Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇന്ത്യന്‍ നാവികസേനയില്‍ അവസരം.. ഏപ്രിൽ 5 നു മുൻപ് അപേക്ഷിക്കണം

21 MARCH 2019 01:22 PM IST
മലയാളി വാര്‍ത്ത

നാവികസേനയില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് തൊഴിൽ ജാലകത്തിൽ പറയുന്നത് . അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇന്ത്യന്‍ നാവികസേനയില്‍ അവസരമുണ്ട് . ആർക്കൊക്കെ ഈ ജോലികൾക്ക് അപേക്ഷിക്കാം, അപേക്ഷിക്കേണ്ടത് എങ്ങിനെയാണ്, അപേക്ഷിക്കേണ്ട അവസാന തീയതി ഏതാണ് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്.

താൽപ്പര്യമുള്ളവർ ഈ വീഡിയോ മുഴുവൻ കണ്ടതിനു ശേഷം ഇതിൽ പറയുന്ന ലിങ്ക് ക്ലിക് ചെയ്‌താൽ അപേക്ഷിക്കേണ്ട ലിങ്ക് ഉൾപ്പടെയുള്ള വിശദവിവരങ്ങൾ വിശദമായി കൊടുത്തിട്ടുള്ളത് വായിക്കാം .

നിങ്ങൾ ഇത് വരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യൂ. അതിനോടൊപ്പം ബെൽ ഐക്കൺ കൂടി ക്ലിക്ക് ചെയ്‌താൽ പുതിയ തൊഴിൽ വാർത്തകളെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കും

അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇന്ത്യന്‍ നാവികസേനയില്‍ അവസരം. എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ പൈലറ്റ് ആന്‍ഡ് ഒബ്സര്‍വര്‍, എഡ്യുക്കേഷന്‍ ബ്രാഞ്ചില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. അവിവാഹിതരായ പുരുഷന്മാര്‍ക്ക് എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ (ലോജിസ്റ്റിക്സ് കേഡര്‍) പെര്‍മനന്റ് കമീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

യോഗ്യത: ഒബ്സര്‍വര്‍ക്ക് 55 ശതമാനം മാര്‍ക്കോടെയും , പൈലറ്റിന് 60 ശതമാനം മാര്‍ക്കോടെയും ബിഇ/ബിടെക് (പ്ലസ്ടുവിന് ഫിസിക്സും മാത്തമാറ്റിക്സും പഠിക്കണം).

ലോജിസ്റ്റിക്സില്‍ ഒന്നാം ക്ലാസ്സോടെ ബിഇ/ബിടെക്, അല്ലെങ്കില്‍ ഒന്നാം ക്ലാസ്സോടെ എംബിഎ അല്ലെങ്കില്‍ ഒന്നാം ക്ലാസ്സോടെ ബിഎസ്സി/ബികോം/ബിഎസ്സി(ഐടി)യും പിജി ഡിപ്ലോമ(ഫിനാന്‍സ്/ലോജിസ്റ്റിക്സ്/സപ്ലൈചെയിന്‍ മാനേജ്മെന്റ്/ മെറ്റീരിയല്‍ മാനേജ്മെന്റ് അല്ലെങ്കില്‍ ഒന്നാം ക്ലാസ്സോടെ എംസിഎ/എംഎസ്സി(ഐടി).ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം, എന്‍ജിനിയറിങ്് വിഷയത്തിലാണെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് എന്നിവ ഉണ്ടായിരിക്കണം .

കൂടുതല്‍ വിവരങ്ങള്‍ www.joinindiannavy.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ അഞ്ച്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (12 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (6 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends