Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പ്ര​തി​രോ​ധ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഓ​ർ​ഡി​ന​ൻ​സ് ​ഫാ​ക്ട​റി​ക​ളി​ൽ​ ​വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലാ​യി​ ​ചാ​ർ​ജ്മാ​ൻ​(​നോ​ൺ​ ​ഗ​സ​റ്റ​ഡ് ​ഗ്രൂ​പ്പ് ​ബി​)​ ​ത​സ്തി​ക​യി​ൽ​ 1704​ ​ഒ​ഴി​വു​ണ്ട്.​ഓൺലൈനായി അപേക്ഷിക്കണം

01 JUNE 2019 12:25 PM IST
മലയാളി വാര്‍ത്ത

പ്ര​തി​രോ​ധ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഓ​ർ​ഡി​ന​ൻ​സ് ​ഫാ​ക്ട​റി​ക​ളി​ൽ​ ​വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലാ​യി​ ​ചാ​ർ​ജ്മാ​ൻ​(​നോ​ൺ​ ​ഗ​സ​റ്റ​ഡ് ​ഗ്രൂ​പ്പ് ​ബി​)​ ​ത​സ്തി​ക​യി​ൽ​ 1704​ ​ഒ​ഴി​വു​ണ്ട്.​ഓൺലൈനായി അപേക്ഷിക്കണം

മെ​ക്കാ​നി​ക്ക​ൽ​ 933,​ ​ഐ​ടി​ 29,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ 149,​ ​കെ​മി​ക്ക​ൽ​ 312,​ ​സി​വി​ൽ​ 45,​ ​മെ​റ്റ​ല​ർ​ജി​ 56,​ ​ക്ലോ​ത്തി​ങ് ​ടെ​ക്നോ​ള​ജി​ 36,​ ​ലെ​ത​ർ​ ​ടെ​ക്നോ​ള​ജി​ 4,​ ​നോ​ൺ​ ​ടെ​ക്നി​ക്ക​ൽ​(​സ്റ്റോ​ർ​സ്)​ 48,​ ​നോ​ൺ​ ​ടെ​ക്നി​ക്ക​ൽ​ ​(​ഒ​ടി​എ​സ്)​ 64,​ ​ഓ​ട്ടോ​മൊ​ബൈ​ൽ​ 4,​ ​ഇ​ല​ക്ട്രോ​ണി​ക്സ് 24​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​

മെ​ക്കാ​നി​ക്ക​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​സി​വി​ൽ,​ ​ഓ​ട്ടോ​മൊ​ബൈ​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ത്രി​വ​ത്സ​ര​ ​ഡി​പ്ലോ​മ​/​എ​ൻ​ജി​നി​യ​റിംഗ് ​ ബി​രു​ദം അല്ലെങ്കിൽ

​കെ​മി​ക്ക​ൽ,​ ​മെ​റ്റ​ല​ർ​ജി,​ ​കോ​ത്തി​ങ്,​ ​ലെ​ത​ർ​ ​ടെ​ക്നോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​യോ​ഗ്യ​ത​ ​ത്രി​വ​ത്സ​ര​ ​ഡി​പ്ലോ​മ​ ​അ​ല്ലെ​ങ്കി​ൽ

​ ​ജ​ന​റ​ൽ​ ​കെ​മി​സ്ട്രി​ ​ഒ​രു​പ്ര​ധാ​ന​ ​വി​ഷ​യ​മാ​യി​ ​ബി​എ​സ്എ​സി.​ഐ​ടി​ ​യോ​ഗ്യ​ത​യും ​എ​ ​ലെ​വ​ൽ​ ​കോം​പീ​റ്റ​ൻ​സി​ ​സ​ർ​ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ​ ​വിജയവും ​അ​ല്ലെ​ങ്കി​ൽ​

​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സി​ൽ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത.​ ​നോ​ൺ​ ​ടെ​ക്നി​ക്ക​ൽ​(​സ്റ്റോ​ർ​സ്)​ ,​ ​നോ​ൺ​ ​ടെ​ക്നി​ക്ക​ൽ​ ​(​ഒ​ടി​എ​സ്)​ ​യോ​ഗ്യ​ത​ ​എ​ൻ​ജി​നി​യ​റി​ങ്/​ ​ടെ​ക്നി​ക്ക​ൽ​/​ ​ഹ്യു​മാ​നി​റ്റീ​സ്/​ ​സ​യ​ൻ​സ്/​ ​കൊ​മേ​ഴ്സ്/​ ​ലോ​ ​ബി​രു​ദം.​

​എ​ഴു​ത്ത് ​പ​രീ​ക്ഷ​യു​ടെ​യും​ ​ഡോ​ക്യൂ​മെ​ന്റ് ​പ​രി​ശോ​ധ​ന​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​

ഉ​യ​ർ​ന്ന​ ​പ്രാ​യ​ ​പ​രി​ധി​ 27.​ ​h​t​t​p​:​/​/​w​w​w.​i​r​e​g​i​s​t​e​r.​o​r​g​/​i​o​f​o​r​e​g​/​i​n​d​e​x.​p​h​p​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 9


ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​യിൽ ജോലിചെയ്യാൻ താല്പര്യമുള്ളവർക്കും ഇപ്പോൾ അവസരമുണ്ട്
ടെ​റി​ട്ടോ​റി​യ​ൽ​ ​ആ​ർ​മി​യി​ൽ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ലേക്കാണ് ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചിട്ടുള്ളത് .യു​വാ​ക്ക​ൾ​ക്കും​ ​യു​വ​തി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​​ ​ബി​രു​ദം ആണുഅപേക്ഷിക്കാനുള്ള അടിസ്ഥാന യോ​ഗ്യ​ത.​ ​
സ്വ​ന്തം​ ​ബി​സി​ന​സി​ലൊ​ ​സ്വ​യം​തൊ​ഴി​ലി​ലൊ​ ​ആ​ദാ​യ​ക​ര​മാ​യ​ ​മ​റ്റു​തൊ​ഴി​ലു​ക​ളി​ലൊ​(​കേ​ന്ദ്ര​സ​ർ​ക്കാ​ർ​/​അ​ർ​ധ​ ​സ​ർ​ക്കാ​ർ​/​സ്വ​കാ​ര്യ​ ​സ്ഥാ​പ​നം​)​ ​ഏ​ർ​പ്പെ​ട്ട​വ​രാ​ക​ണം​ ​അ​പേ​ക്ഷ​ക​ർ.​ ​

പ്രാ​യം​ 18​‐24.​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ,​ ​ഇ​ന്റ​ർ​വ്യു​ ​ഉ​ണ്ടാ​കും.​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​എ​സ്എ​സ്ബി​ ​ഇ​ന്റ​ർ​വ്യു,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യു​മു​ണ്ടാ​കും.​ ​

കേ​ര​ള​ത്തി​ൽ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​മി​ല്ല.​ ​ബം​ഗ​ളൂ​രു​വി​ലാ​ണ് ​അ​ടു​ത്ത​ ​പ​രീ​ക്ഷാ​കേ​ന്ദ്രം.​w​w​w.​j​o​i​n​t​e​r​r​i​t​o​r​i​a​l​a​r​m​y.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ ​ലൂ​ടെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 25

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends