Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ(ഐ.ടി.ബി.പി.എഫ്) കായിക താരങ്ങള്‍ക്ക് അവസരം

29 APRIL 2019 12:36 PM IST
മലയാളി വാര്‍ത്ത

ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ(ഐ.ടി.ബി.പി.എഫ്) കായിക താരങ്ങള്‍ക്ക് അവസരം. അർധസൈനികവിഭാഗത്തിൽ പെടുന്നവയാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് .

ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ-മിനിസ്റ്റീരിയൽ) വിഭാഗത്തിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലെ സ്പോർട്സ് ക്വാട്ട നിയമനത്തിന് അത്‌ലറ്റിക്സ്, ജൂഡോ, വാട്ടർ സ്പോർട്സ് (കയാക്കിങ്, കനോയിങ്), വാട്ടർ സ്പോർട്സ് (റോവിങ്), ബോക്സിങ്, ജിംനാസ്റ്റിക്സ്, വുഷു, ആർച്ചറി, ഷൂട്ടിങ്, സ്കീയിങ്, റെസ്‌ലിങ്, കരാട്ടെ എന്നീ കായികയിനങ്ങളിൽ മികവ് തെളിയിച്ച സ്ത്രീപുരുഷന്മാർക്ക് അപേക്ഷിക്കാം.121 ഒഴിവുകളുണ്ട്. നിലവിൽ നിയമനം താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.

യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. 01.01.2017 മുതൽ 21.06.2019 നിടയ്ക്കുള്ള കാലയളവിൽ ദേശീയ/ അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ ഏതിലെങ്കിലും പങ്കെടുത്ത് മെഡൽ നേടിയിരിക്കണം.

നിർദിഷ്ട ശാരീരിക യോഗ്യത വേണം. പ്രായം: 21.06.2019-ന് 18-23 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും വർഷം വയസ്സിളവ് ലഭിക്കും. ശമ്പളം: 21,700 രൂപ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ട അവസാന തീയതി- ജൂൺ 21..

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയക്കുന്നതിനും itbpolice, itbpolice.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക :

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (15 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (27 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (33 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (11 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends