Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലെ 172 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ; മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്

19 MAY 2019 11:02 AM IST
മലയാളി വാര്‍ത്ത

ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലെ 172 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്. 

മെക്കാനിക്-ജനറല്‍ 41, എസ്.സി. 18, എസ്.ടി. 6, ഒ.ബി.സി. 28, ഇ.ഡബ്ല്യു.എസ്. 10,എന്നിങ്ങനെയും
അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ് വിഭാഗത്തിൽ ജനറല്‍ 25, എസ്.സി. 13, എസ്.ടി. 7, ഒ.ബി.സി. 18, ഇ.ഡബ്ല്യു.എസ്. 6 എന്നിങ്ങനെയുമാണ് അവസരം......ഭിന്നശേഷിക്കാര്‍ക്കും നിയമാനുസൃതമായ സംവരണമുണ്ട്.....
.
യോഗ്യത:
ഓരോ വിഭാഗത്തിലേക്കുമുള്ള യോഗ്യതകൾ ഇനി പറയും പ്രകാരം ..
ചാര്‍ജ്മാന്‍ (മെക്കാനിക്) - മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം.

ചാര്‍ജ്മാന്‍ (അമ്യൂണിഷന്‍ ആന്‍ഡ് എക്സ്പ്ലൊസീവ്) - കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പരിചയം.

പ്രായം: 30 വയസ്സ് കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും . വിമുക്തഭടര്‍ക്കും നിയമപ്രകാരമുള്ള ഇളവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.മേയ് 26 ആണ് ഓൺ ലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി.

അപേക്ഷാ ഫീസ്: 205 രൂപ (വനിതകള്‍ക്കും എസ്.സി., എസ്.ടി., ഭിന്നശേഷിവിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ഫീസില്ല ). ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. .

തിരഞ്ഞെടുപ്പ്:

പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. പരീക്ഷ ഓൺലൈൻ ആയിരിക്കും.
100 മാര്‍ക്കിനുള്ളതാണ് പരീക്ഷ. ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്/ലോജിക്കൽ റീസണിങ് ,ജനറല്‍ ഇംഗ്ലീഷ്, അപ്ലൈഡ് സയന്‍സ് ആന്‍ഡ് സ്പെഷ്യലൈസേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും ചോദ്യങ്ങള്‍.

സിലബസിന്റെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാതീയതിയും സ്ഥലവും സമയവും പിന്നീട് അറിയിക്കും. .

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.joinindiannavy.gov.in, https://www.indiannavy.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഇതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് www.joinindianavy.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 26..

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends