Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ യൂണിവേഴ്സിറ്റിയിൽ 595 സ്റ്റാഫ് നഴ്സ് ഒഴിവുകളും ഡൽഹിയിലെ സഫ്ദർജങ് ആശുപത്രി വിവിധ വകുപ്പുകളിൽ ജൂനിയർ റസിഡന്റ്(നോൺ പിജി) തസ്തികയിലേക്ക് ഒഴിവുകളുമുണ്ട് .

15 MAY 2019 01:39 PM IST
മലയാളി വാര്‍ത്ത

പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ യൂണിവേഴ്സിറ്റിയിൽ 595 സ്റ്റാഫ് നഴ്സ് ഒഴിവുകളും ഡൽഹിയിലെ സഫ്ദർജങ് ആശുപത്രി വിവിധ വകുപ്പുകളിൽ ജൂനിയർ റസിഡന്റ്(നോൺ പിജി) തസ്തികയിലേക്ക് ഒഴിവുകളുമുണ്ട് . വിശദവിവരങ്ങൾ അറിയാം

ഡൽഹിയിലെ സഫ്ദർജങ് ആശുപത്രി വിവിധ വകുപ്പുകളിൽ ജൂനിയർ റസിഡന്റ്(നോൺ പിജി) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 310 ഒഴിവുകളുണ്ട്. ഒരു വർഷത്തേക്കാണു നിയമനം. മേയ് 21 വരെ അപേക്ഷിക്കാം.

യോഗ്യത:
എംബിബിഎസ്, ഡൽഹി മെഡിക്കൽ കൗൺസിലിൽ റജിസ്ട്രേഷൻ. 2017 ജൂലൈ ഒന്നിനോ അതിനു ശേഷമോ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്കാണ് അവസരം.

ശമ്പളം:
ലെവൽ 10 ഓഫ് പേ മെട്രിക്സ് 56100+NPA, മറ്റ് ആനുകൂല്യങ്ങളും.

അപേക്ഷാഫീസ്:
500 രൂപ. ഇഡബ്ല്യുഎസ്, ഒബിസിക്കാർക്ക്: 250 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല.

കൂടുതൽ വിവരങ്ങൾക്ക്:

www.vmmc–sjh.nic.in

അടുത്തതായി പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഓഫ്‌ ഹെൽത്ത് സയൻസസ് ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ ആണ്

ഹരിയാന റോത്തക്കിലെ പണ്ഡിറ്റ് ഭഗവത് ദയാൽ ശർമ യൂണിവേഴ്സിറ്റി ഓഫ്‌ ഹെൽത്ത് സയൻസസ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 976 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 595 ഒഴിവുകളാണുള്ളത്.

മേയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

സ്റ്റാഫ് നഴ്സ്(ഒഴിവ്–595), ക്ലാർക്ക്(ഒഴിവ്–54), സ്റ്റെനോ–ടൈപ്പിസ്റ്റ്(ഒഴിവ്–30), സ്റ്റോർ കീപ്പർ(ഒഴിവ്–25), ലബോറട്ടറി ടെക്നീഷ്യൻ(ഒഴിവ്–113), ലബോറട്ടറി അറ്റൻഡന്റ്(ഒഴിവ്–123), ഒാപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ(ഒഴിവ്–36) എന്നീ തസ്തികകളിലാണ് ഒഴിവ്.


സ്റ്റാഫ് നഴ്സ്(ഒഴിവ്–595):


യോഗ്യത:

1) ഹിന്ദി കംപൽസറി വിഷയമായി പഠിച്ച് മെട്രിക്കുലേഷൻ/തത്തുല്യം,

2) ജനറൽ നഴസിങ് ആൻഡ് മിഡ്‌വൈഫറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം അല്ലെങ്കിൽ ബിഎസ്‌സി/എംഎസ്‌സി നഴ്സിങ്.

3) ഹരിയാന നഴ്സസ് റജിസ്ട്രേഷൻ കൗൺസിലിൽ എ ഗ്രേഡ് നഴ്സ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ, 18–42 വയസ്, 9300–34800+ഗ്രേഡ് പേ 4200 രൂപ.

കൂടുതൽ വിവരങ്ങൾക്ക്: www.uhsr.ac.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (7 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (20 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (29 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (3 hours ago)

Malayali Vartha Recommends