Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നു.. അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്തെടുക്കുന്നത് ഒരു പക്ഷെ ഇന്ത്യ ആയിരിയ്ക്കും


1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ജനിച്ച അരുൺ ജെയ്റ്റ്‌ലി അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകൾ മാത്രമാണ് .ഒന്നാം മോദി സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി ജനോപകാരപ്രദമായ എറെ പദ്ധതികൾ നടപ്പിലാക്കി


നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം... ഒടുവില്‍ ഞാന്‍ മണ്ടനാകും!! ഇറങ്ങി വരുമോയെന്ന് കാമുകന്റെ ചോദ്യത്തിന് മുന്നിൽ ഇല്ലെന്ന് കണ്ണില്‍ ചോരയില്ലാത്ത കാമുകിയുടെ മറുപടി; വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ ഫേസ് ബുക് കുറിപ്പ് വൈറലാകുന്നു


നൂറുകണക്കിനു ക്ഷണക്കത്തുകള്‍ സ്വന്തം കയ്യില്‍ നിന്നു കാശു മുടക്കി പ്രിന്റ് ചെയ്ത അജ്ഞാതന്‍ നാടാകെ അയച്ച്‌ ആഘോഷമായി കല്യാണം വിളിച്ചു!! എന്തു ചെയ്യുമെന്നറിയാതെ ആശങ്കയോടെ വധുവിന്റെ വീട്ടുകാര്‍; സംഭവം തൃശൂരിൽ


പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ!!! കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കെവിന്‍ വധകേസിലെ പ്രതികൾ

വിദേശത്തു നിരവധി തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ദുബായിലെ പ്രമുഖ കമ്പനികളിലേക്കും അപേക്ഷകൾ സ്വീകരിക്കുന്നു, കമ്പനി വെബ്സൈറ്റിൽ പോരണ വിവരങ്ങൾ ലഭ്യമാണ്

21 MAY 2019 11:47 AM IST
മലയാളി വാര്‍ത്ത

വിദേശത്തു നിരവധി തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇവിടെ കൊടുത്തിട്ടുള്ള കമ്പനി വെബ്സൈറ്റുകളിൽ ഓരോ കമ്പനികളെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാണ് . അവ വായിച്ചു അനുയോജ്യമായവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓർക്കുക ഞങ്ങൾ റിക്രൂട്ടിങ് ഏജൻസി അല്ല ..ലഭ്യമായ തൊഴിൽ അവസരങ്ങൾ നിങ്ങൾക്കായി പങ്കു വെക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.

ദു​ബാ​യ് ​ഐ​.ബി​.എം
കം​പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വേ​ർ​ ​ക​മ്പ​നി​യാ​യ​ ​ഐ.​ബി​.എം​ ​ദു​ബാ​യി​ലെ​ ​സെ​ന്റ​റി​ലേ​ക്ക് ​ക്ളൗ​ഡ് ​സെ​ക്യൂ​രി​റ്റി​ ​ആ​ർ​ക്കി​ടെ​ക്ട്,​ ​സീ​നി​യ​ർ​ ​മാ​നേ​ജിം​ഗ് ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​മാ​നേ​ജിം​ഗ് ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​എ​സ്എ​പി​ ​സെ​ക്യൂ​രി​റ്റി​ ​ബി​സി​ന​സ് ​ഓ​പ്പ​റേ​ഷ​ൻ​സ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​i​b​m.​c​o​m.​ ​

സി​സ്കോ​ ​ദു​ബാ​യ്
ദു​ബാ​യി​ലെ​ ​സി​സ്കോ​ ​ക​മ്പ​നി​യി​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി​ ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​സി​സ്റ്റം​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ ​ ​സോ​ഫ്റ്റ ്വെ​യ​ർ​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​സൊ​ല്യൂ​ഷ​ൻ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​കം​പ്ള​യ​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ടെ​ക്നോ​ള​ജി​ ​സ്ട്രാ​റ്റ​ജി​സ്റ്റ് ​ആ​ർ​ക്കി​ടെ​ക്ട് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​i​s​c​o.​c​o​m​/.​ ​

​ ​റോ​ഷേ​ ​ക​മ്പ​നി
ദു​ബാ​യി​ലെ​ ​റോ​ഷെ​ ​(​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​)​ ​ക​മ്പ​നി​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​ലേ​ണിം​ഗ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​സോ​ഴ്സിം​ഗ് ​മാ​ന​ജ​ർ,​​​ ​ക​ൺ​ട്രി​ ​ഷെ​ഫ് ​അ​ക്കൗ​ണ്ട​ന്റ്,​​​ ​റീ​ജ​ണ​ൽ​ ​കാ​റ്റ​ഗ​റി​ ​മാ​നേ​ജ​ർ,​​​ ​സൈ​ന്റി​സ്റ്റ് ,​​​ ​സീ​നി​യ​ർ​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​r​o​c​h​e.​c​o​m​/​ ​

സി​.എ​.സി​.ഐ​-​ ​കു​വൈ​റ്റ്
കു​വൈ​റ്റി​ലെ​ ​സി​.എ.​സി​.ഐ​ ​ക​മ്പ​നി​ ​ നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സോ​ഴ്സ് ​അ​ന​ലി​സ്റ്റ്,​ ​പ്രോ​ജ​ക്ട് ​ടെ​ക്നി​ക്ക​ൽ​ ​മാ​നേ​ജ​ർ,​ ,​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​കോ​ൺ​ട്രാ​ക്ട് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സി​സ്റ്റം​ ​ഇ​ൻ​സ്റ്റ​ലേ​ഷ​ൻ​ ​ടെ​ക്നീ​ഷ്യ​ൻ,​ ​മി​ഡ് ​ലെ​വ​ൽ​ ​അ​ശി​സ്റ്റ​ന്റ്,​ ​സ്പെ​ഷ്യ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​റെ​പ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​c​a​c​i.​j​o​b​s.​ ​

ഖ​ത്ത​ർ​ ​ടോ​യ്സ് ​ആ​ർ​ ​അ​സ്
ഖ​ത്ത​റി​ലെ​ ​ടോ​യ്സ് ​ആ​ർ​ ​അ​സി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ഫ്ളീ​റ്റ് ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ന്യൂ​ ​കാ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​സെ​യി​ൽ​സ് ​അ​സി​സ്റ്റ​ന്റ്,​​​ ​അ​സി​സ്റ്റ​ന്റ് ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​പാ​ർ​ട്സ് ​സെ​യി​ൽ​സ് ​റെ​പ്.,​​​ ​സീ​നി​യ​ർ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​​​ ​ഫോ​ർ​ക്ക്‌​ലി​ഫ്റ്റ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ടീം​ ​ലീ​ഡ​ർ,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​അ​സി​സ്റ്റ​ന്റ്,​​​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​പി​ആ​ർ​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​t​o​y​s​r​u​s.​c​o​m​/​

എ​യ​ർ​സ്വി​ഫ്റ്റ് ​എ​യ​ർ​ലൈൻ
ഖ​ത്ത​റി​ലെ​ ​എ​യ​ർ​സ്വി​ഫ്റ്റ് ​എ​യ​ർ​ലൈ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രോ​ജ​ക്ട് ​ക​ൺ​ട്രോ​ൾ​സ്,​​​ ​മെ​യി​ൽ​ ​റൂം​ ​ക്ളാ​ർ​ക്ക്,​​​ ​ബ​യ​ർ,​​​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ൻ​ജി​നി​യ​ർ,​​​ ​സി​സ്റ്റം​ ​എ​ൻ​ജി​നി​യ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ്,​​​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​a​i​r​-​s​w​i​f​t.​c​o​m​

ഡി​.പി​ ​വേ​ൾ​ഡ്
യു​എ​ഇ​ ​കേ​ന്ദ്ര​മാ​ക്കി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ആ​ഗോ​ള​ ​തു​റ​മു​ഖ​ ​ഓ​പ്പ​റേ​റ്റ​റാ​യ​ ​ഡി​പി​ ​വേ​ൾ​ഡ് ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​ ​മ​റൈ​ൻ​ ​സൂ​പ്ര​ണ്ട്,​ ​സീ​നി​യ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ഫി​നാ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​എ​ൻ​ജി​നി​യ​ർ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​മ​ൾ​ട്ടി​ ​സ്കി​ൽ​ഡ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​ടെ​ക്നീ​ഷ്യ​ൻ,​ ​സി​വി​ൽ​ ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​d​p​w​o​r​l​d.​c​o​m​ .​ ​c​o​m.​ ​

സൗ​ദി​ ​ആ​രം​കോ
സൗ​ദി​ ​ആ​രം​കോ​യി​ൽ​ ​എ​ൻ​ജി​നി​​യ​റിം​ഗ് ,​ ​ബി​സി​ന​സ്,​ ​ഐ​ടി,​ ​ആ​ർ​ട്ട്,​ ​സ​യ​ൻ​സ്,​ ​ലോ​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​s​a​u​d​i​a​r​a​m​c​o.​c​o​m.​ ​

ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷൻ
കു​വൈ​റ്റി​ലെ​ ​ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നി​​യ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ​ർ​വീ​സ് ​റി​സ​പ്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​സ​ർ​വീ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​സ​ർ​വീ​സ് ​അ​ഡ്വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് : e​n.​h​d​e​c.​k​r​

യു​.എ​.ഇ​ ​ഫി​ലി​പ്സ്
യു​.എ​.ഇ​യി​ലെ​ ​ഫി​ലി​പ്സ് ​ക​മ്പ​നി​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സോ​ല്യൂ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഫോ​ർ​ ​പേ​ഷ്യ​ന്റ് ​കെ​യ​ർ,​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​ ​പേ​ഴ്സ​ണ​ൽ​ ​ഹെ​ൽ​ത്ത്,​ ​ജൂ​നി​യ​ർ​ ​കീ​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​മൊ​ബി​ലി​റ്റി​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​സൊ​ല്യൂ​ഷ​ൻ​ ​ബി​ഡ് ​മാ​നേ​ജ​ർ​ ,​ ​ക​ൺ​സ്യൂ​മ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​p​h​i​l​i​p​s.​a​e
​ ​
യു​ണൈ​റ്റ​ഡ് ​ഹെ​ൽ​ത്ത് ​ഗ്രൂ​പ്പ്
യു​.എ​സി​ലെ​ ​യു​ണൈ​റ്റ​ഡ് ​ഹെ​ൽ​ത്ത് ​ഗ്രൂ​പ്പ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫീ​ൽ​ഡ് ​റെ​ഡി​നെ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഫാ​ർ​മ​സി​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​-​ഈ​വ​നിം​ഗ് ​ഷി​ഫ്റ്റ്,​ ​അ​ക്യൂ​ട്ട് ​കെ​യ​ർ​ ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​കെ​യ്സ് ​മാ​നേ​ജ​ർ,​ ​പ്രോ​ഗ്രാ​മ​ർ,​​​ ​സീ​നി​യ​ർ​ ​ജാ​വ​ ​ഡെ​വ​ല​പ്പ​ർ,​​​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട് ​റി​സീ​വ​ബി​ൾ​ ​ക്ളാ​ർ​ക്ക്,​​​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട് ​റീ​സീ​വ​ബി​ൾ​ ​ക്ളാ​ർ​ക്ക്,​​​ ​വി​ൻ​ഡോ​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​u​n​i​t​e​d​h​e​a​l​t​h​g​r​o​u​p.​c​o​m/

ബ്രി​ട്ടീ​ഷ് ​പെ​ട്രോ​ളി​യം
ബ്രി​ട്ടീ​ഷ് ​പെ​ട്രോ​ളി​യം​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മ​ലേ​ഷ്യ​ ,​ ​സിം​ഗ​പ്പൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ്.​ ​പ്രോ​സ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​എ​ച്ച്എ​സ്എ​സ്ഇ​ ​മാ​നേ​ജ​ർ,​ ​ക​മ്മോ​ഡി​റ്റി​ ​റി​സ്ക്ക് ​അ​ന​ലി​സ്റ്റ്,​ ​കോ​ർ​ ​സ്ട്രാ​റ്റ​ജി​സ്റ്റ്,​ ​ടീം​ ​അ​സി​സ്റ്റ​ന്റ്,​ ​കോ​ൺ​ട്രാ​ക്ട് ​അ​സി​സ്റ്റ​ന്റ്,​ ​സീ​നി​യ​ർ​ ​ക്ളാ​ർ​ക്ക്,​ ​സ്റ്റോ​ർ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​സോ​ർ​സിം​ഗ് ​അ​ന​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​b​p.​c​o​m​/​ ​

ആ​ക്സ​ ​ഇ​ൻ​ഷ്വ​റ​ൻ​സ്
ദു​ബാ​യി​ലെ​ ​ആ​ക്സ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക്ളൗ​ഡ് ​എ​ൻ​ജി​നി​യ​ർ​ ,​​​എ​ന്റ​ർ​പ്രൈ​സ് ​ഡാ​റ്റ​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​ബ്രോ​ക്ക​ർ​ ​സെ​യി​ൽ​ ​ആ​ൻ​ഡ് ​സ​പ്പോ​ർ​ട്ട് ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​ന്യൂ​ ​ബി​സി​ന​സ് ​അ​ണ്ട​‌​ർ​ ​റൈ​റ്റ​ർ,​​​ ​ഫി​നാ​ൻ​സ് ​ക​ൺ​ട്രോ​ള​ർ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​ലൈ​ൻ​ ​റി​സ്ക്ക് ​മാ​നേ​ജ്മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ടാ​ല​ന്റ് ​അ​ക്വി​സി​ഷ​ൻ​ ​പാ​ർ​ട്ണ​ർ,​​​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​a​x​a.​i​e​ .​ ​

ലെ​നോ​വോ​ ​ക​മ്പ​നി
ലെ​നോ​വോ​ ​ക​മ്പ​നി​യു​ടെ​ ​സൗ​ദി​ ​അ​റേ​ബ്യ,​​​ ​ഖ​ത്ത​ർ,​​​ ​സിം​ഗ​പ്പൂ​ർ,​​​ ​സ്വീ​ഡ​ൻ​ ,​​​ ​യു​കെ,​​​ ​യു​എ​സ് ​എ​ന്നീ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ഷോ​റൂ​മു​ക​ളി​ലേ​ക്ക് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ.​ ​സെ​യി​ൽ​സ് ​റെ​പ്,​​​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​​​ ​എ.​ആ​ർ​ ​മാ​നേ​ജ​ർ,​​​ ​ഇ​കൊ​മേ​ഴ്സ് ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സീ​നി​യ​ർ​ ​ച​ന​ൽ​ ​സെ​യി​ൽ​സ് ​റെ​പ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​സ​പ്പോ​ർ​ട്ട് ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ക​ൺ​സ്യൂ​മ​ർ​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​ഡാ​റ്റ​ ​അ​ന​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​ ​നൂ​റോ​ളം​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​l​e​n​o​v​o.​c​o​m​/​

ദി​ ​സു​ൽ​ത്താ​ൻ​ ​സെ​ന്റർ

കു​വൈ​റ്റി​ലെ​ ​ദി​ ​സു​ൽ​ത്താ​ൻ​ ​സെ​ന്റ​ർ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വേ​ർ​ഹൗ​സ് ​മാ​നേ​ജ​ർ,​ ​ഫ്ര​ഷ് ​ഫു​ഡ് ​മാ​നേ​ജ​ർ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​സ്,​ ​സ്റ്റോ​ർ​ ​മാ​നേ​ജ​ർ,​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​മാ​നേ​ജ​ർ,​ ​ഹോം​ ​സെ​ന്റ​ർ​ ​മാ​നേ​ജ​ർ,​ ​ഫ്ര​ണ്ട് ​എ​ൻ​ഡ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ബ്രാ​ൻ​ഡ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​s​u​l​t​a​n​-​c​e​n​t​e​r.​c​o​m.​ ​

അ​മെ​ക് ​ഫോ​സ്റ്റ​ർ​ ​വീ​ലർ

കു​വൈ​റ്റി​ലെ​ ​അ​മെ​ക് ​ഫോ​സ്റ്റ​ർ​ ​വീ​ല​ർ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ലീ​ഡ് ​ഡി​സൈ​ൻ​ ​എ​ൻ​ജി​നി​​യ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​ർ,​ ​എ​സ്റ്റി​മേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​ർ​ ,​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ക്യു​എ​/​ക്യു​സി​ ​കോ​ഡി​നേ​റ്റ​ർ,​ ​ക​മ്മീ​ഷ​നിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​ന ി​​യ​റിം​ഗ് ​മാ​നേ​ജ​ർ,​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഡ​യ​റ​ക്ട​ർ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​ഡ​യ​റ​ക്ട​ർ,​ ​ലീ​ഡ് ​എ​ച്ച്എ​സ്ഇ​ ​എ​ൻ​ജി​നി​യ​ർ,​ ​ഹെ​ൽ​ത്ത് ​സേ​ഫ്റ്റി​ ​സെ​ക്യൂ​രി​റ്റി,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​a​m​e​c​f​w.​c​o​m/

 ഡി​.എ​.എം​.എ​.സി​ ​പ്രോ​പ്പ​ർ​ട്ടീ​സ് ​

യു​.എ​.ഇ​ ,​ ​സൗ​ദി​ ​അ​റേ​ബ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഡി.​എ​.എം​.എ​.സി​ ​പ്രോ​പ്പ​ർ​ട്ടീ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​റി​ലേ​ഷ​ൻ​ഷി​പ്പ് ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​a​m​a​c​p​r​o​p​e​r​t​i​e​s.​c​o​m​/

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകര സംഘത്തിന് സഹായം ഒരുക്കിയെന്ന് സംശയത്തില്‍ കോയമ്പത്തൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍  (48 minutes ago)

ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി പാക് നടി  (1 hour ago)

മുഖ്യമന്ത്രി പൊതുവേദിയില്‍ സ്ത്രീയോട് കയര്‍ത്തോ...വെളിപ്പെടുത്തലുമായി ദൃസാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍  (1 hour ago)

മദ്യലഹരിയില്‍ ആത്മഹത്യാ നാടകം... ഒടുവില്‍ ദാരുണാന്ത്യം  (1 hour ago)

അമേരിക്ക - ചൈന വ്യാപാരയുദ്ധം മുറുകുമ്പോൾ നേട്ടം ഇന്ത്യക്ക്  (3 hours ago)

ബസില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ കൈയ്യോടെ പൊക്കി  (3 hours ago)

''പ്രധാനമന്ത്രിയാണ് നിലവിലുള്ള കർത്തവ്യങ്ങൾ നിർവ്വഹിക്കണം'' മോദിയോട് ജയ്റ്റ്‌ലിയുടെ ഭാര്യയും മകനും നടത്തിയ അഭ്യർത്ഥന  (3 hours ago)

വെള്ളപ്പൊക്ക കെടുതിക്കിരയായവര്‍ക്കുള്ള അടിയന്തര ധന സഹായം ഉടന്‍ നല്‍കും  (3 hours ago)

സീരിയൽ കണ്ടു കൊണ്ടിരുന്ന ഭാര്യയോട് ഭർത്താവ് ഭക്ഷണം ആവശ്യപ്പെട്ടു ; പിന്നാലെ ഭാര്യ ഭർത്താവിനെ വെട്ടിവീഴ്ത്തി ; സംഭവം ഇങ്ങനെ  (3 hours ago)

യു.എസുമായി ദക്ഷിണ കൊറിയ നടത്തുന്ന സമ്പർക്കങ്ങളിൽ ഹാലിളകി ഉത്തര കൊറിയ ; മിസൈൽ പരീക്ഷണം നടത്തി ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ്  (4 hours ago)

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.എസ്. ശിവകുമാര്‍ ബിജെപിയിലേക്കോ?  (4 hours ago)

ശബരിമല വിഷയത്തോടെ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നതോടെ അവരെ തിരിച്ച് പിടിക്കുന്നതിനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് സി.പി.എം  (4 hours ago)

വയനാട് മെഡിക്കല്‍ കോളേജിന് സൗജന്യ സ്ഥലമുള്ളപ്പോള്‍ വില കൊടുത്ത് ഭൂമി വാങ്ങുന്നതെന്തിന്? ചെന്നിത്തല  (4 hours ago)

കൈവച്ചതെന്തും പൊന്നാക്കി മോദി; യുഎഇയില്‍ റൂപേ കാര്‍ഡ് പുറത്തിറക്കി; ഇന്ത്യയുടെ സ്വന്തം റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യമായി യു.എ.ഇ; ഇന്ത്യക്ക് ഇത് അഭിമാന നിമിഷം  (4 hours ago)

കയ്യടിച്ച് ലോകരാഷ്ട്രങ്ങൾ; ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു  (4 hours ago)

Malayali Vartha Recommends