ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത:
ബി.എസ്.സി. (ഓണേഴ്സ്) മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ്: മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു വിജയമാണ് യോഗ്യത. എം.എ./എം.എസ്.സി. ഇൻ കംപ്യൂട്ടേഷണൽ ഫിനാൻസ് മാത്തമാറ്റിക്സ് /സ്റ്റാറ്റിസ്റ്റിക്സ് മുഖ്യവിഷയമായി പഠിച്ച് ബിരുദം നേടിയിരിക്കണം .
അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം .അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 10.
https://www.facebook.com/Malayalivartha