Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

വിവിധ യൂണിവേഴ്സിറ്റി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

09 JUNE 2019 11:32 AM IST
മലയാളി വാര്‍ത്ത

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക തസ്തികകളിൽ 95 ഒഴിവുണ്ട്. 
അമർകണ്ടക് മെയിൻ ക്യാമ്പസിലും മണിപ്പൂർ റീജണൽ ക്യാമ്പസിലുമാണ് ഒഴിവ്. 

പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. അൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, ബിസിനസ് മാനേജ്മെന്റ്, കെമിസ്ട്രി, കൊമേഴ്സ, കംപ്യൂട്ടർ സയൻസ്, ഇക്കണോമിസ്സ്, എഡ്യൂക്കേഷൻ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്, എൻവയൺമെന്റൽ സയൻസ്, ജ്യോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, ലിംഗ്വിസ്റ്റിക്സ് ആൻഡ് കോൺട്രാസ്റ്റീവ് സ്റ്റഡീ ഓഫ് ട്രൈബൽ ലാംഗ്വേജ്, മാത്തമാറ്റിക്സ്, നേ്സിങ്, പെർഫോമിങ് ആർട്സ്, ഫാർമസി, ഫിസിക്കൽ എഡ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹ്യൂമൺ റൈറ്റ്സ്, സോഷ്യൽ വർക്, സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി, സ്റ്റാറ്റിസ്റ്റിക്സ്, ടൂറിസം മാനേജ്മെന്റ്, ട്രൈബൽ സ്റ്റഡീസ് യോഗ സൂവോളജി പഠനവകുപ്പുകളിലും മണിപ്പൂർ ക്യാമ്പസിൽ കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹ്യൂമൺ റൈറ്റ്സ്്, സോഷ്യൽവർക് പഠനവകുപ്പുകളിലുമാണ് ഒഴിവ്

http://www.igntu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30. 

അപേക്ഷിച്ചതിന്റെ പ്രിന്റ് The Recruitment Cell, Indiara Gandhi National Tribal University, Lalpur, Amarkantak, Anuppur484887, MP, India എന്ന വിലാസത്തിൽ അനുബന്ധരേഖകൾ സഹിതം ജൂലായ് 15നകം ലഭിക്കണം.
 വിശദവിവരം www.igntu.ac.in


രാജേന്ദ്രപ്രസാദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ 100 ഒഴിവ്

ബിഹാറിലെ ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ സ്കിൽഡ് സപ്പോർടിംഗ് സ്റ്റാഫ് ഗ്രൂപ്പ് സി തസ്തികയിൽ നൂറൊഴിവുണ്ട്. 
ഉയർന്ന പ്രായം 27. യോഗ്യത മെട്രിക്കുലേഷൻ, സൈക്കിൾ ഓടിക്കാൻ അറിയണം. കായികക്ഷമത പരിശോധിക്കും. www.rpcau.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 29.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസിറ്റിക്സ് എൻജിനിയറിംഗ് & ടെക്നോളജിയിൽ

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസിറ്റിക്സ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.

 ലക്ചറർ (പ്ലാസ്റ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി) 24, ടെക്നിക്കൽ അസി. (ടെസ്റ്റിംഗ്/ പ്രോസസിംഗ്/ ടൂളിംഗ്/ സ്കിൽ ട്രെയിനിംഗ്) 43, ലൈബ്രേറിയൻ 11, പ്ലേസ്മെന്റ് ആൻഡ് കസ്റ്റമർ റിലേഷൻസ് ഓഫീസർ 7, അസി. പ്ലേസ്മെന്റ് ഓഫീസർ 7,

 ഫാക്കൽറ്റി(കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) 36, ലബോറട്ടറി ഇൻസ്ട്രക്ടർ(കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വർക് ഷോപ് പ്രാക്ടീസ്) 24, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ 7 എന്നിങ്ങനെ ഒഴിവുണ്ട്. 

വിശദവിവരം https://www.cipet.gov.in ൽ ലഭിക്കും . നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം Rajendrank Principal Director(New Project), CIPET Head Office, T V K Industrial Estate Guindy, Chennai600 032 എന്ന വിലാസത്തിൽ ലഭിക്കണം. അവസാന തീയതി ജൂൺ 24.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (34 minutes ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (1 hour ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (1 hour ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (2 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (9 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (9 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (9 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (9 hours ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (10 hours ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (10 hours ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (10 hours ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (11 hours ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (11 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (11 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (11 hours ago)

Malayali Vartha Recommends