Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ബോ​​​​​ര്‍​​​​​ഡ​​​​​ര്‍ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ലും ഇന്ത്യന്‍ ആര്‍മിയിലും ഒഴിവുകൾ... ഇന്ത്യന്‍ ആര്‍മിയുടെ വിമണ്‍ മിലിറ്ററി പൊലീസില്‍ ആണ് ഒഴിവുകളുള്ളത്

02 MAY 2019 04:56 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ആര്‍മിയുടെ വിമണ്‍ മിലിറ്ററി പൊലീസില്‍ നിരവധി ഒഴിവുകള്‍
ഇന്ത്യന്‍ ആര്‍മിയുടെ വിമണ്‍ മിലിറ്ററി പൊലീസില്‍ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗത്തില്‍ ഒഴിവുകള്‍. അവിവാഹിതരായ വനിതകളാണ് അപേക്ഷിക്കേണ്ടത്. www.joinindianarmy.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അംബാല, ലക്നൗ, ജബല്‍പൂര്‍, ബംഗളൂരു, ഷില്ലോങ്, എന്നിവിടങ്ങളിലാണ് റിക്രൂട്ട്മെന്‍റ് റാലി.

യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്‌എസ്‌എല്‍സി. ഉയരം 142 സെ.മീ. ഉയരത്തിനും പ്രായത്തിനുമനുസരിച്ചാകണം തൂക്കം. പ്രായം: 17.5-21. വൈദ്യശാസ്ത്ര പരിശോധനയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് പൊതുപ്രവേശന പരീക്ഷയ്ക്ക് വിധേയമാക്കുന്നത്. രജിസ്ട്രേഷന്‍ തുടങ്ങി.

അവസാന തീയതി: ജൂണ്‍ 8.

വിശദവിവരം website ല്‍.


2 .ബോ​​​​​ര്‍​​​​​ഡ​​​​​ര്‍ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ല്‍ ഹെ​​​​​ഡ് കോ​​​​​ണ്‍​​​​​സ്റ്റ​​​​​ബി​​​​​ള്‍: 1072 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​കള്‍
ബോ​​​​​ര്‍​​​​​ഡ​​​​​ര്‍ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ല്‍ ഹെ​​​​​ഡ് കോ​​​​​ണ്‍​​​​​സ്റ്റ​​​​​ബി​​​​​ള്‍ (റേ​​​​​ഡി​​​​​യോ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍), ഹെ​​​​​ഡ് കോ​​​​​ണ്‍​​​​​സ്റ്റ​​​​​ബി​​​​​ള്‍ (റേ​​​​​ഡി​​​​​യോ മെ​​​​​ക്കാ​​​​​നി​​​​​ക്ക്) ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഡി​​​​​​​​പ്പാ​​​​​​​​ര്‍​​​​​​​​ട്ട്മെ​​​​​​​​ന്‍റ​​​​​​​​ല്‍ ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ള്‍ അ​​​​​​​​ട​​​​​​​​ക്കം ആ​​​​​​​​കെ 1072 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഉ​​​​​​​​ള്ള​​​​​​​​ത്. സ്ത്രീ​​​​​​​​ക​​​​​​​​ള്‍​​​​​​​​ക്കും പു​​​​​​​​രു​​​​​​​​ഷ​​​​​​​​ന്‍​​​​​​​​മാ​​​​​​​​ര്‍​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം. ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക ക്ഷ​​​​​​​​മ​​​​​​​​താ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന, എ​​​​​​​​ഴു​​​​​​​​ത്തു​​​​​​​​പ​​​​​​​​രീ​​​​​​​​ക്ഷ, സ്കി​​​​​​​​ല്‍ ടെ​​​​​​​​സ്റ്റ്, വൈ​​​​​​​​ദ്യ​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്.

യോ​​​​​ഗ്യ​​​​​ത: ഹെ​​​​​ഡ് കോ​​​​​ണ്‍​​​​​സ്റ്റ​​​​​ബി​​​​​ള്‍ (റേ​​​​​ഡി​​​​​യോ ഓപ്പ​​​​​റേ​​​​​റ്റ​​​​​ര്‍): എ​​​​​സ്‌​​​​​എ​​​​​സ്‌എ​​​​​ല്‍​​​​​സി / ത​​​​​ത്തു​​​​​ല്യം.
റേ​​​​​ഡി​​​​​യോ ആ​​​​​ന്‍​​​​​ഡ് ടി​​​​​വി/​​​​​ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്/ കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍ ആ​​​​​ന്‍​​​​​ഡ് പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്/ ഡാ​​​​​റ്റാ പ്രി​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ ആ​​​​​ന്‍​​​​​ഡ് കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ര്‍/​​​​​ജ​​​​​ന​​​​​റ​​​​​ല്‍ ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്/​​​​​ഡാ​​​​​റ്റാ എ​​​​​ന്‍​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍ ട്രേ​​​​​ഡു​​​​​ക​​​​​ളി​​​​​ല്‍ ഏ​​​​​തി​​​​​ലെ​​​​​ങ്കി​​​​​ലും ര​​​​​ണ്ടു വ​​​​​ര്‍​​​​​ഷ​​​​​ത്തെ ഐ​​​​​ടി​​​​​ഐ സ​​​​​ര്‍​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്.
അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ഫി​​​​​സി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക​​​​​സ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍​​​​​ക്കോ​​​​​ടെ പ്ല​​​​​സ്ടു.

ഹെ​​​​​ഡ് കോ​​​​​ണ്‍​​​​​സ്റ്റ​​​​​ബി​​​​​ള്‍ (റേ​​​​​ഡി​​​​​യോ മെ​​​​​ക്കാ​​​​​നി​​​​​ക്ക്): എ​​​​​സ്‌​​​​​എ​​​​​സ്‌എ​​​​​ല്‍​​​​​സി അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ത​​​​​ത്തു​​​​​ല്യം.
റേ​​​​​ഡി​​​​​യോ ആ​​​​​ന്‍​​​​​ഡ് ടി​​​​​വി/ ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് / കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍ ആ​​​​​ന്‍​​​​​ഡ് പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്/ ഡാ​​​​​റ്റാ പ്രി​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ ആ​​​​​ന്‍​​​​​ഡ് കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ര്‍/ ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ന്‍/ ഫി​​​​​റ്റ​​​​​ര്‍/ ഇ​​​​​ന്‍​​​​​ഫോ ടെ​​​​​ക്നോ​​​​​ള​​​​​ജി ആ​​​​​ന്‍​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് സി​​​​​സ്റ്റം മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ന്‍​​​​​സ്/ കോ​​​​​മ​​​​​ണ്‍ എ​​​​​ക്വി​​​​​പ്മെ​​​​​ന്‍റ് മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ന്‍​​​​​സ്/ കം​​​​​പ്യൂ​​​​​ട്ട​​​​​ര്‍ ഹാ​​​​​ര്‍​​​​​ഡ്‌​​​​​വെ​​​​​യ​​​​​ര്‍/ നെ​​​​​റ്റ്‌​​​​​വ​​​​​ര്‍​​​​​ക്ക് ടെ​​​​​ക്നീ​​​​​ഷ്യ​​​​​ന്‍/​​​​​മെ​​​​​ക്കാ​​​​​ട്രോ​​​​​ണി​​​​​ക്സ്/ ഡാ​​​​​റ്റാ എ​​​​​ന്‍​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ര്‍ ട്രേ​​​​​ഡു​​​​​ക​​​​​ളി​​​​​ല്‍ ഏ​​​​​തി​​​​​ലെ​​​​​ങ്കി​​​​​ലും ര​​​​​ണ്ടു വ​​​​​ര്‍​​​​​ഷ​​​​​ത്തെ ഐ​​​​​ടി​​​​​ഐ സ​​​​​ര്‍​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്.
അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ഫി​​​​​സി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ര്‍​​​​​ക്കോ​​​​​ടെ പ്ല​​​​​സ്ടു.

പ്രാ​​​​​​​​യം- 12.06.2019 അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി 18 നും 25 ​​​​​​​​നും മ​​​​​​​​ധ്യേ. എ​​​​​​​​സ്‌​​​​​സി/ എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ര്‍​​​​​​​​ക്ക് അ​​​​​​​​ഞ്ചും ഒ​​​​​​​​ബി​​​​​​​​സി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ര്‍​​​​​​​​ക്ക് മൂ​​​​​​​​ന്നും വ​​​​​​​​ര്‍​​​​​​​​ഷ​​​​​​​​ത്തെ പ്രാ​​​​​​​​യ ​​​ഇ​​​​​​​​ള​​​​​​​​വു​​​​​​​​ണ്ട്. സ​​​​​​​​ര്‍​​​​​​​​ക്കാ​​​​​​​​ര്‍ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ര്‍​​​​​​​​ക്ക് ച​​​​​​​​ട്ട​​​​​​​​പ്ര​​​​​​​​കാ​​​​​​​​രം ഇ​​​​​​​​ള​​​​​​​​വ് ല​​​​​​​​ഭി​​​​​​​​ക്കും.

ശമ്പളം :25,500- 81,100 രൂ​​​​​പ.
ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക​​​ യോ​​​​​​​​ഗ്യ​​​​​​​​ത- പു​​​​​​​​രു​​​​​​​​ഷ​​​​​​​​ന്‍​​​​​​​​മാ​​​​​​​​ര്‍​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​രം 165 സെ​​​​​​​​മീ. നെ​​​​​​​​ഞ്ച​​​​​​​​ള​​​​​​​​വ് 77-82 സെ​​​​​​​​മീ. എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ര്‍​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​രം 165.5 സെ​​​​​​​​മീ. നെ​​​​​​​​ഞ്ച​​​​​​​​ള​​​​​​​​വ് 76-81 സെ​​​​​​​​മീ.

സ്ത്രീ​​​​​​​​ക​​​​​​​​ള്‍​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​രം 155 സെ​​​​​​​​മീ. നെ​​​​​​​​ഞ്ച​​​​​​​​ള​​​​​​​​വ് ബാ​​​​​​​​ധ​​​​​​​​ക​​​​​​​​മ​​​​​​​​ല്ല. എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ര്‍​​​​​​​​ക്ക് 150 സെ​​​​​​​​മീ.
അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ര്‍​​​​​​​​ക്ക് ക​​​​​​​​ണ്ണ​​​​​​​​ട കൂ​​​​​​​​ടാ​​​​​​​​തെ മി​​​​​​​​ക​​​​​​​​ച്ച കാ​​​​​​​​ഴ്ച ശ​​​​​​​​ക്തി ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. വ​​​​​​​​ര്‍​​​​​​​​ണ്ണാ​​​​​​​​ന്ധ​​​​​​​​ത, കോ​​​​​​​​ങ്ക​​​​​​​​ണ്ണ്, കൂ​​​​​​​​ട്ടി​​​​​​​​മു​​​​​​​​ട്ടു​​​​​​​​ന്ന കാ​​​​​​​​ല്‍​​​​​​​​മു​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍, പ​​​​​​​​ര​​​​​​​​ന്ന​​​ പാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ള്‍ എ​​​​​​​​ന്നി​​​​​​​​വ പാ​​​​​​​​ടി​​​​​​​​ല്ല.
അ​​​​​​​​പേ​​​​​​​​ക്ഷാ​​​​​​​​ഫീ​​​​​​​​സ്- 100 രൂ​​​​​പ. വ​​​​​നി​​​​​ത​​​​​ക​​​​​ള്‍, എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ര്‍ ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല.

അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​വി​​​​​​​​ധം: http://bsf.nic.in/doc/recruitment/ എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ര്‍​​​​​പ്പി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ണ്‍ 12.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (8 minutes ago)

സ്വകാര്യ വിദേശയാത്ര പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഇന്നു രാവിലെ തിരിച്ചെത്തി.... പുലർച്ചെ 3.15നാണ് എത്തിയത്.... തിരുവനന്തപുരത്താണ് അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയത്....  (11 minutes ago)

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്  (25 minutes ago)

സോളാർ സമരം : പിണറായിയെ ഇല്ലാതാക്കാൻ വി എസ് ശ്രമിച്ചു : രക്ഷിച്ചത് തിരുവഞ്ചൂർ  (33 minutes ago)

വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ... റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്.... റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്  (44 minutes ago)

വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശിയും കെ.പി.സി.സി അംഗം പാറക്കല്‍ വാസുദേവന്റെ മകനുമായ സുദീപ് കൃഷ്ണ ഖത്തറില്‍ മരിച്ചു  (45 minutes ago)

ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം.... പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്ത  (49 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മുക്കം മാങ്ങാപൊയിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തൊഴുക്ക്‌ ....  (1 hour ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (2 hours ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (2 hours ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (4 hours ago)

Malayali Vartha Recommends