Widgets Magazine
01
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം അഖിലേന്ത്യാ സെക്രട്ടറി എം എ ബേബിയുടെ അപ്രതീക്ഷിത നീക്കം..പിണറായിയെ അസ്വസ്ഥനാക്കുന്നു..പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അവസാനഘട്ട തന്ത്രങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്..


തായ് വേര് അറുത്തു മാറ്റി..ഖമനേയിയെ യു എസും ഇസ്രയേലും വധിച്ചു..ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം..ലോകം നടുങ്ങി..


തായ് വേര് അറുത്തു മാറ്റി..ഖമനേയിയെ യു എസും ഇസ്രയേലും വധിച്ചു..ടാര്‍ഗറ്റ് സെറ്റ് ചെയ്ത് വര്‍ഷിച്ചത് തുടര്‍ച്ചയായി 30 ബോംബുകള്‍; തകര്‍ന്ന് തരിപ്പണമായി ആ കൊട്ടാരം..ലോകം നടുങ്ങി..


അപ്രതീക്ഷിത ഭാഗ്യവും സമ്മാനങ്ങളും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!


ഒടുവിൽ സ്ഥിരീകരണം... ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു... ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

ഒഎന്‍ജിസിയില്‍ അപ്രന്‍റിസ്, 4014 ഒഴിവുകള്‍

21 MARCH 2019 12:31 PM IST
മലയാളി വാര്‍ത്ത

ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡ് 4014 അപ്രന്‍റിസ് ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ONGC യുടെ വിവിധ സെക്ടറുകളിലായാണ് ഇത്രയും ഒഴിവുകൾ . . ഓരോ സെക്ടറിലുമുള്ള ഒഴിവുകൾ ഇങ്ങനെയാണ് .

നോര്‍തേണ്‍ സെക്ടറില്‍ ഡെറാഡൂണ്‍ 30, ഒവിഎല്‍ ഡെല്‍ഹി 25, ജോഡ്പൂര്‍ 7, മുംബൈ സെക്ടറില്‍ മുംബൈ 445, ഗോവ 24, ഹസിറ 164, യുറാന്‍ 112 വെസ്റ്റേണ്‍ സെക്ടറില്‍ കംബെ 86, വഡോദര 178, അങ്കലേശ്വര്‍ 474, അഹമ്മദാബാദ് 483, മെഹ്സാന 367, ഈസ്റ്റേണ്‍ സെക്ടറില്‍ ജോര്‍ഹാട്ട് 95, സില്‍ച്ചാര്‍ 49, നസിറ ആന്‍ഡ് ശിവ്സാഗര്‍ 625, സതേണ്‍ സെക്ടറില്‍ ചെന്നൈ 68, കാക്കിനഡ 51, രാജമുദ്രി 306, കാരയ്ക്കല്‍ 228 , സെന്‍ട്രല്‍ സെക്ടറില്‍ അഗര്‍ത്തല 49, കൊല്‍ക്കത്ത 48 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഈ സെക്ടറുകളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ ഉണ്ട് . തസ്തികകൾ ഇനി പറയും പ്രകാരം ..

അക്കൗണ്ടന്റ്, അസി. എച്ച്‌ആര്‍, ട്രേഡ്സ്മാന്‍(സിവില്‍), ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, ഫിറ്റര്‍, വെല്‍ഡര്‍, സര്‍വേയര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഡീസല്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനണിങ് മെക്കാനിക്, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ്, മെക്കാനിക്കല്‍, ലബോറട്ടറി അസി. (കെമിക്കല്‍ പ്ലാന്റ്), സെക്രട്ടേറിയല്‍ അസി., കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസി., ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്, മെക്കാനിക്(മോട്ടോര്‍ വെഹിക്കിള്‍), മെഷീനിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഐടിഐ, ഡിപ്ലോമ, എന്‍ജിനിയറിങ് ബിരുദം, ബിരുദം യോഗ്യതയുള്ളവര്‍ക്ക് വിവിധ മേഖലകളില്‍ അപേക്ഷിക്കാം.

പ്രായം: 18-24. 2019 മാര്‍ച്ച്‌ 28 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്..

രണ്ട് ഘട്ടങ്ങളിലായാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍.
ആദ്യമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ അപ്രന്റിസ്ഷിപ്പ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് www.ongcapprentices.co.in വഴിയും രജിസ്റ്റര്‍ ചെയ്യണം.

അവസാന തിയതി മാര്‍ച്ച്‌ 28 വൈകിട്ട് അഞ്ച് മണി

വിശദവിവരങ്ങള്‍ www.ongcapprentices.co.in എന്ന വെബ് സൈറ്റില്‍ ലഭിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാൽ പൊങ്കാല.... തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് മൂന്നുവരെ വാഹന പാര്‍ക്കിങ് കര്‍ശനമായി നിയന്ത്രിക്കപ്പെടും  (19 minutes ago)

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ നാളെ...  (22 minutes ago)

ബേബി വെറും ബേബി അല്ലെന്ന് തെളിയിക്കും  (29 minutes ago)

Ayatollah Ali Khameneiതായ് വേര് അറുത്തു മാറ്റി..  (36 minutes ago)

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍...27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ  (55 minutes ago)

യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു  (1 hour ago)

നാഗ്പൂരിൽ ഒരു സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 15 മരണം...  (1 hour ago)

കഠിനമായ ചൂട്: ഇടയ്ക്കിടെ വെള്ളം കുടിയ്ക്കണം... പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

​ഗർഭാശയ ഗള അർബുദം തടയാൻ പെൺകുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഗ്രേഡ് എസ്‌ഐയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫും ഇന്ന് ഡൽഹിയിലെത്തും...  (2 hours ago)

സർക്കാർ നിർമിക്കുന്ന എൽസ്റ്റൻ എസ്റ്റേറ്റ് ടൗൺഷിപ് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി  (2 hours ago)

പാചക വാതകത്തിൻറെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ  (2 hours ago)

വാഹനവും ഭൂമിയും സ്വന്തമാക്കാം; ഇടവം രാശിക്കാർക്ക് സുവർണ്ണ കാലം തെളിയുന്നു.  (3 hours ago)

Malayali Vartha Recommends