Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആ​​​​ർ​​​​മി ഡെ​​​​ന്‍റ​​​​ൽ കോ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട്സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.ആകെ 54 ഒ​​​​ഴി​​​​വാ​​​​ണു​​​​ള്ള​​​​ത്

13 MAY 2019 06:16 PM IST
മലയാളി വാര്‍ത്ത

ആ​​​​ർ​​​​മി ഡെ​​​​ന്‍റ​​​​ൽ കോ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട്സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.ആകെ 54 ഒ​​​​ഴി​​​​വാ​​​​ണു​​​​ള്ള​​​​ത്. താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മേ​​​​യ് 31 നു മുൻപ് അപേക്ഷിക്കണം

ബി​​​​ഡി​​​​എ​​​​സ്അ​​​​ല്ലെ​​​​ങ്കി​​​​ൽ എം​​​​ഡി​​​​എ​​​​സ്. 2019 ഓ​​​​ഗ​​​​സ്റ്റി​​​​നു​​​​ള്ളി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ന്‍റേ​​​ൺ​​​​ഷി​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യി​​​​രി​​​​ക്ക​​​​ണം. ബി ഡി എസ്സിന് അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷം 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കി​​​​ൽ കു​​​​റ​​​​യാ​​​​തെ നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം- 2019 ഡി​​​​സം​​​​ബ​​​​റി​​​​ൽ 31 ന് 45 ​​​​വ​​​​യ​​​​സി​​​​ൽ താ​​​​ഴെ. അ​​​​പേ​​​​ക്ഷ അ​​​​യ​​​​ച്ച​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് യോ​​​​ഗ്യ​​​​രാ​​​​യ​​​​വ​​​​രെ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കും. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ​​​​നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ക്യാ​​​​പ്റ്റ​​​​ൻ റാ​​​​ങ്കി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ല​​​​ഫ്. ജ​​​​ന​​​​റ​​​​ൽ റാ​​​​ങ്കു​​​​വ​​​​രെ ഉ​​​​യ​​​​രാ​​​​വു​​​​ന്ന ത​​​​സ്തി​​​​ക​​​​യാ​​​​ണി​​​​ത്. ര​​​​ണ്ട് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി 14 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​നി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

ശമ്പളം : 15,600- 39,100 വ​​​​രെ. ശമ്പളത്തിന് പുറമെ മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും ഉണ്ടായിരിക്കും .

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.indianarmy.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ത്ത അ​​​​പേ​​​​ക്ഷാ ഫോം ​​​​പൂ​​​​രി​​​​പ്പി​​​​ച്ച് പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ ഒ​​​​ട്ടി​​​​ച്ച് ഒ​​​​പ്പും സ​​​​ഹി​​​​തം ത​​​​പാ​​​​ലി​​​​ൽ അ​​​​യ​​​​യ്ക്കു​​​​ക. അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം ഇനിപ​​​​റ​​​​യു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പും വ​​​​യ്ക്ക​​​​ണം.

ബി​​​​ഡി​​​​എ​​​​സ്/ എം​​​​ഡി​​​​എ​​​​സ് ബി​​​​രുദ സർട്ടിഫിക്കറ്റ് ,

പ്രാ​​​​യം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ​​​​ത്താം​​​​ക്ലാ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്,

ഡെ​​​​ന്‍റ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്,

ബി​​​​ഡി​​​​എ​​​​സ് ഫൈ​​​​ന​​​​ൽ ഇ​​​​യ​​​​ർ​​​​ മാ​​​​ർ​​​​ക്ക് ഷീ​​​​റ്റ്,

ഇ​​​​ന്‍റേ​​​​ണ്‍​ഷി​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്,

പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യു​​​​ടെ അ​​​​റ്റ​​​​സ്റ്റ​​​​ഡ് കോ​​​​പ്പി,

ഡെ​​​​ന്‍റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര പ​​​​ത്ര​​​​ത്തി​​​​ന്‍റെ കോ​​​​പ്പി,

ബി​​​​ഡി​​​​എ​​​​സ് പ​​​​രീ​​​​ക്ഷ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നെ​​​​ടു​​​​ത്ത ശ്ര​​​​മ​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ച്ച് കോ​​​​ള​​​​ജ് അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്,

ഇ​​​​പ്പോ​​​​ൾ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ- എ​​​​ൻ​​​​ഒ​​​​സി

സ്വ​​​​ന്തം മേ​​​​ൽ​​​​വി​​​​ലാ​​​​സ​​​​മെ​​​​ഴു​​​​തി​​​​യ പോ​​​​സ്റ്റ് കാ​​​​ർ​​​​ഡ്, സ്വ​​​​ന്തം മേ​​​​ൽ​​​​വി​​​​ലാ​​​​സ​​​​മെ​​​​ഴു​​​​തി ആ​​​​റു​​​​രൂ​​​​പ​​​​യു​​​​ടെ സ്റ്റാ​​​​ന്പ് ഒ​​​​ട്ടി​​​​ച്ച പോ​​​​സ്റ്റ​​​​ൽ ക​​​​വ​​​​ർ എന്നിവ അപേക്ഷയോടൊപ്പം വെക്കണം

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ലാ​​​​സം-

Director General Armed Forces Medical Services (DGAFMS/DENTAL) Room No.25

L Block Ministry Of Defence

Delhi-110001.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 31.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends