Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തമിഴ് ഭാഷാ പരിജ്ഞാനമുള്ളവർക്ക് തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

18 APRIL 2019 04:05 PM IST
മലയാളി വാര്‍ത്ത

തമിഴ് ഭാഷാ പരിജ്ഞാനമുള്ളവർക്ക് തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

"തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻജിനീയറിങ്, സയന്റിഫിക്, ജനറൽ സബ്-ഓർഡിനേറ്റ് സർവീസുകളിലായി വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക്ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . ആകെ 224 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 23 ..ഏപ്രിൽ 10 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി
തസ്തിക, യോഗ്യത ശമ്പളം എന്നിവ ഇനി പറയും പ്രകാരം

അസിസ്റ്റന്റ് എൻജിനീയർ (ഒഴിവ്-73):
സിവിൽ എൻജിനീയറിങ്/കെമിക്കൽ എൻജിനീയറിങ് ബിരുദം, എൻവയോൺമെന്റൽ എൻജിനീയറിങ്/കെമിക്കൽ എൻജിനീയറിങ്ങിൽ പിജി/എംടെക് എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി/എംടെക് പെട്രോളിയം റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽസ്/എംഇ എൻവയോൺമെന്റൽ മാനേജ്മെന്റ്,
ശമ്പളം 37700-119500 രൂപ (ലെവൽ 20).

എൻവയോൺമെന്റൽ സയന്റിസ്റ്റ് (ഒഴിവ്-60):
കെമിസ്ട്രി/ബയോളജി/ സുവോളജി/എൻവയോൺമെന്റൽ കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ടോക്സിക്കോളജി/മൈക്രോബയോളജി/ മറൈൻ ബയോളജി/ബയോ-കെമിസ്ട്രി/അനലറ്റിക്കൽ കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/ബോട്ടണിയിൽ പിജി,
ശമ്പളം 37700-119500 രൂപ (ലെവൽ 20).

അസിസ്റ്റന്റ്-ജൂനിയർ അസിസ്റ്റന്റ് (ഒഴിവ്-36):
ബിരുദം , കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (കുറഞ്ഞത് ആറ് മാസ കാലാവധി), 19500-62000 രൂപ (ലെവൽ 8).

ടൈപ്പിസ്റ്റ് (ഒഴിവ്-55):
ബിരുദം, ഇംഗ്ലിഷിലും തമിഴിലും ടൈപ്പ്റൈറ്റിങ് ഹയർ ഗ്രേഡിൽ ഗവൺമെന്റ് ടെക്നിക്കൽ എക്സാമിനേഷൻ ജയം, കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (കുറഞ്ഞത് ആറ് മാസ കാലാവധി),
ശമ്പളം 19500-62000 രൂപ (ലെവൽ 8).

അപേക്ഷകർക്ക് തമിഴ് ഭാഷാ പരിജ്ഞാനമുണ്ടായിരിക്കണം. അപേക്ഷകർ എസ്എസ്എൽസി/പ്ലസ്ടു/ബിരുദ തലത്തിൽ തമിഴ് ഭാഷ പഠിച്ചിരിക്കണം അല്ലെങ്കിൽ പ്രൊബേഷൻ കാലാവധിക്കുള്ളിൽ തമിഴ്നാട് പിഎസ്‌സി നടത്തുന്ന തമിഴ് ഭാഷാ പരീക്ഷ ജയിച്ചിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക

പ്രായം: 18-30 വയസ്. വിശദവിവരങ്ങൾക്ക്: www.tnpcb.gov.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends