Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

25,000സ്വദേശി വനിതകള്‍ക്ക് തൊഴിലവസരവുമായി സൗദി ടൂറിസം വകുപ്പ്

28 MARCH 2019 03:24 PM IST
മലയാളി വാര്‍ത്ത

സൗദി ടൂറിസം വകുപ്പ് 25,000സ്വദേശി വനിതകള്‍ക്ക് തൊഴിലവസരമൊരുക്കുന്നു. 2020 ആകുമ്പോഴേക്കും ലക്ഷ്യത്തിലെത്തുമെന്നു മന്ത്രാലയം അറിയിച്ചു. ഇതിനായി സൗദിയില്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യാന്‍ പാകത്തില്‍ ഇരുപത്തി അയ്യായിരം സ്വദേശി വനിതകള്‍ക്ക് പരിശീലനം നൽകും

കൂടുതല്‍ സ്വദേശീ വനിതകള്‍ക്ക് സൗദി ടൂറിസം മേഖലയില്‍ ജോലി കണ്ടെത്താൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് പുതിയ പദ്ധതി . പരിശീലനം നൽകുന്ന 25,000 പേരിൽ ആയിരത്തി നാനൂറ് പേര് ടൂര്‍ ഗൈഡുകള്‍ ആയിരിക്കും. ഇതിനകം ഒമ്പതിനായിരം സൗദി വനിതകള്‍ക്ക് പരിശീലനം നല്‍കിയതായി വകുപ്പ് പ്രതിനിധി നാസര്‍ അല്‍ നഷ്മി പറഞ്ഞു. 8108 ടൂറിസം ബിരുദധാരികള്‍ നിലവില്‍ സൌദിയില്‍ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു.

ഇതുവരെ ടൂറിസം രംഗത്ത് ജോലി ചെയ്യുന്നവരില്‍ സ്വദേശീ വനിതകളുടെ പ്രാതിനിധ്യം ഇരുപത്തി രണ്ടു ശതമാനം മാത്രമാണ്. രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്ന പുതിയ ടൂറിസം പദ്ധതികളില്‍ വനിതകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. കഴിഞ്ഞയാഴ്ചയയാണ് സൌദിയില്‍ ആദ്യമായി വനിതാ ടൂര്‍ ഗൈഡുകള്‍ക്കുള്ള ലൈസന്‍സ് അനുവദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (7 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (7 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (7 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (10 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (11 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (12 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends