Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം വരാന്‍ വൈകും....പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നീട്ടണമെന്ന് ആവശ്യം

27 MAY 2025 09:11 AM ISTമലയാളി വാര്‍ത്ത
എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ്. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകള്‍ക്കുള്ള അവസരവുമുണ്ട്.ജൂണ്‍ രണ്ടിന് ...

കൊച്ചി സര്‍വകലാശാലയുടെ 2018-19ലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 28,29 തീയതികളില്‍

26 April 2018

കൊച്ചി സര്‍വകലാശാലയുടെ 2018-19ലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 28,29 തീയതികളില്‍ .134 കേന്ദ്രങ്ങളില്‍ ആയാണ് പരീക്ഷ നടക്കുന്നത് . അപേക്ഷകര്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഹാള...

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി പരീക്ഷ ജൂണിൽ നടത്തും

26 April 2018

കൊച്ചിയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടർ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി )വിവിധ പി ജി കോഴ്സുകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

23 April 2018

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി )വിവിധ പി ജി കോഴ്സുകളുടെ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു . കേരളത്തിൽ കോട്ടയത്ത് പ്രവർത്തിക്കുന്നതടക്കം ഇന്...

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി ജി കോഴ്സുകൾക്ക് അപേക്ഷിക്കാം

21 April 2018

കാലടി സംസ്‌കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമായി നടക്കുന്ന ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്ക് ഈ മാസം 28 വരെ അപേക്ഷിക്കാം. കാലടി മുഖ്യകേന്ദ്രത്തെക്കൂടാതെ തിരുവനന്തപുര...

പ്രവാസികളുടെ മക്കൾക്ക് ഉ​പ​രി​പ​ഠ​ന സ്കോളർഷിപ്പിന് അപേക്ഷിക്കാം

20 April 2018

 ഒ​മാ​ന്‍ അ​ട​ക്ക​മു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​ടെ മ​ക്ക​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​പ​രി​പ​ഠ​ന സ്കോളർഷിപ്പുകൾക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ച...

എം​ഡി/​എം​എ​സ്/ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ല​മോ​ കോ​ഴ്സു​ക​ളി​ൽ അ​ഡ്മി​ഷ​നു​ള്ള ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​

19 April 2018

ആ​യു​ർ​വേ​ദ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ എം​ഡി/​എം​എ​സ്/ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ല​മോ​ കോ​ഴ്സു​ക​ളി​ൽ അ​ഡ്മി​ഷ​നു​ള്ള ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ഓ​ൾ ഇ​ന്ത്യാ ആ​യു​ഷ് പോ​സ്റ്റ് ഗ്...

ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 3 ന്. പുതുച്ചേരിയില്‍ 150-ഉം കാരൈക്കലില്‍ 50-ഉം സീറ്റുകളാണുള്ളത്

19 April 2018

ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 3 നാണ്. പുതുച്ചേരിയില്‍ 150-ഉം കാരൈക്കലില്‍ 50-ഉം സീറ്റുകളാ...

ഐസറിൻറെ തിരുവനന്തപുരം കേന്ദ്രത്തിൽ ഗവേഷണത്തിന് അവസരം

17 April 2018

ശാസ്ത്രഗവേഷണമേഖലയുടെ പ്രോത്സാഹനത്തിനു വേണ്ടി ഇന്ത്യ ഗവൺമെന്റ് ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചി(ഐസർ)ന്റെ കീഴിലുള്ള വിവിധ പിഎച്ച്ഡി...

ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ റിസേർച്ചിൽ ജൂ​ണി​യ​ര്‍ റി​സ​ര്‍​ച്ച്‌ ഫെ​ലോ​ഷി​പ്പിന് (ജെ​ആ​ര്‍​എ​ഫ്)​ അപേക്ഷ ക്ഷണിക്കുന്നു.

13 April 2018

ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്‌ (ഐ​സി​എം​ആ​ര്‍) ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചു​മാ​യ...

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) എം.ടെക്. കോഴ്സുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു

11 April 2018

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) എം.ടെക്. കോഴ്സുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. വിഷയങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ കറ്റാലിസിസ്, കംപ്യൂട്ടർ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ...

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

10 April 2018

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്/ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇക്കണോമി...

കോട്ടയത്തെ ഹിന്ദുസ്‌ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് കമ്പനി ട്രെയിനി ഒഴിവുകളിലേക്ക്‌ അപേക്ഷകൾ ക്ഷണിക്കുന്നു

09 April 2018

കോട്ടയത്തെ ഹിന്ദുസ്‌ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് കമ്പനി ട്രെയിനി ഒഴിവുകളിലേക്ക്‌ അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ 11 ഒഴിവുകളുണ്ട്. ഒരു വർഷമാണ് പരിശീലനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 12. യോഗ...

പഞ്ചവത്സര എൽഎൽബി കോഴ്‌സ്: ലോ അക്കാദമി അപേക്ഷ ക്ഷണിച്ചു

05 April 2018

കേരള ലോ അക്കാഡമിയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരത്തെ ലോ കോളേജിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി, ബികോംഎൽഎൽബി കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. 2017 - 18 അധ്യയന വർഷത്തേക്കാണ് അപേക്ഷ ക്ഷണിച്ച...

Malayali Vartha Recommends