Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിദേശങ്ങളിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിലും ഉയർന്ന ബിരുദങ്ങൾ ഇല്ലാത്തതിന്റെ പേരിൽ നിരാശരായി നിൽക്കുന്നവർക്ക് അപേക്ഷിക്കാവുന്ന ജോലികൾ

07 MAY 2019 06:32 PM IST
മലയാളി വാര്‍ത്ത

പത്താം ക്ലാസ്സോ പ്ലസ് ടുവോ മാത്രം യോഗ്യതയുള്ളവർക്ക് വിദേശങ്ങളിൽ അവസരമുണ്ട്. വിദേശങ്ങളിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടെങ്കിലും ഉയർന്ന ബിരുദങ്ങൾ ഇല്ലാത്തതിന്റെ പേരിൽ നിരാശരായി നിൽക്കുന്നവർക്ക് ഇനി പറയുന്ന ജോലികൾക്ക് അപേക്ഷിക്കാവുന്നതാണ് . വിദേശത്തൊരു ജോലി എന്ന ആഗ്രം സഫലീകരിക്കാൻ ഇത് സഹായകമാകും.

സ്ത്രീ​ ​ശാ​ക്തി​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഗാ​ർ​ഹി​ക​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​സു​ര​ക്ഷി​ത​ത്വ​വും​ ​നി​യ​മ​പ​ര​വും​ ​സു​താ​ര്യ​വു​മാ​യ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ഉ​റ​പ്പു​വ​രു​ത്തി​ ​നോ​ർ​ക്ക റൂ​ട്‌​സ് ​കു​വൈ​റ്റി​ലെ​ ​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ക​മ്പ​നി​യാ​യ​ ​അ​ൽ​ദു​ര​ ​ഫോ​ർ​ ​മാ​ൻ​പ​വ​ർ​ ​ക​മ്പ​നി​യു​മാ​യി​ ​ധാ​ര​ണ​പ​ത്രം​ ​ഒ​പ്പു​വ​ച്ചി​രു​ന്നു.​

ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ൽ​ദു​ര​ ​ക​മ്പ​നി​യി​ലേ​ക്ക് 30​നും​ 50​നും​ ​മ​ധ്യേ​ ​പ്രാ​യ​മു​ള്ള​ 1000​ ​വ​നി​ത​ ​ഗാ​ർ​ഹി​ക​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​മു​ഖാ​ന്ത​രം​ ​തെ​ര​ഞ്ഞെ​ടു​ക്കും.​ശ​മ്പ​ളം​ 110​ ​കെ.​ഡി​ ​(​ഏ​ക​ദേ​ശം​ 25000​ ​രൂ​പ​).​

തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​വി​സ,​ ​വി​മാ​ന​ ​ടി​ക്ക​റ്റ്,​ ​താ​മ​സം,​ ​ഭ​ക്ഷ​ണം​ ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​തി​ക​ച്ചും​ ​സൗ​ജ​ന്യ​മാ​യാ​ണ് ​നോ​ർ​ക്ക​ ​റൂ​ട്സ് ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​ത്.​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​n​o​r​k​a​d​s​w​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​ ​മെ​യി​ലി​ൽ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ,​ ​ഫു​ൾ​ ​സൈ​സ് ​ഫോ​ട്ടോ​ ​എ​ന്നി​വ​ ​അ​യ​യ്ക്ക​ണം.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​:​ 1800​-425​-3939​ ​എ​ന്ന​ ​ടോ​ൾ​ഫ്രീ​ ​ന​മ്പ​റി​ൽ​ ​ല​ഭി​ക്കും

സെ​വ​ൻ​സീ​സ് ​ബി​പി​ഒ​ ​സ​ർ​വീ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റഡ് ഒ​മാ​നി​ലേ​ക്ക് ഇലക്ട്രീഷ്യൻ ,പ്ലമ്പർ തുടങ്ങി ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ന​ട​ത്തു​ന്നുണ്ട് . ഇ​ല​ക്ട്രീ​ഷ്യ​ൻ​:​ 2​ ​ഒ​ഴി​വ്.​ ​പ്രാ​യ​പ​രി​ധി​:​ 25​​​-​ 40.​ 4​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യ​വും​ ​ഡി​പ്ളോ​മ​യു​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​

അ​ബു​ദാ​ബി​യി​ലെ​ ​മൊ​ർ​ഗ​ന്തി​ ​ഗ്രൂ​പ്പി​ൽ​ ​എ​ച്ച്‌​വി​എ​സി​ ​ടെ​ക്നീ​ഷ്യ​ൻ​സ് ​ത​സ്തി​ക​യി​ൽ​ ​ഒ​ഴിവുകളുണ്ട്. .​ ​ഐ​ടി​ഐ​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​അവസരമുണ്ട്. .​ 2​ ​വ​ർ​ഷ​ത്തെ​ ​കോ​ൺ​ട്രാ​ക്ടി​ലാ​ണ് ​നി​യ​മ​നം.​ 8​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം ആവശ്യമാണ് .​ ​ മി​ക​ച്ച​ ​ശ​മ്പ​ളം,​ ​സൗ​ജ​ന്യ​ ​താ​മ​സം എന്നിവ കമ്പനി നൽകും .​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​m​o​r​g​a​n​t​i.​c​o​m​ .​ ​സെ​വ​ൻ​സീ​സ് ​ബി​പി​ഒ​ ​സ​ർ​വീ​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡാ​ണ് ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​ത്

പ്ല​സ് ​ടു​ ​പാ​സാ​യ​വ​ർ​ക്ക് ​യു​എ​ഇ​യി​ലെ​ ​എ​മി​രേ​റ്റ്സ് ​ദ​നാ​റ്റ​യി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ.​ ​ഒ​ട്ടേ​റെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക്‌​ ​ഇ​പ്പോ​ൾ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​കാ​ർ​ഗോ​ ​മാ​നേ​ജ്മെ​ന്റ് ​സി​സ്റ്റം​ ​ചെ​ഞ്ച് ​മാ​നേ​ജ​ർ,​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​ ​പ്ളാ​നിം​ഗ് ​ആ​ൻ​ഡ് ​ഓ​പ്പ​റേ​ഷ​ൻ​ ​സ​പ്പോ​ർ​ട്ട്,​ ​ബി​സി​ന​സ് ​സി​സ്റ്റം​ ​ക​ൺ​ട്രോ​ള​ർ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​പാ​സ​ഞ്ച​ർ​ ​സ​ർ​വീ​സ് ​ഓ​ഫീ​സ​ർ,​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ. ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​d​n​a​t​a.​c​o​m.​ ​ ​

ഡി​എ​ച്ച് ​എ​ൽ​ ​കൊ​റി​യ​ർ​ ​ക​മ്പ​നി​യി​ൽ​ ​ധാ​രാ​ളം​ ​ഒ​ഴി​വു​ക​ൾ.​പ്ല​സ് ​ടു​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം​ .​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ട​വ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​d​h​l.​c​o.​i​n​/​e​n​/​e​x​p​r​e​s​s.​h​t​m​l​

ഖ​ത്ത​ർ​ ​ഗ്യാ​സ്
ഖ​ത്ത​റി​ലെ​ ​ഖ​ത്ത​ർ​ ​ഗ്യാ​സ് ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ.​ ​റോ​വ​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​മാ​ർ​ക്ക​റ്റ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​കോ​ൺ​ട്രാ​ക്ട് ​സ്പെ​ഷ്യ​ലി​സ്റ്റ് ,​​​ ​ലീ​ഡ് ​ഓ​ഫ് ​കോ​ൺ​ട്രാ​സ്റ്റ്,​​​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​​​ ​ലോ​ജി​സ്റ്റി​ക്സ് ​ഓ​ഫീ​സ​ർ,​​​ ​സി​വി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​വേ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ് ​അ​ന​ലി​സ്റ്റ്,​​​ ​ക്വാ​ളി​റ്റി​ ​സി​സ്റ്റം​ ​ഓ​ഫീ​സ​ർ,​​​ ​പ്ളാ​ന്റ് ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​സീ​നി​യ​ർ​ ​ഓ​ഡി​റ്റ​ർ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​അ​ന​ലി​സ്റ്റ് ​ത​സ്തി​ക​യി​ലാ​ണ് ​ഒ​ഴി​വ്.​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​q​a​t​a​r​g​a​s.​c​o​m​ എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക

പ്ര​മു​ഖ​ ​കോ​ഫീ​ ​ഷോ​പ്പാ​യ​ ​സ്റ്റാ​ർ​ബ​ക്സ് ​സൗ​ദി​യി​ൽ​ ​ഉ​ട​ൻ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​പ​ത്താം​ ​ക്ലാ​സ് ​യോ​ഗ്യ​ത​യു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​അ​വ​സ​ര​ങ്ങ​ൾ.​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഷെ​ഫ്,​ ​പ്ളാ​ന​ർ​ ,​ ​റ​സ്റ്റോ​റ​ന്റ് ​മാ​നേ​ജ​ർ,​ ​സോ​സ് ​ഷെ​ഫ്,​ ​സ്റ്റോ​ർ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ,​ ​റ​സ്റ്റോ​റ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഷെ​ഫ്,​ ​ബി​സി​ന​സ് ​ഡ​യ​റ​ക്ട​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​s​t​a​r​b​u​c​k​s.​i​n

മാ​രി​യ​റ്റ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഹോ​ട്ട​ൽ​ ​ഗ്രൂ​പ്പ് ​ദു​ബാ​യി​ലേ​ക്ക് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ഒ​രു​ക്കു​ന്നു.​ ​വെ​യി​റ്റ​ർ​ ​റൂം​ ​സ​ർ​വീ​സ്,​ ​വെ​യി​റ്റ​ർ​ ,​ ​അ​സി​സ്റ്റ​ന്റ് ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​പ​ത്താം​ ​ക്ലാ​സ്സു​കാ​ർ​ക്ക് ​മു​ത​ൽ​ ​അ​പേ​ക്ഷി​ക്കാം​ .​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​w​w​w.​c​a​r​e​e​r​s.​m​a​r​r​i​o​t​t.​c​o​m

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends