Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നേവിയിൽ മ്യുസീഷൻ സെയിലറാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം... 2/2019 ബാച്ചിലേക്കാണ് പ്രവേശനം; താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.

13 MAY 2019 01:10 PM IST
മലയാളി വാര്‍ത്ത

നേവിയിൽ മ്യുസീഷൻ സെയിലറാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. 2/2019 ബാച്ചിലേക്കാണ് പ്രവേശനം. താൽപ്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 19.

യോഗ്യത: മെട്രിക്കുലേഷൻ പരീക്ഷാ ജയം, സംഗീത അഭിരുചി. വിൻഡ് ഇൻസ്ട്രുമെന്റ്, കീബോർഡ്, സ്ട്രിങ് തുടങ്ങിയ ഏതെങ്കിലുമൊരു ഇന്ത്യൻ/ഫോറിൻ സംഗീത ഉപകരണങ്ങളിൽ വൈദഗ്‌ധ്യം ഉണ്ടായിരിക്കണം.

വിൻഡ് ഇൻസ്ട്രുമെന്റിൽ ഹിന്ദുസ്ഥാനി/കർണാട്ടിക് ക്ലാസിക്കൽ മ്യൂസിക് കൈകാര്യം ചെയ്യുന്നവർക്ക് അംഗീകൃത സംഗീത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വേണം.

വിൻഡ് ഇൻസ്ട്രുമെന്റിൽ വെസ്റ്റേൺ നൊട്ടേഷൻ അല്ലെങ്കിൽ വെസ്റ്റേൺ മ്യൂസിക് കൈകാര്യം ചെയ്യുന്നവർ ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക് അല്ലെങ്കിൽ റോയൽ സ്കൂൾ ഓഫ് മ്യൂസിക് തുടങ്ങിയ രാജ്യാന്തര ബോർഡിൽ നിന്നും കുറഞ്ഞത് ഇനിഷ്യൽ ഗ്രേഡ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

പ്രായം: 1994 ഒക്‌ടോബർ ഒന്നിനും 2002 സെപ്‌റ്റംബർ 30നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ.

ശാരീരിക യോഗ്യതകൾ: ഉയരം: കുറഞ്ഞത് 157 സെമീ.

തൂക്കവും നെഞ്ചളവും ആനുപാതികം, നെഞ്ച് കുറഞ്ഞത് അഞ്ചു സെമീ. വികസിപ്പിക്കാൻ കഴിയണം.

കാഴ്‌ചശക്‌തി:

കണ്ണടയില്ലാതെ- ബെറ്റർ ഐ: 6/60, വേഴ്സ് ഐ-6/60

കണ്ണടയോടു കൂടി-ബെറ്റർ ഐ: 6/9, വേഴ്സ് ഐ-6/24

തിരഞ്ഞെടുപ്പ്: പ്രിലിമിനറി സ്ക്രീനിങ് ബോർഡ്, ഫൈനൽ സ്ക്രീനിങ് ബോർഡ് എന്നിവയുടെ അടിസ്‌ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തും. പ്രിലിമിനറി സ്ക്രീനിങ് ബോർഡിന് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തും. രണ്ടാം ഘട്ടത്തിൽ ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ ഉണ്ടാവും.


ജൂലൈ ആറ് മുതൽ 10 വരെയുള്ള തീയതികളിലായിരിക്കും പ്രിലിമിനറി സ്‌ക്രീനിങ് ടെസ്‌റ്റ്.

പ്രിലിമിനറി സ്ക്രീനിങ് ബോർഡ് യോഗ്യത നേടുന്നവർക്ക് സെപ്റ്റംബർ മൂന്ന് മുതൽ ആറ് വരെയുള്ള തീയതികളിൽ മുംബൈ കൊളാബയിലെ ഐഎൻഎസ് കുഞ്ഞാലിയിൽ ഫൈനൽ സ്‌ക്രീനിങ് ടെസ്റ്റും ഫൈനൽ മെഡിക്കൽ എക്സാമിനേഷനും നടത്തും.

കൊച്ചി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.

ശാരീരികക്ഷമതാ പരിശോധയ്ക്ക് ഇനി പറയുന്ന ഇനങ്ങളുണ്ടാകും:


1. ഏഴു മിനിറ്റിനകം 1.6 കിമീ ഓട്ടം


2. സ്‌ക്വാറ്റ് അപ്‌സ് –20


3. പുഷ് അപ്‌സ് –10

പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2019 ഒക്ടോബറിൽ ഐഎൻഎസ് ചിൽകയിൽ അടിസ്‌ഥാന പരിശീലനം തുടങ്ങും. തുടർന്ന് മുംബൈയിൽ 26 ആഴ്ചത്തേക്ക് പ്രത്യേക പരിശീലനമുണ്ടാവും. പരിശീലനത്തിലെ പ്രകടനം തൃപ്‌തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും മടക്കി അയയ്‌ക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 15 വർഷത്തേക്കായിരിക്കും പ്രാഥമിക നിയമനം

വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends