Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര സേനയിൽ മെഡിക്കൽ ഓഫീസർ ആകാം ..496 ഒഴിവുകൾ

16 APRIL 2019 01:16 PM IST
മലയാളി വാര്‍ത്ത

ഐ.ടി.ബി.പി., ബി.എസ്.എഫ്., സി.ആര്‍.പി.എഫ്., എസ്.എസ്.ബി., അസം റൈഫിള്‍സ് എന്നീ കേന്ദ്ര പോലീസ് സേനകളിലേക്ക് സൂപ്പര്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസറുടെ 317 ഒഴിവുകളും സ്പെഷ്യലിസ്റ് മെഡിക്കൽ ഓഫീസറുടെ 175 ഒഴിവുകളും സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ഓഫീസറുടെ നാല് ഒഴിവുകളാണുള്ളത്

സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഡെപ്യൂട്ടി കമാന്‍ഡന്റ്): എം.ബി.ബി.എസ്., അലോപ്പതിക് വൈദ്യശാഖകളില്‍ ഏതിലെങ്കിലും പി.ജി. ബിരുദം/ഡിപ്ലോമ. ശമ്പളം : 67,700 - 2,08,700 രുപ.

മെഡിക്കല്‍ ഓഫീസര്‍ (അസി. കമാന്‍ഡന്റ്): എം.ബി.ബി.എസ്., ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. ശമ്പളം: 56100 - 1,77,500 രൂപ

സൂപ്പര്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (സെക്കന്‍ഡ്-ഇന്‍-കമാന്‍ഡന്റ്): എം.ബി.ബി.എസ്., അലോപ്പതിക് വൈദ്യശാഖകളില്‍ ഏതിലെങ്കിലും പി.ജി. ബിരുദം/ഡിപ്ലോമ. ശമ്പളം: 78,800 - 2,09,200 രൂപ

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - മേയ് 1

 

.വിശദവിവരങ്ങള്‍ക്ക് http://recruitment.itbpolice.nic.in എന്ന ലിങ്ക് കാണുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (13 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (25 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (31 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends