Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത.. 10 പ്രമുഖ കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

02 MAY 2019 05:02 PM IST
മലയാളി വാര്‍ത്ത

വിദേശത്തുള്ള 10 കമ്പനികളിലെ ഒഴിവുകളാണ് ഇന്നത്തെ തൊഴിൽ ജാലകത്തിൽ ഉള്ളത്. വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കാവുന്നതാണ് .

ദു​ബാ​യ്,​ ​യു​എ​സ്,​ ​കാ​ന​ഡ​ ,​ ​അ​ബു​ദാ​ബി​ ,​ ​ആ​സ്ട്രേ​ലി​യ​ ,​ ​ഖ​ത്ത​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​സി​എ​ച്ച്ടു​എം​ ​ക​മ്പ​നി​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 

​ദു​ബാ​യ് ​:​ ​സീ​നി​യ​ർ​ ​എ​ച്ച്എ​സ് ​ഇ​ ​അ​ഡ്വൈ​സ​ർ,​ ​സീ​നി​യ​ർ​ ​ക്വാ​ണ്ടി​റ്റി​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ആ​ർ​ക്കി​ടെ​ക്ച​റ​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​കാ​ഡ് ​ടെ​ക്നീ​ഷ്യ​ൻ,​ ​മ​റൈ​ൻ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​സീ​നി​യ​ർ​ ​ക്വാ​ണ്ടി​റ്റി​ ​സ​ർ​വേ​യ​ർ.​


അ​ബു​ദാ​ബി​:​ ​എ​ച്ച്ആ​ർ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​സി​ഡി​പി​ ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പൈ​പ്പിം​ഗ് ​ഡി​സൈ​ന​ർ,​ ​അ​സി​സ്റ്റ​ന്റ് ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ.​ ​ഖ​ത്ത​ർ​:​ബ്രി​ഡ്ജ് ​ഡി​സൈ​ന​ർ,​ ​സ്ട്ര​ക്ച​റ​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ഹൈ​വേ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ഡി​സൈ​ൻ​ ​കോ​ഡി​നേ​റ്റ​ർ,​ ​ജൂ​നി​യ​ർ​ ​ആ​ർ​ക്കി​ടെ​ക്ട്,​ ​മെ​റ്റീ​രി​യ​ൽ​ ​എ​ൻ​ജി​നീ​യ​ർ

യു​എ​സ്:​ ​സ്ട്ര​ക്ച​റ​ൽ​ ​ഫോ​ർ​മാ​ൻ,​ ​എ​ക്വി​പ്മെ​ന്റ് ​ഓ​പ്പ​റേ​റ്റ​ർ,​ ​സി​വി​ൽ​ ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ​ ​ഡി​സൈ​ൻ​ ​എ​ൻ​ജി​നീ​യർ

യു​കെ​:​ ​ബ്രി​ഡ്ജ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​അ​സി​സ്റ്റ​ന്റ് ​വാ​ട്ട​ർ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്രോ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​ ​മാ​നേ​ജ​ർ,​​​ ​ഡോ​ക്യു​മെ​ന്റ് ​ക​ൺ​ട്രോ​ള​ർ

ആ​സ്ട്രേ​ലി​യ: ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ൻ​വി​റോ​ൺ​മെ​ന്റ​ൽ​ ​പ്ളാ​ന​ർ.​ ​കാ​ന​ഡ​:​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​ആ​ർ​ക്കി​യോ​ള​ജി​സ്റ്റ്,​​​ ​പ്രോ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​സ് ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ.​

​സൗ​ദി​ ​അ​റേ​ബ്യ​:​ ​പേ​യ​ബി​ൾ​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​കോ​ഡി​നേ​റ്റ​ർ,​​​ ​ഷെ​ഡ്യൂ​ളിം​ഗ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും ​ ​w​w​w.​c​h2​m.​c​o​m എന്ന ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​കാ​ണു​ക

 

2 ..ദു​ബാ​യി​ലെ​ ​സി​സ്കോ​ ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​ക​ൺ​സ​ൾ​ട്ടിം​ഗ് ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും h​t​t​p​s​:​/​/​w​w​w.​c​i​s​c​o.​c​o​m എന്ന ക​മ്പ​നി​വെ​ബ്സൈ​റ്റ് കാണുക .

 

3 . ദു​ബാ​യ് ​വി​പ്രോ​ ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ ഉണ്ട്..​ ​സൊ​ല്യൂ​ഷ​ൻ​ ​ഡി​സൈ​ൻ​ ​ഹെ​ഡ്,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​സെ​ക്യൂ​രി​റ്റി​ ​ഇ​ന്റ​ലി​ജ​ൻ​സ് ​അ​ന​ല​റ്റി​ക്സ് ​അ​ഷ്വ​റ​ൻ​സ്,​​​ ​ഹ​ണ്ട​ർ​ ,​​​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​ഡെ​ലി​വ​റി​ ​മാ​നേ​ജ​ർ,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​അ​സോ​സി​യേ​റ്റ് ​ക​ൺ​സ​ൾ​ട്ട​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​

ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​w​i​p​r​o.​c​o​m . താൽപ്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ ലഭ്യമാണ്

 

4 ദു​ബാ​യി​ലെ​ ​ക​മ്പ്യൂ​ട്ട​ർ​ ​ക​മ്പ​നി​യാ​യ​ ​ഡെ​ൽ അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും ​ ​w​w​w.​d​e​l​l.​c​o​m എന്ന ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​കാ​ണു​ക..​

റീ​ജ​ണ​ൽ​ ​പി​.ബി.​എം​ ​ഡി​.പി​.എ​സ്,​​​ ​ഹൈ​ ​ട​ഫ് ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​അ​ക്കൗ​ണ്ട് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​സി​സ്റ്രം​ ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്രൊ​ജ​ക്ട് ​അ​ക്കൗ​ണ്ട​ന്റ്,​​​ ​എം​ഡി​സി​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​സൈ​ബ​ർ​ ​ഡി​ഫ​ൻ​സ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.

 

5 .ഖത്തറിലെ ഹ​മാ​ദ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​

​ഈ​വ​ന്റ്സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ടെ​ർ​മി​ന​ൽ​ ​ഡ്യൂ​ട്ടി​ ​മാ​നേ​ജ​ർ,​​​ ​ആ​ക്സ​സ് ​ക​ൺ​ട്രോ​ൾ​ ​സെ​ക്യൂ​രി​റ്രി​ ​ഏ​ജ​ന്റ്,​​​ ​ടെ​ർ​മി​ന​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​സെ​ക്യൂ​രി​റ്റി​ ​സി​സി​ടി​വി​ആ​ൻ​ഡ് ​ആ​ക്സ​സ് ​ക​ൺ​ട്രോ​ൾ​ ​സൂ​പ്പ​ർ​‌​വൈ​സ​ർ,​​​ ​ലീ​ഡ് ​ഓ​ഡി​റ്റ് ​ഓ​ഫീ​സ​ർ,​​​ ​മാ​നേ​ജ​ർ​ ​മൈ​ന​ർ​ ​വ​ർ​ക്ക്സ് ​പ്ളാ​നിം​ഗ് ​ആ​ൻ​ഡ് ​പ്രൊ​ജ​ക്ട് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​

ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​d​o​h​a​h​a​m​a​d​a​i​r​p​o​r​t.​c​o​m

 

6 .ജു​മേ​റി​യ​ ​എ​മി​റേ​റ്റ്സ് ​ ട​വ​ർ​
​ദു​ബാ​യി​ലെ​ ​അ​ത്യാ​ഡം​ബ​ര​ ​ഹോ​ട്ട​ലു​ക​ളി​ലൊ​ന്നാ​യ​ ​ജു​മേ​റി​യ​ ​എ​മി​റേ​റ്റ്സ് ​ട​വ​ർ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​നൂ​റോ​ളം​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​

​ഫ്ര​ന്റ് ​ഓ​ഫീ​സ് ​മാ​നേ​ജ​ർ,​​​ ​എ​ക്സി​ക്യൂ​ട്ട് ​ഹൗ​സ് കീ​പ്പ​ർ,​​​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​ആ​ൻ​ഡ് ​ബീ​വ​റേ​ജ്,​​​ ​ഷെ​ഫ്,​​​ ​ഷെ​ഫ് ​ദ​ ​പാ​ർ​ട്ടി,​​​ ​ലൈ​ഫ് ​ഗാ​ർ​ഡ്,​​​ ​

കൊ​മ്മി​സ് ​ബേ​ക്ക​റി,​​​ ​നൈ​റ്റ് ​മാ​നേ​ജ​ർ,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​-​ഡാ​റ്റ​ ​ബോ​സ് ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​അ​ന​ലെ​റ്റി​ക്സ്,​​​ ​ഗ​സ്റ്റ് ​സ​ർ​വീ​സ്,​​​ ​സെ​യി​ൽ​സ് ​ഏ​ജ​ന്റ്,​​​ ​ഫ്ളോ​ർ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​പെ​യി​ന്റ​ർ,​​​ ​പ്ള​മ്പ​ർ,​​​ ​എ​സി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​പൂ​ൾ​ ​ടെ​ക്നീ​ഷ്യ​ന​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​

​ ​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​j​u​m​e​i​r​a​h.​c​o​m​

 

7 .ബെ​ച്ച്ടെൽ
ബെ​ച്ച്ടെ​ൽ​ ​ക​മ്പ​നി​യു​ടെ​ ​ദു​ബാ​യ് ,​​​ ​സൗ​ദി​ ​അ​റേ​ബ്യ,​​​ ​ഒ​മാ​ൻ​ ,​​​ ​യു​ എ​സ്,​​​ ​യു​ കെ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ബ്രാ​ഞ്ചു​ക​ളി​ലേ​ക്ക് ​എ​ച്ച് ​ആ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​ഡെ​വ​ല​പ്പ​ർ,​​​ ​ക്വാ​ളി​റ്റി​ ​ഓ​ഡി​റ്റ​ർ,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​അ​ഡ്വൈ​സ​ർ,​​​ ​ഫീ​ൽ​ഡ് ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഹൈ​വേ​യ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​മാ​നേ​ജ​ർ,​​​ ​അ​ന​ലി​സ്റ്റ് ,​​​ ​ഹെ​വി​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വുകളുണ്ട് .​​

​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും ​ക​മ്പ​നി​വെ​ബ്സൈ​റ്റ്​ ​h​t​t​p​s​:​/​/​w​w​w.​b​e​c​h​t​e​l.​c​o​m കാണുക

8 . കു​വൈ​റ്റ് ​വെ​ക്ട്ര​സ്
കു​വൈ​റ്റി​ലെ​ ​ വെ​ക്ട്ര​സ് ​ക​മ്പ​നി​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​സ​പ്ളൈ​ ​ക്ളാ​ർ​ക്ക്,​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​അ​സി​സ്റ്റ​ന്റ്,​ ​വാ​ട്ട​ർ​ ​ട്ര​ക്ക് ​ഡ്രൈ​വ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​ ​റി​ക്രി​യേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​​സ​ർ​വീ​സ് ​ഓ​ർ​ഡ​ർ,​ ​ടൂ​ൾ​ ​ക്ളാ​ർ​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​v​e​c​t​r​u​s.​c​o​m​/​ ​

 

9 . ബ്രൂ​ണ​ൽ​ ​ക​മ്പ​നി
ഖ​ത്ത​റി​ലെ​ ​ബ്രൂ​ണ​ൽ​ ​ക​മ്പ​നി​യി​ൽ​ ​തൊ​ഴി​ൽ​ ​നേ​ടാം.​ ​മ​റൈ​ൻ​ ​സി​സ്റ്രം​ ​എ​ൻ​ജി​നീ​യ​ർ,​​​ ​സെ​ക്യൂ​രി​റ്റി​ ​എ​ൻ​ഹാ​ൻ​സ്മെ​ന്റ് ​പ്രോ​ജ​ക്ട്,​​​ ​പ്രോ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​ ​ആ​ൻ​ഡ് ​കോ​ൺ​ട്രാ​സ്റ്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ക്വാ​ളി​റ്റി​ ​അ​ഷ്വ​റ​ൻ​സ് ​ഓ​ഡി​നേ​റ്റ​ർ,​​​ ​മ​റൈ​ൻ​ ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​

ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​b​r​u​n​e​l.​n​e​t

 

10 ഖ​ത്ത​ർ​ ​പെ​ട്രോ​ളി​യം
ഖ​ത്ത​ർ​ ​പെ​ട്രോ​ളി​യ​ത്തി​ൽ​ ​ഡ്രി​ല്ലിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ച്ച്.എ​സ്.ഇ​ ​സ്പെ​ഷ്യ​ലി​സ്റ്ര്,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​​​ ​റി​ഫൈ​ന​റി​ ​പ്രോ​ജ​ക്ട്,​​​ ​സീ​നി​യ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​സീ​നി​യ​ർ​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ,​​​ ​ബ​ഡ്ജ​റ്റ് ​അ​ന​ലി​സ്റ്റ്,​​​ ​ലീ​ഡ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.

ക​മ്പ​നി​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​w​w​w.​q​p.​c​o​m.​q​a

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (12 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (6 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends