Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബെ​ക്കിം​ഗ്ഹാം​ ​കൊ​ട്ടാരത്തിൽ നിരവധി തസ്തികകളിലേക്ക് ഉടൻ നിയമനം

30 MAY 2019 11:30 AM IST
മലയാളി വാര്‍ത്ത

ബ്രി​ട്ടീ​ഷ് രാ​ജ്ഞി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ബ​ക്കിം​ഗ്ഹാം കൊട്ടാരത്തിൽ ജോലി തേടാനുള്ള അവസരമാണ് ഇപ്പോൾ ഉള്ളത്. വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് ഇത് തീർച്ചയായും സുവർണാവസരമാണ്

ഇം​ഗ്ള​ണ്ടി​ലെ​ ​എ​ലി​സ​ബ​ത്ത് ​രാ​ജ്ഞി​യു​ടെ​ ​ബ​ക്കിം​ഗ്ഹാം​ ​കൊ​ട്ടാ​ര​ത്തി​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രോ​ഗ്രാം​ ​കോ​ഡി​നേ​റ്റ​ർ,​​​ ​പേ​ഴ്സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റ്,​​​ ​സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്,​​​ ​ഈ​വ​ന്റ് ​കോഓർ​ഡി​നേ​റ്റ​ർ,​​​ ​ഡെ​യ്ലി​ ​ക്ലീ​ന​ർ,​​​ ​റി​സേ​ർ​ച്ച് ​റൂം​ ​ആ​ൻ​ഡ് ​എ​ൻ​ക്വ​യ​റീ​സ് ​അ​സി​സ്റ്റ​ന്റ് ,​​​ ​പെ​യി​ന്റിം​ഗ്സ് ​ക​ൺ​സ​ർ​വേ​റ്റ​‌​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​​ ​സെ​ന്റ് ​ജെ​യിം​സ് ​പാ​ല​സി​ലേ​ക്കാ​ണ് ​ഒ​ഴി​വ്.​ ​​ ​ജൂ​ൺ​ 2​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം

ഡ്യൂക്ക് കെന്റിന്റെ പേഴ്സണൽ സ്റ്റാഫ്തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജൂ​ൺ​ 2​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം

യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ £27,000 - £31,000 (ഏകദേശം 23,84,923.44 രൂപ മുതൽ 27,38,269.25വരെ )വാർഷിക ശമ്പളം പ്രതീക്ഷിക്കാം

തിങ്കൾ മുതൽ വെള്ളിവരെ ദിവസം 7 മുതൽ 8 മണിക്കൂർ വരെ ജോലിയുണ്ടാകും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡ്യൂക്കിന്റെ മീറ്റിംഗുകൾ, ഡയറി, യാത്ര തുടങ്ങി ഔദ്യോഗിക കാര്യങ്ങളുടെ ചുമതലയായിരിക്കും

സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനും ​ ​ജൂ​ൺ​ 2 വരെ സമയമുണ്ട്..​സ്ഥിര നിയമനമാണ് £30,000 - £33,000, വാർഷിക ശമ്പളം പ്രതീക്ഷിക്കാം . മുഴുവൻ സമയ ജോലിയായിരിക്കും.

​ഈ​വ​ന്റ് ​കോ​ഡി​നേ​റ്റ​ർ​ തസ്തികയിലേക്ക് ​ജൂ​ൺ​ 9 നു മുൻപും ​റി​സേ​ർ​ച്ച് ​റൂം​ ​ആ​ൻ​ഡ് ​എ​ൻ​ക്വ​യ​റീ​സ് ​അ​സി​സ്റ്റ​ന്റ് തസ്തികയിലേക്ക് ​ജൂ​ൺ​ 11 നു മുൻപും ആണ് അപേക്ഷിക്കേണ്ടത് .​

എക്സിബിഷൻ അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് ജൂൺ 5 വരെ അപേക്ഷിക്കാം .. വാർഷിക ശമ്പളം £23,000 - £25,000. തിങ്കൾ മുതൽ വെള്ളി വരെ ദിവസം 8 മണിക്കൂർ ജോലി ഉണ്ടായിരിക്കും


ഡെയ്‌ലി ​ ​ക്ലീ​ന​ർ​ തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ ​ജൂ​ൺ​ 13 നു മുൻപ് അപേക്ഷിക്കണം .​ ​

പെയിൻന്റിങ്‌സ് കൺസർവേറ്റർ തസ്തികയിലേക്ക് ജൂൺ30 വരെ അപേക്ഷിക്കാം .കരാർ നിയമനമാണ് £28,000 - £31,000 വാർഷിക ശമ്പളം ഉണ്ടായിരിക്കും

ബക്കിങ്ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​t​h​e​r​o​y​a​l​h​o​u​s​e​h​o​l​d.​t​a​l.​n​e​t​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (4 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (16 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (22 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (26 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (46 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends