Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഒ​മാ​നി​ലെ​ ​സു​ൽ​ത്താ​നേ​റ്റ് ​ഒ​ഫ് ​ഒ​മാ​നി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​സി​ബി​എ​സ്‌​സി​ ​സ്കൂ​ളി​ൽ​ ​തൊ​ഴി​ൽ​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.

31 MAY 2019 01:26 PM IST
മലയാളി വാര്‍ത്ത

ഒമാനിൽ ഒ​ഡെ​പെ​ക് അധ്യാപക ഒഴിവുകളിലേക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് നടത്തുന്നു

​ ​ഒ​ഴി​വു​ക​ൾ​:​ ​പ്രൈ​മ​റി​ ​ടീ​ച്ച​ർ​ ​(​ഹി​ന്ദി​)​:​ ​സ്ത്രീ​ക​ൾ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​യോ​ഗ്യ​ത​:​ ​ഹി​ന്ദി​യി​ൽ​ ​ബി​എ​ ,​ ​ബി​എ​ഡ്.​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​
​ശ​മ്പ​ളം​:​ 250​/​-​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​
​പി​ജി​ടി​ ​ഫി​സി​ക്സ് ​:​ ​(​സ്ത്രീ​/​പു​രു​ഷ​ൻ​).​യോ​ഗ്യ​ത​:​ ​എം​എ​സ്‌​സി​ ,​ ​ഫി​സി​ക്സി​ൽ​ ​ബി​എ​ഡ്.​ ​സി​ബി​എ​സ്ഇ​ ​സ്കൂ​ളി​ൽ​ 3​ ​വ​ർ​ഷ​ത്തെ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യം​ ​അ​നി​വാ​ര്യം.​ ​ശ​മ്പ​ളം​:​ 300​/​-​ ​ഒ​മാ​ൻ​ ​റി​യാ​ൽ​ .​

​പി​ജി​ടി​ ​സോ​ഷ്യോ​ള​ജി​:​ ​(​സ്ത്രീ​/​പു​രു​ഷ​ൻ​).​യോ​ഗ്യ​ത​:​ ​എം​എ,​ ​സോ​ഷ്യോ​ള​ജി​യി​ൽ​ ​ബി​എ​ഡ്.​ ​പ്ള​സ് ​വ​ൺ​ ​പ്ള​സ്ടു​ ​ക്ളാ​സു​ക​ളി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യം​ .​ ​ശ​മ്പ​ളം​:​ 300​/​-​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​


​പി​ജി​ടി​ ​സൈ​ക്കോ​ള​ജി​ ​:​ ​(​സ്ത്രീ​/​പു​രു​ഷ​ൻ​).​യോ​ഗ്യ​ത​:​എം.​എ​സ്.​സി,​​​ ​സൈ​ക്കോ​ള​ജി​യി​ൽ​ ​ബി​എ​ഡ്.​ ​പ്ള​സ് ​വ​ൺ​ ​പ്ള​സ്ടു​ ​ക്ളാ​സു​ക​ളി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യം​ .​ശ​മ്പ​ളം​:​ 300​/​-​ ​ഒ​മാ​ൻ​ ​റി​യാ​ൽ.​ ​


ഫ്ര​ഞ്ച് ​ടീ​ച്ച​ർ​:​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​:​ ​ബി​രു​ദ​വും​ ​ഫ്ര​ഞ്ച് ​ഭാ​ഷ​യി​ൽ​ ​ഡി​പ്ളോ​മ​യും.​ ​ശ​മ്പ​ളം​:​ 300​/​-​ ​ഒ​എം​ആ​ർ.​

പ്രാ​യ​പ​രി​ധി​:​ 45​ന് ​താ​ഴെ.​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​ക​രാ​റി​ലാ​ണ് ​നി​യ​മ​നം.​ ​

താ​മ​സം,​ ​എ​യ​ർ​ടി​ക്ക​റ്റ്,​ ​മെ​ഡി​ക്ക​ൽ​ ​അ​ല​വ​ൻ​സ് ​തു​ട​ങ്ങി​ ​ഒ​മാ​ൻ​ ​തൊ​ഴി​ൽ​ ​നി​യ​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​
താ​ത്പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​പ്ര​കാ​ര​മു​ള്ള​ ​അ​പേ​ക്ഷാ​ഫോ​റം​ ​പൂ​രി​പ്പി​ച്ച് ​t​e​a​c​h​e​r​s.​o​d​e​p​c​@​g​m​a​i​l.​c​omഎ​ന്ന​ ​ഇ​-​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ലേ​ക്ക് ​മേ​യ് 31​ന​കം​ ​അ​യ​യ്ക്ക​ണം.​ ​ഫോ​ൺ​ ​:​ 0471​ 232​ 9448

കുവൈറ്റിൽ നോർക്ക റൂട്സ് നിയമനം

കു​വൈ​റ്റി​ലെ​ ​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് ​ഗാ​ർ​ഹി​ക​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​അ​വ​സ​രമുണ്ട്. അ​ർ​ദ്ധ​സ​ർ​ക്കാ​ർ​ ​റി​ക്രൂ​ട്ടിം​ഗ് ​സ്ഥാ​പ​ന​മാ​യ​ ​അ​ൽ​ദു​ര​ ​ഫോ​ർ​ ​മാ​ൻ​ ​പ​വ​ർ​ ​എ​ന്ന​ ​സ്ഥാ​പ​ന​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​നോ​ർ​ക്ക​-​റൂ​ട്ട്സ് ​മു​ഖേ​ന​ ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​ത്

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 110​ ​കു​വൈ​റ്റ് ​ദി​നാ​ർ​ ​(​ഏ​ക​ദേ​ശം​ 25,000​ ​രൂ​പ​)​ ​ശ​മ്പ​ളം​ ​ല​ഭി​ക്കും.​ ​താ​മ​സ​വും​ ​ഭ​ക്ഷ​ണ​വും​ ​ഉ​ൾ​പ്പെ​ടെ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ചി​ല​വ് ​തി​ക​ച്ചും​ ​സൗ​ജ​ന്യ​മാ​ണ്.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​n​o​r​k​a​d​s​w​@​g​m​a​i​l.​c​o​m​ ​ൽ​ ​ബ​യോ​ഡാ​റ്റ​ ​അ​യ​ക്ക​ണ​മെ​ന്ന് ​നോ​ർ​ക്ക​-​റൂ​ട്ട്സ് ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​നോ​ർ​ക്ക​-​റൂ​ട്ട്സ് ​കാ​ൾ​സെ​ന്റ​റി​ൽ​ ​(18004253939​ ​ഇ​ന്ത്യ​യി​ൽ​)​ ​(00918802012345​ ​വി​ദേ​ശ​ത്ത്)​ ​നി​ന്ന് ​ല​ഭി​ക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends