Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ 8581 അപ്രന്റൈസ് ഡെവലപ്‌മെന്റ് ഓഫീസര്‍ (എ.ഡി.ഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന ചെന്നൈ സതേണ്‍ സോണല്‍ ഓഫീസിനുകീഴില്‍ 1257 ഒഴിവുകളുണ്ട്

29 MAY 2019 06:04 PM IST
മലയാളി വാര്‍ത്ത

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ 8581 അപ്രന്റൈസ് ഡെവലപ്‌മെന്റ് ഓഫീസര്‍ (എ.ഡി.ഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളമുള്‍പ്പെടുന്ന ചെന്നൈ സതേണ്‍ സോണല്‍ ഓഫീസിനുകീഴില്‍ 1257 ഒഴിവുകളാണുള്ളത്. 


എറണാകുളം - 72 ,  കോഴിക്കോട് - 85 ,കോട്ടയം - 88 ,തൃശ്ശൂര്‍ - 60 തിരുവനന്തപുരം - 74 എന്നിങ്ങനെയാണ് കേരളത്തിലെ ഡിവിഷണല്‍ ഓഫീസുകളിലെ ഒഴിവുകള്‍:..

പ്രായം: 21-നും 30-നും മധ്യേ. ഉദ്യോഗാര്‍ഥികള്‍ 02.05.01989-നും 01.05.1998-നും മധ്യേ ജനിച്ചവരാകണം (രണ്ടുതീയതികളും ഉള്‍പ്പെടെ). പട്ടിക ജാതി,പട്ടിക വർഗ്ഗം, വിമുക്ത ഭടന്മാർ എന്നിവർക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ഉണ്ടായിരിക്കും 

അംഗീകൃത സര്‍വകലാശാലാ ബിരുദം ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത 
ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. 
 ഓണ്‍ലൈന്‍ ടെസ്റ്റ്   രണ്ട് ഘട്ടങ്ങലായാണ് ഉണ്ടാകുന്നത് . ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖവും വൈദ്യപരിശോധനയുമുണ്ടാകും. പരീക്ഷയുടെ വിശദമായ സിലബസ് വിജ്ഞാപനത്തില്‍ നൽകിയിട്ടുണ്ട്. http://www.licindia.in/Bottom-Links/careers എന്ന ലിങ്കില്‍  വിജ്ഞാപനം  നല്കിയിട്ടുണ്ട് 

ശമ്പളം: അപ്രൈന്റൈസ് കാലയളവില്‍ പ്രതിമാസം 34503 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. പ്രൊബേഷനറി ഡെവലപ്‌മെന്റ് ഓഫീസറായി നിയമിച്ചതിനു ശേഷം 37345 രൂപ - എ  ക്ലാസ് നഗരങ്ങളില്‍ അലവന്‍സ് ഉള്‍പ്പെടെയുള്ള തുകയാണിത് . മറ്റു വ്യവസ്ഥകളറിയാന്‍ നോട്ടിഫിക്കേന്‍ കാണുക.

അപേക്ഷ: 
http://www.licindia.in/Bottom-Links/careers എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.ഇതേ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം അപേക്ഷിക്കുക. ഏതെങ്കിലും ഒരു ഡിവിഷനിലേക്കുമാത്രമേ അപേക്ഷിക്കാനാകൂ.

ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലടയാളം, ഡിക്ലറേഷന്‍ എന്നിവ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ......

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി - ജൂണ്‍ ഒമ്പത്.......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends