago)

Zipline Accident - താഴെ നിന്ന് നിലവിളിച്ച് വിനോദ സഞ്ചാരികൾ..  (2 hours ago)

Malayali Vartha Recommends