Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നാസിക്കിലുള്ള ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യന്‍ (ഡിപ്ലോമ), ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

10 MAY 2019 03:48 PM IST
മലയാളി വാര്‍ത്ത

നാസിക്കിലുള്ള ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷനിലേക്ക് ഗ്രാജ്വേറ്റ്, ടെക്നീഷ്യന്‍ (ഡിപ്ലോമ), ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 265 ഒഴിവുകളാണുള്ളത് . ഓരോ ട്രേഡിലേക്കുമുള്ള ഒഴിവുകൾ ഇങ്ങനെയാണ്

എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് 103 ഒഴിവും ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 137 ഒഴിവുകളുമുണ്ട്.

ടെക്നീഷ്യന്‍ വൊക്കേഷണല്‍ അപ്രന്റിസ്ഷിപ്പിന് 25 ഒഴിവുകളുണ്ട് . എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് 103 ഒഴിവും ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്ഷിപ്പിന് 137 ഒഴിവുകളുമാണുള്ളത് .

ടെക്നീഷ്യന്‍ വൊക്കേഷണല്‍ അപ്രന്റിസ്ഷിപ്പിന് 25 ഒഴിവുകളാണുള്ളത്.

എന്‍ജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ് ട്രേഡ്, ഒഴിവ്: ഏറോനോട്ടിക്കല്‍

എന്‍ജിനീയറിങ്-10, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-5, സിവില്‍ എന്‍ജിനീയറിങ്-1, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-14, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജീനിയറിങ്-18, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-53 ,പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ .നിശ്ചിത യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

യോഗ്യത: അനുബന്ധ ട്രേഡില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നേടിയതായിരിക്കണം യോഗ്യത.
അപ്രന്റിസ്ഷിപ്പ് കാലയളവിൽ സ്റ്റൈപ്പെന്‍ഡ്: 4984 രൂപ ലഭിക്കുന്നതാണ് .

ടെക്നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ് ട്രേഡ്, ഒഴിവ്: സിവില്‍ എന്‍ജിനീയറിങ്-2, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്-25, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജീനിയറിങ്-19, മെക്കാനിക്കല്‍ എന്‍ജിനീയറിങ്-86, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്-5.

യോഗ്യത: അനുബന്ധ ട്രേഡില്‍ എന്‍ജിനീയറിങ്/ടെക്നോളജി ഡിപ്ലോമ. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നേടിയതായിരിക്കണം യോഗ്യത. സ്റ്റൈപ്പെന്‍ഡ്: 3542 രൂപ. .

അപേക്ഷ: www.apprenticeship.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.വെബ്സൈറ്റിൽ Establishment hindustan Aeronautics Limited എന്ന് തിരഞ്ഞെടുക്കുക.
സംസ്ഥാനം: മഹാരാഷ്ട്ര, ജില്ല: നാസിക്. വിശദമായ വിജ്ഞാപനം www.hal-india.co.in-ല്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 15..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (13 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (6 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

Malayali Vartha Recommends