Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡിൽ 195 ഗ്രാജ്വേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റിസ് ഒഴിവുകൾ

09 MAY 2019 05:49 PM IST
മലയാളി വാര്‍ത്ത

ഒ.എന്‍.ജി.സി.യുടെ സബ്‌സിഡിയറി സ്ഥാപനമായ മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് ലിമിറ്റഡില്‍ (എം.ആര്‍. പി.എല്‍) ഗ്രാജ്വേറ്റ് / ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനികളാവാന്‍ ഇപ്പോൾ അവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ്ഷിപ്പിന് 87, ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പ് 108 എന്നിങ്ങനെയാണ് ഒഴിവ് രണ്ട വിഭാഗത്തിലും കൂടി ആകെ 195 ഒഴിവുകളാണുള്ളത്

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വര്‍ഷമാണ് ട്രെയിനിങ് കാലാവധി. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം.

കെമിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്,ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്,ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, കൊമേഴ്‌സ്യല്‍ പ്രാക്ടീസ് എന്നിവയിലാണ് അവസരം.

യോഗ്യത: മേല്‍പറഞ്ഞ വിഷയങ്ങളില്‍ ബിരുദം/ എന്‍ജിനീയറിങ് ഡിപ്ലോമഉള്ളവർക്ക് അപേക്ഷിക്കാം . കൊമേഴ്‌സ്യല്‍ പ്രാക്ടീസിലേക്ക് ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം.


2019 മേയ് അഞ്ചിനകം യോഗ്യത നേടിയ, 2016, 2017, 2018 വര്‍ഷങ്ങളിലായി നിശ്ചിത യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്


ജനറല്‍ വിഭാഗക്കാര്‍ക്ക് 55 ശതമാനം, ഒ.ബി.സി. (നോണ്‍ ക്രിമിലെയര്‍) 45 ശതമാനം, എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ 40 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം ..അല്ലെങ്കിൽ തത്തുല്യ ഗ്രെയ്ഡ് ഉണ്ടായിരിക്കണം .

ഉദ്യോഗാര്ഥികളുടെ യോഗ്യതക്ക് ബോഡ് ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍/ യു.ജി.സി./എ.ഐ.സി.ടി.ഇ. അംഗീകാരമുണ്ടായിരിക്കണം

സ്‌റ്റൈപ്പന്റ്: ഗ്രാജ്വേറ്റ് അപ്രന്റീസ്ഷിപ്പിന് 10000 രൂപയും ടെക്‌നീഷ്യന്‍ അപ്രന്റീസ്ഷിപ്പിന് 7100 രൂപയുമാണ് പ്രതിമാസ സ്‌റ്റൈപ്പന്റ്......

എഴുത്തുപരീക്ഷ: 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് എഴുത്തുപരീക്ഷയ്ക്കുണ്ടാവുക. ഓരോ ഉത്തരത്തിനും ഒരോ മാര്‍ക്ക് വീതം (ആകെ 50 മാര്‍ക്ക്). നെഗറ്റീവ് മാര്‍ക്ക് ഇല്ല. ഇംഗ്ലീഷ്/ ഹിന്ദി ഭാഷയിലാണ് പരീക്ഷ. ഭാഷ ഏതുവേണമെന്ന് അപേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാം. 90 മിനിറ്റാണ് പരീക്ഷയുടെ ദൈര്‍ഘ്യം.

അപേക്ഷിക്കേണ്ട വിധം: www.mrpl.co.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി വേണം അപേക്ഷിക്കാന്‍. ഫോട്ടോ, ഒപ്പ്,സംവരണം സംബന്ധിച്ച രേഖ (ആവശ്യമുള്ളവര്‍) എന്നിവ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - മേയ് 17..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends