Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഖ​ത്ത​റിൽ നിരവധി അവസരങ്ങൾ

30 MAY 2019 06:24 PM IST
മലയാളി വാര്‍ത്ത

ഖ​ത്ത​റി​ലെ​ ​മാ​ളോ​മാ​ട്ട്യ​യി​ൽ​ എന്ന ​ഐ​ടി​ ​സോ​ഫ്ട്‌വെ​യ​ർ​ ​ക​മ്പ​നി​യിൽ ​ക​ൺ​സ​ൾ​ട്ട​ന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . ​
​വെ​ബ് ​സ്ഫെ​യ​ർ,​​​ ​ഡ​ബ്ള്യു​സി​എം​ ​ഡെ​വ​ല​പ്മെ​ന്റ് ,​​​ഡ​ബ്ളു​എ​സ് ​ആ​‍​പി,​​​ ​എ​ൽ​ഡി​എ​പി,​​​ ​എ​സ്എ​സ്ഒ​ ​എ​ന്നി​വ​യി​ൽ​ 7​-10​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​പ​രി​ച​യം ആണ് അപേക്ഷിക്കാനുള്ള യോഗ്യത

​​​​​ ​ക​ണ്ട​ന്റ് ​റൈ​റ്റ​ർ​ ​തസ്തികയിലേക്ക് ​എ​ഡി​റ്റോ​റി​യ​ൽ​ ​ഫീ​ൽ​ഡി​ൽ2​ ​വ​ർ​ഷ​ത്തെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​പ​രി​ചയം​വേണം

,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ് ​തസ്തികയിലേക്ക് ​പ​ത്താം​ ​ക്ളാ​സ്യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

,​​​ ​എ​ൻ​ജി​നീ​യ​ർ​ ​​​-​ഐ​.ടി​എ​സ്.എം​ തസ്തികയിലേക്ക് ​സി.​എ​ ​സ​ർ​വീ​സ് ​മാ​നേ​ജ്മെ​ന്റി​ൽ​ ​നാ​ല് ​വ​‍​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ആണ് മിനിമം യ്‌പ്ഗ്യത


എ​ൻ​ജി​നീ​യ​ർ​-​ ​മോ​ണി​റ്റ​റിം​ഗ് ​ആ​ൻ​ഡ് ​മെ​യി​ന്റ​ന​ൻ​സ് തസ്തികയിലേക്ക് ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ബി​രു​ദം,​ ​സെ​ക്യൂ​രി​റ്റി​ ​അ​ന​ലി​റ്റി​ക്സി​ൽ​ ​​​ 2​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം

​​​​​ ​എ​ൻ​ജി​നീ​യ​ർ​ ​-​ ​സി​സ്റ്റം​ ​സെ​ക്യൂ​രി​റ്റി​ ​(​C​C​N​A,​​​ ​M​C​S​A,​​​ ​M​C​S​E​ ​സി​സ്റ്റം​ ​നെ​റ്റ് വ​ർ​ക്കിം​ഗ് ​അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ​ 2​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം.​ ആണ് യോഗ്യത

​ഫം​ഗ്ഷ​ണ​ൽ​ ​അ​സോ​സി​യേ​റ്റ് ​​ ​ഇ​ആ​ർ​പി​ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനു ​ഫി​നാ​ൻ​സി​ൽ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം ആണ് യോഗ്യത. കൂടാതെ ​​​​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ക​ളുമു​ണ്ട്.​

​h​t​t​p​s​:​/​/​w​w​w.​m​a​l​o​m​a​t​i​a.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലെ​ ​ക​രി​യ​ർ​ ​വി​ൻ​ഡെ​യി​ൽ​ ​ക​യ​റി​യാ​ൽ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി​ ​ഓ​ൺ​ലാ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യും.

ഖ​ത്ത​ർ​ ​ഗ്യാ​സി​ൽ നിരവധി തസ്തികകളിലേക്കും ഇപ്പോൾ ഒഴിവുകളുണ്ട് ..​ ​റോ​വ​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​ ​മാ​ർ​ക്ക​റ്റ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​കോ​ൺ​ട്രാ​ക്ട്സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ,​ ​കോ​ൺ​ട്രാ​ക്ട് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​ലോ​ജി​സ്റ്റി​ക്സ് ​ഓ​ഫീ​സ​ർ,​ ​വേ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ് ​അ​ന​ലി​സ്റ്റ്,​ ​ഫ​യ​ർ​ ​ഫൈ​റ്റ​ർ,​ ​ക്വാ​ളി​റ്റി​ ​സി​സ്റ്റം​ ​ഓ​ഫീ​സ​ർ,​ ​ഹെ​ഡ് ​-​ക്രൈ​സി​സ് ​മാ​നേ​ജ്മെ​ന്റ്,​ ​ഫെ​സി​ലി​റ്റീ​സ് ​എ​ൻ​ജി​നി​യ​ർ,പ്ലാ​ന്റ് ​ഇ​ൻ​സ്പെ​ക്ട​ർ,​ ​കൊ​മേ​ഴ്സ്യ​ൽ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​കൊ​മേ​ഴ്സ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​ ​സീ​നി​യ​ർ​ ​ടെ​ലി​കോം​ ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​നെ​റ്റ്‌​വ​ർ​ക്ക് ​എ​ൻ​ജി​നീ​യ​ർ,​ ​സീ​നി​യ​ർ​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​സി​സ്റ്റം​ ​അ​ന​ലി​സ്റ്റ്,​ ​ഐ​ടി​ ​സ​പ്പോ​ർ​ട്ട് ​അ​ന​ലി​സ്റ്റ്,​ ​ഷി​പ്പ് ​കോ​ൺ​ട്രാ​ക്ട് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​കൊ​മേ​ഴ്സ്യ​ൽ​ ​അ​ന​ലി​സ്റ്റ് ​ത​സ്തി​ക​ളി​ൽ ആണ് ​ ​ഒ​ഴി​വുകളുള്ളത് .​ ഓരോ തസ്തികയെ കുറിച്ചുമുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ് .
​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​q​a​t​a​r​g​a​s.​c​o​m

ഖ​ത്ത​ർ​ ​ഷെ​ല്ലി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ ഉണ്ട് എ​ക്സ്റ്റേ​ണ​ൽ​ ​ആ​ൻ​ഡ് ​ഇ​ന്റേ​ണ​ൽ​ ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​സൈ​റ്റ് ​അ​ഷ്വ​റ​ൻ​സ് ​അ​ന​ലി​സ്റ്റ്,​ ​സ​ർ​വീ​സ് ​ആ​ൻ​ഡ് ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​ ​ഫൈ​നാ​ൻ​സ് ​അ​ഡ്വൈ​സ​ർ,​ ​വെ​ൽ​സ് ​സൂ​പ്പ​‌​ർ​വൈ​സ​ർ,​ ​സ്റ്റാ​ഫ് ​വെ​ൽ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​ഫീ​ൽ​ഡ് ​ബേ​സ്ഡ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​പ്ളാ​ന​ർ​ ​ആ​ൻ​ഡ് ​റി​സ്ക്ക് ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​s​h​e​l​l.​c​o​m.​q​a​

ഖ​ത്ത​ർ​ ​ഏ​വി​യേ​ഷ​ൻ​ ​സ​ർ​വീ​സ്
ഖ​ത്ത​ർ​ ​ഏ​വി​യേ​ഷ​ൻ​ ​സ​ർ​വീ​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സി​സ്റ്റം​ ​സ​പ്പോ​ർ​ട്ട് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഓ​പ്പ​റേ​ഷ​ൻ​ ​ട്രെ​യി​നിം​ഗ് ​മാ​നേ​ജ​ർ,​ ​വ​ർ​ക്ക്ഷോ​പ്പ് ​ബി​ല്ലിം​ഗ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​ഒ​ക്കു​പ്പേ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​മാ​നേ​ജ​ർ,​ ​ബോ​ഡി​ ​ഷോ​പ്പ് ​ടെ​ക്നീ​ഷ്യ​ൻ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​q​a​t​a​r​a​v​i​a​t​i​o​n.​c​o​m​/​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends