ഒസ്മാനിയ സര്‍വകലാശാലയില്‍ പി.ജി., പി.ജി. ഡിപ്ലോമ കോഴ്സ്, അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒസ്മാനിയ സര്‍വകലാശാല പി.ജി., പി.ജി. ഡിപ്ലോമ കോഴ്സ്, അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എം.എ.: അറബിക്, ഇന്ത്യന്‍ ഹിസ്റ്ററി കള്‍ച്ചര്‍ ആന്‍ഡ് ആര്‍ക്കിയോളജി, ജേണലിസം ആന്‍ഡ് മാസ്കമ്യൂണിക്കേഷന്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് സ്റ്റഡീസ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, സോഷ്യോളജി.
എം.കോം., പി.ജി.ഡിപ്ലോമ ഇന്‍ ടാക്സേഷന്‍, എം.എഡ്., എം.എസ്സി.: ആസ്ട്രോണമി ആന്‍ഡ്‌ആസ്ട്രോഫിസിക്‌സ്, ബോട്ടണി, ബയോകെമിസ്ട്രി, ബയോടെക്നോളജി, കംമ്ബ്യൂട്ടര്‍സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, ഫോറന്‍സിക്സയന്‍സ്, ജിയോ-ഫിസിക്‌സ്, ജിയോ-ഇന്‍ഫര്‍മാറ്റിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, സുവോളജി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍.
പി.ജി. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്, സൈക്കോളജിക്കല്‍ കൗണ്‍സലിങ്, ഫങ്ഷണല്‍ ഹിന്ദി ആന്‍ഡ് ട്രാന്‍സലേഷന്‍, ചൈല്‍ഡ് സൈക്കോളജി. ഒസ്മാനിയ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്വഴിയാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക്http://www.ouadmissions.com/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha