Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എൻഐടിയിൽ 113 ഫാക്കൽറ്റി ഒഴിവുകൾ , ശമ്പളം: 40,000-50,000 രൂപ...അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ ആറ്

04 JUNE 2019 01:54 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിവിധ ഡിപാർട്ട്മെന്റുകളിൽ അഡ്ഹോക്ക് ഫാക്കൽറ്റി തസ്തികയിലെ 113 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക നിയമനമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ആറ് ആണ് . അപേക്ഷ സ്വീകരിക്കുന്ന വിവിധ തസ്തികകൾ ഇതാണ്


ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്:
പിഎച്ച്ഡി/എംആർക്/എംടെക്/മാസ്റ്റർ ഒാഫ് ടൗൺ പ്ലാനിങ് (ബിആർക് ബിരുദത്തിനു ശേഷം). പിഎച്ച്ഡി/എംടെക്/എം പ്ലാൻ(ബിടെക് സിവിൽ എൻജിനീയറിങ്ങിനു ശേഷം). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.


സിവിൽ എൻജിനീയറിങ്:
പിഎച്ച്ഡി/എംടെക് ഇൻ സിവിൽ എൻജിനീയറിങ്(സ്ട്രക്ചറൽ എൻജിനീയറിങ്, ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്, ജിയോടെക്നിക്കൽ എൻജിനീയറിങ്, വാട്ടർ റിസോഴ്സസ് എൻജിനീയറിങ്, എൻവയൺമെന്റൽ എൻജിനീയറിങ്, ജിയോമാറ്റിക്സ്, ബിൽഡിങ് കൺസ്ട്രക്‌ഷൻ ആൻഡ് ടെക്നോളജി, ഒാഫ്ഷോർ സ്ട്രക്ചേഴ്സ്). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്കു മതി.

കെമിക്കൽ എൻജിനീയറിങ്:
പിഎച്ച്ഡി/എംടെക് ഇൻ കെമിക്കൽ എൻജിനീയറിങ്, ബിടെക് കെമിക്കൽ എൻജിനീയറിങ്. യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്കു മതി.


കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്:
പിഎച്ച്ഡി/എംടെക് ഇൻ ‌കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/തത്തുല്യം. യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

ഇലക്ട്രിക്കൽ എൻജിനീയറിങ്:
പിഎച്ച്ഡി/എംടെക്(പവർ സിസ്റ്റംസ്/പവർ ഇലക്ട്രോണിക്സ്/ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ/ഇൻഡസ്ട്രിയൽ പവർ ആൻഡ് ഒാട്ടമേഷൻ/എച്ച്‌വി എൻജിനീയറിങ്/തത്തുല്യം). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.


ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്:
പിഎച്ച്ഡി/എംടെക്(സിഗ്നൽ പ്രോസസിങ്/ടെലികമ്യൂണിക്കേഷൻ/ വിഎൽഎസ്ഐ ഡിസൈൻ ആൻഡ് മൈക്രോഇലക്ട്രോണിക്സ്/ഇലക്ട്രോണിക് ഡിസൈൻ ആൻഡ് ടെക്നോളജി/ആന്റിന തിയറി ആൻഡ് മൈക്രോവേവ് എൻജിനീയറിങ്/തത്തുല്യം). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.


മെക്കാനിക്കൽ എൻജിനീയറിങ്:
പിഎച്ച്ഡി/എംടെക്(മാനുഫാക്ചറിങ്, തെർമൽ, ഡിസൈൻ, ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

മാത്തമാറ്റിക്സ്:
മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സിൽ പിഎച്ച്ഡി. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്കു മതി.


ഫിസിക്സ്:
പിഎച്ച്ഡി/എംടെക് ഇലക്ട്രോണിക്സ്/ അല്ലെങ്കിൽ പിഎച്ച്ഡി ഫിസിക്സ്(ഒപ്റ്റിക്സ്/ഫോട്ടോണിക്സ്/മെറ്റീരിയൽസ് സയൻസ്)/ അല്ലെങ്കിൽ പിഎച്ച്ഡി ന്യൂക്ലിയർ ഫിസിക്സ്/എംടെക് ന്യൂക്ലിയർ എൻജിനീയറിങ്എന്നിവയോ
പിഎച്ച്ഡി/എംടെക് കംപ്യൂട്ടർ സയൻസ് യോഗ്യതയോ വേണം ഡേറ്റാ പ്രോസസിങ് ആൻഡ് മെഷീൻ ഇന്റർഫേസിങ് സ്പെഷലൈസേഷൻ ഉള്ളവർക്ക് മുൻഗണന ഉണ്ട്

യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

കെമിസ്ട്രി
കെമിസ്ട്രിയിൽ പിഎച്ച്ഡി. യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.


സ്കൂൾ ഓഫ് ബയോടെക്നോളജി:
പിഎച്ച്ഡി, എംടെക്/എംഎസ്‌സി ബയോടെക്നോളജി. യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്–ഇംഗ്ലിഷ്:
ഇംഗ്ലിഷിൽ പിഎച്ച്ഡി. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

ഇക്കണോമിക്സ്:
ഇക്കണോമിക്സിൽ പിഎച്ച്ഡി. പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.

മാനേജ്മെന്റ്:
മാനേജ്മെന്റിൽ പിഎച്ച്ഡി(ഹ്യൂമൻ റിസോഴ്സസ്). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പിഎച്ച്ഡി/എംടെക്(കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/തത്തുല്യം). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പിഎച്ച്ഡി/എംടെക്(ഇൻഡസ്ട്രിയൽ എൻജിനീയറിങ്/തത്തുല്യം). യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം. പട്ടികവിഭാഗക്കാർക്ക് 55% മാർക്ക് മതി.പിഎച്ച്ഡി തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം.

ജർമൻ:
ഏതെങ്കിലും സ്ട്രീമിൽ പിജി/പിജി-എംഎ(ജർമൻ). രണ്ട് വർഷം അധ്യാപന പരിചയമുള്ളവർക്കു മുൻഗണന.

ഫ്രഞ്ച്:
C2 DALF, ഏതെങ്കിലും സ്ട്രീമിൽ പിജി/പിജി-എംഎ(ഫ്രഞ്ച്). രണ്ട് വർഷം പ്രവൃത്തിപരിചയമുള്ളവർക്കു മുൻഗണന.

എസ്എംഎസ്ഇ: </b>നാനോടെക്നോളജി/ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി/തത്തുല്യം, പ്രവൃത്തിപരിചയം. യുജി, പിജി തലത്തിൽ 60% മാർക്ക്/തത്തുല്യം നേടിയിരിക്കണം.

പട്ടികവിഭാഗക്കാർക്ക് 55% മാർക്കു മതി

ശമ്പളം:
പിഎച്ച്ഡിക്കാർക്ക്: 50,000, എംടെക്/എംആർക്/എംപ്ലാൻ/എംബിഎക്കാർക്ക്: 40,000 രൂപ.

അപേക്ഷിക്കേണ്ട വിധം:
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം യുജി, പിജി, പിഎച്ച്ഡി തലത്തിലുള്ള മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം ഇമെയിൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട ഡിപാർട്ട്മെന്റുകളുടെ ഇമെയിൽ വിലാസം ഇതോടൊപ്പം നൽകിയിട്ടുണ്ട്. ഒന്നിലേറെ ഡിപാർട്ട്മെന്റ്/സ്കൂളുകളിൽ അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷ അയയ്ക്കണം. ജൂലൈ നാല്, അഞ്ച് തീയതികളിൽ ഇന്റർവ്യൂ നടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends